ചരമം

നരക്കോട്: കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പൂളക്കീൽ കുഞ്ഞിക്കണാരൻ (79) നിര്യാതനായി

നരക്കോട്: കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പൂളക്കീൽ കുഞ്ഞിക്കണാരൻ 79 വയസ്സ് നിര്യാതനായി.ഭാര്യ ദേവി,മക്കൾ ബിന്ദു ,ഷൈമ ,വിജില ,ഷിജു,ലിജി ,ലിൻഷ ,ഷിമിത്ത് സഹോദരങ്ങൾ കല്യാണി,,അശോകൻ,എൻ.എംദാമോദരൻ, ദേവി,കമല പരേതരായ ബാലൻ, നാരായണൻ .ജാമതാക്കൾ കൃഷ്ണൻ മൂട്ട ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ ബസ് കയറി കീഴരിയൂർ സ്വദേശി മാധവി (68) മരണപ്പെട്ടു

കീഴരിയൂർ കുന്നോത്ത്‌ മുക്ക് നടുച്ചാലിൽ മാധവി(68) അൽപ സമയം മുമ്പ് കൊയിലാണ്ടി ബസ്റ്റാൻഡിൽ വെച്ച് ശരീരത്തിൽ ബസ് കയറി മരണപ്പെട്ടത്. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ മക്കൾ ഷീന,ഷാനി മരുമക്കൾ വേണു(കൊല്ലം) ശിവൻ (പൊയിൽക്കാവ്)

നടുവത്തൂർ സൗത്ത് രാമർ കണ്ടി ശാന്തമ്മ (67) അന്തരിച്ചു.

കീഴരിയൂർ: നടുവത്തൂർസൗത്ത് രാമറ്കണ്ടി ശാന്തമ്മ (67) അന്തരിച്ചു. ഭർത്താവ്പരേതനായ കരുണാകരൻ നായർ മക്കൾ: പ്രീത ആർ കെ , പ്രസീദ ,പരേതനായ പീതാംബരൻ.മരുമക്കൾ: ബാബു എടക്കര, ജയരാജൻ മാടാട്ടിൽ എടക്കുളം.സഹോദരങ്ങൾ: രാമറ്കണ്ടി പ്രേമൻ,ആർ. ...

നമ്പ്രത്ത്കര പെരുവാക്കുറ്റി കല്യാണി അന്തരിച്ചു.

നമ്പ്രത്ത്കര :പെരുവാക്കുറ്റി കല്യാണി അന്തരിച്ചു.

മുസ്ലിം ലീഗിന്റെ സമുന്നത നേതാവും മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ്‌ കുട്ടി സാഹിബ്‌ മരണപ്പെട്ടു

മുസ്ലിം ലീഗിന്റെ സമുന്നത നേതാവും മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ്‌ കുട്ടി സാഹിബ്‌ മരണപ്പെട്ടു

നാടകപ്രവര്‍ത്തകനും, കന്നൂരിലെ സാമൂഹ്യ-സാംസ്‌ക്കാരിക-കലാപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യവുമായിരുന്ന കന്നൂര് ജിന്‍സി നിവാസ് എ.കെ.ഷിനോജ് (48)അന്തരിച്ചു

നാടകപ്രവര്‍ത്തകനും, കന്നൂരിലെ സാമൂഹ്യ-സാംസ്‌ക്കാരിക-കലാപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യവുമായിരുന്ന കന്നൂര് ജിന്‍സി നിവാസ് എ.കെ.ഷിനോജ് (48)അന്തരിച്ചു. കൊയിലാണ്ടി – കീഴരിയൂർ – മേപ്പയ്യൂർ റൂട്ടിൽ ദീർഘകാലം ബസ് കണ്ടക്ടർ ആയിരുന്നു. നാടകപ്രവര്‍ത്തകനും, സാമൂഹ്യസാംസ്‌ക്കാരികപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യവുമായിരുന്ന കന്നൂര് ജിന്‍സി ...

കാവുന്തറ താഴത്തെച്ചാലിൽ ഉണ്ണിക്കൃഷ്ണ കുറുപ്പ്( 58 ) നിര്യാതനായി.

നൊച്ചാട് : കാവുന്തറ പുതിയോട്ടിലെ, താഴത്തെച്ചാലിൽ ഉണ്ണിക്കൃഷ്ണ കുറുപ്പ്( 58 ) നിര്യാതനായി. കീഴരിയൂരിലെ തേമ്പൊയിൽ ടി. നാരായണക്കുറുപ്പ് മാസ്റ്റരുടെ സഹോദരീ പുത്രനാണ്. അച്ഛൻ : പരേതനായ പുന്നോളി അച്ച്യുതൻ നായർ അമ്മ: ...

അത്തോളി സ്വദേശി ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അത്തോളി :കൊടശ്ശേരി കുന്നത്തറ മോക്കുന്നത്ത് അയ്യൂബ് (34) ദമാമില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ദമാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണം. അനുജന്റെ വിവാഹത്തിന് അടുത്താഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. പിതാവ്: പരേതനായ മുസ്തഫമാതാവ് ...

ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വിനീത് വാഹനാപകടത്തിൽ അന്തരിച്ചു

ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വിനീത് വാഹനാപകടത്തിൽ അന്തരിച്ചുഇന്ന് പുലർച്ചെ കണിയാപുരത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.പിതാവ് കെ വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വി ...

തത്തം വള്ളി പൊയിൽ കുഞ്ഞമ്മദ് (80) അന്തരിച്ചു

തത്തം വള്ളി പൊയിൽ കുഞ്ഞമ്മദ് (80 വയസ്സ് ) അന്തരിച്ചു.ഭാര്യ പാത്തുമ്മ ,മക്കൾ റഫീഖ് ,റയ്ഹാനത്ത് , നസീറ . മരുമക്കൾ അഷറഫ് തെക്കുംമുറി, മുസ്തഫ മുത്താമ്പി, ജസ്ന. സഹോദരങ്ങൾ അബൂബക്കർ, കുഞ്ഞാമിന