പൊതു വാർത്ത

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞു – രണ്ടു പേർ മരിച്ചു.

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞു – രണ്ടു പേർ മരിച്ചു. മരിച്ചവർ രണ്ടു പേരും സ്ത്രീകളാണ്. പതിനഞ്ചു പേർക്ക് പരിക്ക് പറ്റിയതായി പ്രാഥമിക വിവരം – വെടിക്കെട്ട് നടക്കുന്നതിനിടയിൽ ആണ് ആന ഇടഞ്ഞത് ...

നമ്പ്രത്തുകരയില്‍ ഒരാള്‍ക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്

കൊയിലാണ്ടി നമ്പ്രത്തുകരയില്‍ ഒരാള്‍ക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്. നമ്പ്രത്തുകര ഉണിച്ചിരാം വീട്ടില്‍ സുരേഷ് (55) എന്നയാള്‍ക്കാണ് വെട്ടേറ്റത്. സുരേഷിന് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിയാണ് വെട്ടിയതെന്നാണ് അറിയുന്നത്. വിവരമറിഞ്ഞയുടന്‍ കൊയിലാണ്ടി ...

ഹോപ്പ് ജീവരക്ഷാ പുരസ്‌കാരം ബുഷ്‌റ കീഴരിയൂരിന്

ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് നൽകുന്ന ഈ വർഷത്തെ ജീവരക്ഷാ പുരസ്കാരത്തിന് ജീവകാരുണ്യ സേവന രംഗത്തെ വേറിട്ട മുഖമായ ബുഷ്‌റ കീഴരിയൂരിനെ തെരഞ്ഞെടുത്തു..ആശുപത്രികളിൽ എത്തി ചികിത്സക്ക് പണം കിട്ടാതെ പ്രയാസപ്പെടുന്ന രോഗികളെയും സമൂഹത്തിൽ ...

വെളിച്ചെണ്ണ വില കുതിക്കുന്നു; ചെറുകിട മില്ലുകള്‍ പ്രതിസന്ധിയില്‍

കോഴിക്കോട്: പൊതുവിപണിയില്‍ കുതിച്ചുയര്‍ന്ന് വെളിച്ചെണ്ണ വില.  നിലവിൽ കിലോഗ്രാമിനു 290-300 വരെയാണ് വില. പച്ചതേങ്ങാ വിലയും ഉയര്‍ന്നതോടെയാണ് വെളിച്ചെണ്ണ വില പിടിവിടാന്‍ തുടങ്ങിയത്. ഒരു കിലോ തേങ്ങയ്ക്ക് 57 രൂപയാണ് വില. കൊപ്രയ്ക്കും ...

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. താപനില സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത. ...

തീപിടിച്ച് പൊന്ന് ; വില ഇന്നും കൂടി പവന് 63,840 ആയി

കൊച്ചി: സാധാരണക്കാരുടെ എല്ലാ കണക്കു കൂട്ടലുകളും തകർത്ത് കേരളത്തില്‍ സ്വര്‍ണവില ഇന്നും ഉയര്‍ന്നിരിക്കുകയാണ്. ആഗോള വിപണയില്‍ വില കുതിക്കുന്നതിന് അനുസരിച്ചാണ് കേരലത്തിലെ വർധനയെന്നാണ് നിരീക്ഷകർ പറയുന്നത്.  രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര പോര് രൂക്ഷമായതാണ് ...

സംസ്ഥാന ബജറ്റ് – കീഴരിയൂർ ശ്രീ വാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂളിന് 4 കോടി

സംസ്ഥാന ബജറ്റ് – കീഴരിയൂർ ശ്രീ വാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂളിന് 4 കോടി വകയിരുത്തി സംസ്ഥാന സർക്കാർ , സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് ഇത് ബലമേകും

സംസ്ഥാന ബജറ്റ് – അകലാപ്പുഴ ടൂറിസത്തിന് 5 കോടി വകയിരുത്തി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ അകലാപ്പുഴ ടുറിസം പദ്ധതിക്ക് 5 കോടി വകയിരുത്തി. കീഴരിയൂർ ഉൾപ്പെടുന്ന ഈ പദ്ധതി നമ്മുടെ പ്രദേശത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ടായി മാറും . പൊടിയാടി തീര മേഖല, നെല്ല്യാടി ...

മൂന്ന് ഡിഗ്രി വരെ ചൂട് കൂടും;  ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും.  ഉയര്‍ന്ന താപനിലയും ...

കെ.എസ്.ടി.സി. ജില്ല സമ്മേളനം തുടങ്ങി

മേപ്പയ്യൂർ: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ 41-ാം റവന്യൂ ജില്ല സമ്മേളനത്തിന് മേപ്പയ്യൂരിൽ തുടക്കമായി. അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പള പരിഷ്കരണത്തിനായുള്ള 12-ാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല കൗൺസിൽ ...

error: Content is protected !!