ചരമം
കുഴുമ്പിൽ ലക്ഷ്മി അമ്മ. (89)നിര്യാതയായി
കുഴുമ്പിൽ ലക്ഷ്മി അമ്മ. (89)നിര്യാതയായി. മകൾ ശോഭ.. മരുമകൻ വിജയൻ. ( L. I. C ) കണിയാണ്ടി… സംസ്കാരം രാത്രി 11 മണിക്ക്…
പെരുങ്കുനിയിൽ നടുവിലെ കടവത്ത് രജനി (54)നിര്യാതയായി
പെരുങ്കുനിയിൽ നടുവിലെ കടവത്ത് രജനി (54)നിര്യാതയായി ഭർത്താവ് : ശ്രീനിവാസൻ മകൻ രാഹുൽ ( മർച്ചൻ്റ് നേവി )
അരിക്കുളം:കിഴക്കേടത്ത് മീത്തൽ താമസിക്കുന്ന തൈക്കണ്ടി പരീച്ചി (72)നിര്യാതയായി
അരിക്കുളം:കിഴക്കേടത്ത് മീത്തൽ താമസിക്കുന്ന തൈക്കണ്ടി പരീച്ചി (72 )നിര്യാതയായി. ഭർത്താവ് :കുഞ്ഞായൻ കുട്ടിമക്കൾ:ഉമ്മർക്കോയ, റഷീദ്(കുവൈത്ത്),റംല, ഷരീഫ(കൊയിലാണ്ടി ആർടിഒ ഓഫിസ്),സറീന,റസിയ.മരുമക്കൾ:അസീസ് കൊയിലാണ്ടി,പരേതനായ അസ്സയിനാർ,അരിക്കുളം മുസ്തഫ കണയങ്കോട്,ഷമീമ നന്തി, ശബിന എലങ്കമൽസഹോദരങ്ങൾ: മുസ്തഫ, ബഷീർ,മറിയം,കുഞ്ഞായിശ.
കണ്ണോത്ത് യു. പി സ്കൂൾ മുൻ അധ്യാപകൻ മാലത്ത് കുഞ്ഞിരാമൻ മാസ്റ്റർ (88)നിര്യാതനായി
കീഴരിയൂർ:കണ്ണോത്ത് യു. പി സ്കൂൾ മുൻ അധ്യാപകൻ മാലത്ത് കുഞ്ഞിരാമൻ മാസ്റ്റർ (88)നിര്യാതനായി.ഭാര്യ കാർത്ത്യായനി അമ്മ. മക്കൾ എം.സുരേഷ് കുമാർ മാസ്റ്റർ (കീഴരിയൂർ ഗ്രാമ പഞ്ചായത്തംഗം), പ്രമോദ് കുമാർ( ബഹ്‌റൈൻ ), ബിന്ദു. ...
വടക്കെ നാടുവിലയിൽ നാരായണൻ അന്തരിച്ചു
മുചുകുന്ന്: വടക്കെ നടുവിലയിൽ നാരായണൻ ( 58 ) അന്തരിച്ചു. ഭാര്യ പരേതയായ സുനിത. മക്കൾ അനുരഞ്ജ് (കെയർ മെഡിക്കൽസ് കൊയിലാണ്ടി ), അഖ്നജ്.
നടുവത്തൂർ:പഴയന മീത്തൽ നാരായണി നിര്യാതയായി
നടുവത്തൂർ യു.പി സ്കൂളിന് സമീപം പഴയന മീത്തൽ നാരായണി നിര്യാതയായി മക്കൾ: ചന്ദ്രിക മുചുകുന്ന്, ഗീത പാലക്കുളം, പരേതനായ സുരേന്ദ്രൻ, കുഞ്യാത്തു. സംസ്കാരം ഉച്ചക്ക് 12 മണി വീട്ടുവളപ്പിൽ
ചേമഞ്ചേരി: പ്രശസ്‌ത ചിത്രകാരനും ശില്പിയുമായിരുന്ന ശശി കോട്ട് അന്തരിച്ചു
ചേമഞ്ചേരി: പ്രശസ്‌ത ചിത്രകാരനും ശില്പിയുമായിരുന്നശശി കോട്ട് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. കേരള സർക്കാറിൻ്റെ ഏറ്റവും മികച്ച രംഗപടത്തിനുള്ള സംഗീത നാടക അക്കാഡമി അവാർഡ്, ദാമു കാഞ്ഞിലശ്ശേരി സ്മാരക നാടക പുരസ്ക്കാരം, ആർട്ടിസ്റ്റ് കെ.ജി ...
പനവയലിൽ താമസിക്കും കോപ്പാളി കുഞ്ഞമ്മദ് (52) നിര്യാതനായി
കീഴരിയൂർ :പനവയലിൽ താമസിക്കും കോപ്പാളി കുഞ്ഞമ്മദ് (52) നിര്യാതനായിഭാര്യ സാജിദ.മക്കൾ മുഫീദ, മുഹ്സിന, മുഹമ്മദ് ഷാഫി. മരുമക്കൾ അബ്ദുൽ സമദ്( തച്ചൻ കുന്ന്) ജംഷീർ.സഹോദരങ്ങൾ ഖാസിം, കുഞ്ഞാമി
അരിക്കുളം:മാവട്ട് മേപ്പാടത്ത് രാജൻ അന്തരിച്ചു
അരിക്കുളം:മാവട്ട് മേപ്പാടത്ത് രാജൻ അന്തരിച്ചു. ഭാര്യ ലത. മക്കൾ: രാഗി , രേഖ. മരുമക്കൾ : സുധീഷ് ഉണ്ടത്തിൽ, ജിധീഷ് കണ്ണച്ചാട്ടിൽ .സംസ്കാരകർമ്മങ്ങൾ വൈകുന്നേരം 4 മണിക്ക് മാവട്ട് വീട്ടുവളപ്പിൽ .