ചരമം

നാഗത്തുകണ്ടി ആമിന(97)നിര്യാതയായി

അരിക്കുളം:കുരുടിമുക്ക് നാഗത്തുകണ്ടി ആമിന(97)നിര്യാതയായി.ഭർത്താവ്:പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ പരേതനായ പഞ്ഞോല അമ്മത്ഹാജി(റിട്ട:സ്റ്റാഫ് ഊരള്ളൂർ യു.പി സ്ക്കൂൾ)മക്കൾ:നാഗത്തുകണ്ടി അബ്ദുറഹിമാൻ,ബഷീർ,ഫാത്തിമ,പരേതനായ മജീദ്.മരുമക്കൾ:റാബിയ(ചെറുവണ്ണൂർ),അസ്മ(അരിക്കുളം),അസ്സൈനാർ(തിക്കോടി),അനൂസിയ(പള്ളിക്കര).സഹോദരങ്ങൾ:പോപതികണ്ടി മറിയം,ബീവി,പരേതരായ കുട്ട്യാലി,അമ്മത്‌ മാസ്റ്റർ,അബ്ദുറഹിമാൻ,അബ്ദുള്ള,ഖദീജ,ആയിശ,ബിയ്യാത്തു ടീച്ചർ,അലീമ.മയ്യത്ത് നിസ്ക്കാരം ഇന്ന്(ഞായർ)കാലത്ത് 8.30 ന് ചാവട്ട് ജുമുഅത്ത് ...

പഴയ കാല കോൺഗ്രസ് പ്രവർത്തകൻ തേമ്പൊയിൽ മീത്തൽ ഗോപാലൻ (85) അന്തരിച്ചു

കീഴരിയൂർ: പഴയ കാല കോൺഗ്രസ് പ്രവർത്തകൻ തേമ്പൊയിൽ മീത്തൽ ഗോപാലൻ (85) അന്തരിച്ചു. ഭാര്യ: പരേതയായ ജാനു.മക്കൾ: പ്രജേഷ് മനു (കീഴരിയൂർ സെൻ്റർ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, കീഴരിയൂർ സർവീസ് സഹകരണ ബാങ്ക് ...

കുറുമയിൽ താഴ കരിങ്കിലാട്ട് മീത്തൽ നാരായണി (70) നിര്യാതയായി.

കീഴരിയൂർ : കുറുമയിൽ താഴ കരിങ്കിലാട്ട് മീത്തൽ നാരായണി (70) നിര്യാതയായി. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ : വിനോദൻ ,സുമിത്രൻ. മരുമക്കൾ : വിമല, മോളി. സഹോദരങ്ങൾ: ശാരദ , പരേതരായ ...

കൊയിലാണ്ടി താലൂക് ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്ന രാധ കെ. കെ. (55 )നിര്യാതയായി.

നടുവത്തൂർ :കൊയിലാണ്ടി താലൂക് ഹോസ്പിറ്റലിൽ NHM -RBSK നേഴ്സ് ആയിരുന്ന രാധ കെ കെ. 55 വയസ്സ് നിര്യാതയായി.ഭർത്താവ് മണി നടമൽമക്കൾ റജിൻ മണി(സ്റ്റാഫ്‌ നേഴ്സ്, ബേപ്പൂർ ഫിഷറിസ് മറൈൻ ആംബുലൻസ് ), ...

അരിക്കുളം ഒറവിങ്കൽ ഇല്ലം വാസുദേവൻ നമ്പൂതിരി (73) നിര്യാതനായി

അരിക്കുളം ഒറവിങ്കൽ ഇല്ലം വാസുദേവൻ നമ്പൂതിരി (73) നിര്യാതനായി. പരേതരായ അഗ്നിനമ്പൂതിരിയുടേയും പാർവ്വതി അന്തർജനത്തിൻ്റേയും മകനാണ്. ഭാര്യ പരേതയായ ശൈലജ അന്തർജനം (കൂട്ടാലിട ) സഹോദരങ്ങൾ വിഷ്ണു നമ്പൂതിരി ,അഗ്നി നമ്പൂതിരി. പെരുവട്ടൂർ ...

ചാലിയേടത്ത് ലക്ഷ്മി (82)നിര്യാതയായി(നടുവത്തൂർ ശിവക്ഷേത്രത്തിന് സമീപം)

നടുവത്തൂർ ശിവക്ഷേത്രത്തിന്റെ സമീപം ചാലിയേടയേടത്ത് ലക്ഷ്മി (82)നിര്യാതയായി ഭർത്താവ് പരേതനായ കുഞ്ഞിരാമൻമക്കൾ:സുരേഷ്ബാബു’ ( ഡ്രൈവർ):സുഭാഷ് മരുമക്കൾ:ബിന്ദു(ശ്രുതിബേങ്ക് )ഷീന(അംഗനവാടി )സഹോദരങ്ങൾ :പരേതരായ നാരായണി,ബാലൻ ,

നിടിയപറമ്പിൽ ദാക്ഷായണി അമ്മ (85) നിര്യാതയായി

കീഴരിയൂർ :നിടിയപറമ്പിൽ ദാക്ഷായണി അമ്മ(85)നിര്യാതയായി.ഭർത്താവ് പരേതനായ കരുണൻ. മക്കൾ സുനന്ദ, മല്ലിക ,സുനിൽകുമാർ, റീന. മരുമക്കൾ : ജസി (പയ്യോളി ) പരേതയായ ബിന്ദു മണിയൂർ,ഗോപാലൻ ചെറുവോട്ട് (ആക്കൂൽ പറമ്പ്)അശോകൻ (ഒറ്റക്കണ്ടം) പരേതനായ ...

കുട്ടിപ്പറമ്പിൽ രാധ അന്തരിച്ചു

കുട്ടിപ്പറമ്പിൽ രാധ അന്തരിച്ചു. ഭർത്താവ്: പരേതനായ കുട്ടിപ്പറമ്പിൽ നാരായണൻ മക്കൾ: ഷാജി , ഷൈജു, ഷീജ സഹോദരങ്ങൾ :എടക്കുളം കണ്ടി ദാസൻ പരേതയായ മാധവി, ശോഭ മരുമക്കൾ: ഗണേശൻ , ഷൈനി, ഷോളി ...

മുക്കത്ത് വാഹനാപകടത്തിൽ മേപ്പയൂർ സ്വദേശിക്ക് ദാരുണാന്ത്യം

മുക്കം അഭിലാഷ് ജംഗ്‌ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹന അപകടത്തിൽഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.മേപ്പയ്യൂർ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകൻ ഷിബിൻലാൽ (35)ണ് മരിച്ചത്. ഇന്ന് രാത്രി 9:30 തോടെ ...

രാജേന്ദർ നഗറിൽ റാവൂസ് IAS പരിശീലന സ്ഥാപനത്തിൻ്റെ ലൈബ്രറിയിൽ വെള്ളം കയറി മലയാളിയായ ജെ എൻ യു വിലെ ഗവേഷണ വിദ്യാർത്ഥി നവീൻ ഡാൽവിൻ (23 ) അന്തരിച്ചു.

ഡൽഹി: രാജേന്ദർ നഗറിൽ റാവൂസ് IAS പരിശീലന സ്ഥാപനത്തിൻ്റെ ലൈബ്രറിയിൽ വെള്ളം കയറി മലയാളിയായ ജെ എൻ യു വിലെ ഗവേഷണ വിദ്യാർത്ഥി നവീൻ ഡാൽവിൻ (23 ) അന്തരിച്ചു. എറണാകുളം ജില്ലയിലെ ...