ചരമം
പ്രമുഖ ചരിത്രപണ്ഡിതനും അധ്യാപകനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണൻ അന്തരിച്ചു
പ്രമുഖ ചരിത്രപണ്ഡിതനും അധ്യാപകനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണൻ അന്തരിച്ചു. 92 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം.
കോഴിപ്പുറം കണ്ടി ബാബു (58) അന്തരിച്ചു
നടുവത്തൂർ :പരേതനായ കോഴിപ്പുറം കണ്ടി ചന്തുക്കുട്ടി നായരുടെ മകൻ ബാബു (58) അന്തരിച്ചുഅമ്മ പരേതയായ അമ്മാളു അമ്മഭാര്യ രജനിമക്കൾ ;അശ്വത് (കേരള പോലീസ് ) അമൽ (ഗൾഫ്)മരുമകൾ: സജിനസഹോദരങ്ങൾ,കാർത്ത്യായനി അമ്മ (മരുതോങ്കര), ദേവി ...
ബെംഗളൂരു: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനായ കെ. കസ്തൂരി രംഗന്‍ (85) അന്തരിച്ചു
ബെംഗളൂരു: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനായ കെ. കസ്തൂരി രംഗന്‍ (85) അന്തരിച്ചു. ബെംഗളൂരുവിലെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം. വര്‍ഷങ്ങളായി ഐ.എസ്.ആര്‍.ഒയുടെ സ്‌പേസ് കമ്മീഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസ് എന്നിവയുടെ തലവനായിരുന്നു ഇദ്ദേഹം. 2003 ...
മുത്താമ്പി: വൈദ്യരങ്ങാടികൈപ്പുറത്ത് കുനിസോമൻ (76)അന്തരിച്ചു
മുത്താമ്പി വൈദ്യരങ്ങാടികൈപ്പുറത്ത് കുനിസോമൻ (76)അന്തരിച്ചുഭാര്യ ശോഭനമക്കൾശോഭീഷ്, സുമേഷ്സോണിമശവസംസ്കാരംഞായറാഴ്ച 9 മണിമുണ്ടോത്ത് ശ്മശാനത്തിൽ
അരിക്കുളം :മാവട്ട് കോഴിക്കൽ മീത്തൽ റൂഖിയ (81) അന്തരിച്ചു
അരിക്കുളം :മാവട്ട് കോഴിക്കൽ മീത്തൽ റൂഖിയ (81) അന്തരിച്ചു ഭർത്താവ് പരേതനായ മൊയ്തു .മക്കൾ സഫിയ. മുഹമ്മദ് സക്കറിയ ( വൈസ് പ്രസിഡന്റ് അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് ). സുലൈഖ . ...
കീഴരിയൂർ വടക്കുംമുറി പാറക്കണ്ടി കുഞ്ഞ്യാത്തു [82] നിര്യാതനായി
കീഴരിയൂർ വടക്കുംമുറിയിലെ പാറക്കണ്ടിയിൽ കുഞ്ഞ്യാത്തു [82] നിര്യാതനായി.ഭാര്യ പരേതയായ കല്യാണിമക്കൾ: പുഷ്പ,ശോഭ.മരുമക്കൾ: രാജൻ, ഭാസ്കരൻ.
നടുവത്തൂർ:മണ്ണാങ്കണ്ടി കുട്ടികൃഷ്ണൻ (57) അന്തരിച്ചു
നടുവത്തൂർ :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി സഹോദരങ്ങൾ ദാമോദരൻ നായർ രാഘവൻ നായർ ശാരദ കമല ഇന്ദിര ...
വടകരയിൽ 23 കാരൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ
വടകര: വടകരയില്‍ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 8.10 ന് വടകര കരിമ്പനപാലത്ത് വെച്ചായിരുന്നു അപകടം നടന്നത്. വടകര വണ്ണാത്തി ഗേറ്റ് മീത്തൽ ശെൽവരാജിൻ്റെയും കീഴരിയൂരിലെ ചെറുവോട്ട് ...
തത്തം വള്ളി പൊയിൽ: ആയടത്ത് മീത്തൽ ദേവി നിര്യാതയായി
തത്തം വള്ളി പൊയിൽ: ആയടത്ത് മീത്തൽ ദേവി നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിക്കേളു’ മക്കൾ ശ്രീജ, പ്രസൂന ‘ആദിഷ് ‘ മരുമക്കൾ’ ദാസൻ (മാവട്ട്), സജീവൻ (പയ്യോളി ) അനുപമ (മണിയൂർ)
കുന്നുമ്മൽ ഗിരീഷ് നിര്യാതനായി
കുന്നുമ്മൽ ഗിരീഷ് നിര്യാതനായി പിതാവ് പരേതനായ ചെക്കോട്ടി മാതാവ് പരേതയായ നാരായണി ഭാര്യ : രാജി , മക്കൾ: സച്ചിൻ ,ശിവദ