ഗൾഫ്

ഡിജിറ്റൽ യു​ഗത്തിൽ പലതരം തട്ടിപ്പുകൾ കേട്ടിട്ടുണ്ട്; എന്നാൽ ഇതുപോലൊരെണ്ണം ആദ്യമായിരിക്കും, മലയാളികളടക്കം നിരവധി പേർക്ക് പണം നഷ്ടമായി

കുവൈത്ത് സിറ്റി: സമുഹമാധ്യമങ്ങളിലൂടെ കുറഞ്ഞ വിലയ്ക്ക് മീൻ വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പിൽ മലയാളികൾ അടക്കമുള്ള ഒട്ടറെ പേർക്ക് പണം നഷ്ടമായി. 50 ശതമാനത്തിൽ താഴെ വിലക്ക് മീൻ നൽകുമെന്നുകാണിച്ച് പ്രമുഖ മീൻ ...

യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുകയാണോ? എങ്കില്‍ ഈ എമിറേറ്റില്‍ അപേക്ഷിക്കൂ, ഇവിടെ പകുതി സമയത്തിനുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും..

റാസല്‍ഖൈമ: യുഎഇയിലെ ഡ്രൈവിംഗ് ലൈസന്‍സ് നേടാനാഗ്രഹിക്കുന്നവര്‍ക്കായി റാസല്‍ഖൈമ പൊലിസിന്റെ വെഹിക്കിള്‍ ആന്‍ഡ് ഡ്രൈവര്‍ ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ട്രാഫിക് ഫയല്‍ തുറക്കുന്ന പ്രക്രിയയുടെ അപ്‌ഡേറ്റ് പ്രഖ്യാപിച്ചു. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക് പകുതി സമയത്തിനുള്ളില്‍ ലൈസന്‍സ് നേടാനാകും. ...

യുഎഇയിലെ പ്രവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ കൊണ്ടുപോവാം

യുഎഇയിലെ പ്രവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ കൊണ്ടുപോവാം .ഇതിനായി ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. ബിരുദം അടിസ്ഥാന യോഗ്യത ആവശ്യമുള്ള തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് വിസ ...

സഊദിയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ നൈപുണ്യ സര്‍ട്ടിഫിക്കറ്റ് വേണം; ഇന്ത്യക്കാര്‍ ഈ നടപടിക്രമങ്ങള്‍ പാലിക്കണം

റിയാദ്: സഊദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ വിസയ്ക്ക് നടപടികള്‍ കര്‍ശനമാക്കുന്നു. വിദ്യാഭ്യാസ, തൊഴില്‍ നൈപുണ്യ യോഗ്യതകള്‍ വിസ അനുവദിക്കും മുമ്പ് തന്നെ സ്ഥിരീകരിക്കണമെന്നതാണ് പുതിയ നിബന്ധന. ഇന്നു മുതല്‍ ഇത് ബാധകമാകും. ഇന്ത്യന്‍ ...

യുഎഇയില്‍ നിരവധി ഒഴിവുകള്‍; കേരള സര്‍ക്കാര്‍ മുഖേന നിയമനം; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. യുഎഇയിലെ പ്രമുഖ സ്ഥാപനത്തില്‍ ഒഴിവുള്ള തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ജനുവരി 15ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.  തസ്തിക & ...

സൗദി അറേബ്യ നയം പ്രഖ്യാപിച്ചു; പ്രവാസികള്‍ക്ക് നല്ല വാര്‍ത്ത, നാട്ടിലുള്ളവര്‍ക്കും ഇഖാമ പുതുക്കാം

റിയാദ്: ഇന്ത്യക്കാര്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. പ്രവാസികളുമായി ബന്ധപ്പെട്ട് പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. സൗദിക്ക് പുറത്തുള്ള പ്രവാസികള്‍ക്ക് അവരുടെ താമസ രേഖയായ ഇഖാമ പുതുക്കാന്‍ സാധിക്കും. ...

കൈൻഡ് യു. എ. ഇ ചാപ്റ്റർ രൂപീകരിച്ചു.

യു.എ.ഇ: മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന കൈൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ യു. എ. ഇയിൽ ചാപ്റ്റർ രൂപീകരിച്ചു.ചാപ്റ്റർ രൂപീകരണ യോഗം കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് ഉദ്ഘാടനം ചെയ്തു.റിയാസ് ...

സ്വീകരണം നൽകി

ഖത്തർ :-മുസ്ലിം ലീഗ്, കൈൻഡ്‌ പ്രതിനിധികൾക്ക്‌ KMCC കീഴരിയൂർ പഞ്ചായത്ത് കമ്മറ്റി സ്വീകരണം നൽകി. കോഴിക്കോട് ജില്ലാ KMCC പ്രസിഡണ്ട് TT കുഞ്ഞമ്മത് ഉൽഘാടനം ചെയ്തു. ജബ്ബാർ തറോൽ അദ്ധ്യക്ഷത വഹിച്ചു. കുളങ്ങരമീത്തൽ ...

സ്വീകരണം നൽകി

ദോഹ: ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ നട്ടണ്ണൂർ പക്രൻ സാഹിബിന് കോരപ്ര മഹല്ല് ഖത്തർ കമ്മറ്റിയുടെ സ്നേഹോത്സവമായ വരവേൽപ് ‘കീഴരിയൂർ കോരപ്ര മഹല്ല് മുൻ ജനറൽ സിക്രട്രറിയും സാമൂഹ്യ പ്രവർത്തകനുമായ നട്ടണ്ണൂർ പക്രൻ സാഹിബിന് ...

യാത്രയയപ്പ് നൽകി

ഖത്തർ : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന എം.കെ അബ്ദുറഹ്മാൻ മൗലവിക്ക് ഖത്തർ കെ.എം.സി.സി കീഴരിയൂർ പഞ്ചായത്ത് കമ്മറ്റി യാത്ര അയപ്പ് നൽകി. യോഗം പേരാ മ്പ്രമണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ചാവട്ട് ...

error: Content is protected !!