ചരമം
നടുവത്തൂർ:മനത്താനത്ത് കല്ല്യാണി (88) വയസ് നിര്യാതയായി
നടുവത്തൂർ ശിവക്ഷേത്രത്തിന് സമീപം മനത്താനത്ത് കല്ല്യാണി 88 വയസ് നിര്യാതയായി ഭർത്താവ് പരേതനായ ചാത്തുക്കുട്ടി മക്കൾ രാജൻ,രാധാകൃഷ്ണൻ -( കോമൺ വെൽത്ത് ഓട്ടുകമ്പനി ) രമേശൻ (അദ്ധ്യാപകൻ,ഐ.കെ.ടി എച്ച് മലപ്പുറം,മുൻ മേപ്പയ്യൂർ ബ്ലോക്ക് ...
മുത്താമ്പി :ശ്രീ മാനസത്തിൽ താമസിക്കും വാവള്ളത്ത് മീത്തൽ ലക്ഷ്മി അമ്മ (93) അന്തരിച്ചു
കൊയിലാണ്ടി: മുത്താമ്പി ശ്രീ മാനസത്തിൽ താമസിക്കും വാവള്ളത്ത് മീത്തൽ ലക്ഷ്മി അമ്മ (93) അന്തരിച്ചു. ഭർത്താവ് :പരേതനായ കേളുക്കുട്ടിനായർമക്കൾ: കാഞ്ചന (ചേവരമ്പലം), രാധാകൃഷ്ണൻ (വിമുക്തഭടൻ ) ,സുരേഷ് കുമാർ (എൽ.ഐ.സി ഏജൻ്റ് ) ...
പഴയ വൈത്തിരിയിൽ റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കാവുവട്ടം, ഉളിയേരി സ്വദേശികൾ .
വൈത്തിരി:പഴയ വൈത്തിരിയിൽ റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു.മരിച്ചത് കൊയിലാണ്ടി കാവുവട്ടം, ഉളിയേരി സ്വദേശികളാണ് .കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തൽ തെക്കെ കോട്ടോകുഴി പ്രമോദ് (54), ഉളളിയേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി(34) ...
എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചുകുറ്റ്യാടി മരുതോങ്കര പള്ളിയിൽ 40 വർഷത്തോളം ഖാദിയായി സേവനം ചെയ്തിട്ടുണ്ട്.
കുറ്റ്യാടി: എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി (86) അന്തരിച്ചു. കുറ്റ്യാടി ഇസ്‌ലാമിയ കോളേജിലും അൽ മദ്രസ ഇസ്‌ലാമിയയിലും അധ്യാപകനായിരുന്ന കുഞ്ഞബ്ദുല്ല മൗലവി ഗ്രന്ഥ രചയിതാവ് കൂടിയായിരുന്നു. കുറ്റ്യാടി മരുതോങ്കര പള്ളിയിൽ 40 വർഷത്തോളം ഖാദിയായി ...
നമ്പ്രത്തുകര കരിയാത്തുപറമ്പിൽ താമസിക്കും ചാത്താങ്കുഴിയിൽ ബാലൻ (72) അന്തരിച്ചു.
നമ്പ്രത്തുകര – -കരിയാത്തുപറമ്പിൽ താമസിക്കും ചാത്താങ്കുഴിയിൽ ബാലൻ (72) അന്തരിച്ചു. ഭാര്യ വസന്ത. മക്കൾ ബബിത്, ബബിത. മരുമകൻ’ പുഷ്പൻ പുളിയഞ്ചേരി. സഹോദരങ്ങൾ മാധവി, ചന്ദ്രിക, അശോകൻ, ദേവി.
എടവഴിപ്പുറത്ത് മീത്തൽ ശാന്ത (68) അന്തരിച്ചു
എടവഴിപ്പുറത്ത് മീത്തൽ ശാന്ത (68) അന്തരിച്ചു ഭർത്താവ് പരേതനായ രാഘവൻ മക്കൾ : ബീന , ബിന്ദു, ബിനി മരുമക്കൾ: രമേശൻ (മതുമ്മൽ )ഷാജു (മക്കട) രവി (ചേലിയ ) ശവസംസ്ക്കാരം 2 ...
ദിണ്ടിഗൽ നത്തത്തിന് സമീപം പാലത്തിൽ കാർ ഇടിച്ച് മേപ്പയ്യൂർ സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു.
ദിണ്ടിഗൽ: ദിണ്ടിഗൽ നത്തത്തിന് സമീപം പാലത്തിൽ കാർ ഇടിച്ച് മേപ്പയ്യൂർ സ്വദേശികളായ രണ്ട് സ്ത്രീകൾ മരിച്ചു. ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് കൊച്ചുകുട്ടികളടക്കം 9 പേർ ട്രിച്ചിയിലേക്ക് പോവുകയായിരുന്നു. ട്രിച്ചി-നട്ടം നാലുവരിപാതയിൽ സഞ്ചരിക്കുമ്പോൾ ...
മുത്താമ്പി പാലത്തിൽ നിന്ന് യുവതി പുഴയിൽ ചാടി മരിച്ചത് മണമൽ സ്വദേശി
മുത്താമ്പി പാലത്തിൽ നിന്ന് യുവതി പുഴയിൽ ചാടി മരിച്ചത് മണമൽ ചാത്തോത്ത് ദേവീ നിവാസ് അതുല്യ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു ആറ് മണിക്കാണ് സംഭവം. യുവതി പാലത്തിൽ നിന്ന് ചാടുന്നതുകണ്ട ...
മുത്താമ്പി പാലത്തിൽ നിന്നും സ്ത്രീ പുഴയിൽ ചാടി മരിച്ചു
കൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തിൽ നിന്നും സ്ത്രീ പുഴയിൽ ചാടി മരിച്ചു. ബുധനാഴ്ച ആറരയോടെയാണ് സംഭവം. മൃതദേഹം ഫയർ ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. മുപ്പത്തെട്ടോളം വയസ്സുള്ള ...
നമ്പ്രത്തുകര : ആന്തൂര വളപ്പിൽ നാരായണി ( 92 )വയസ്സ് അന്തരിച്ചു
വടക്കേ ആന്തൂര വളപ്പിൽ നാരായണി ( 92 )വയസ്സ് അന്തരിച്ചു. മക്കൾ ശങ്കരൻ റിട്ട അദ്ധ്യാപകൻ, അശോകൻ, അച്യുതൻ,ഗംഗാധരൻ രാജാഗോപാലൻ, ഗീത, മരുമക്കൾ ജാനു, ഉമ, ബിനു, സംഗീത, പരേതനായ വിജയൻ.