പൊതു വാർത്ത

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ തിരികെ നാട്ടിലെത്തിച്ചു.

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ തിരികെ നാട്ടിലെത്തിച്ചു. കുട്ടി കേരളത്തിൽ നിൽക്കണമെന്നും സിഡബ്ള്യുസിയിൽ നിന്ന് പഠിക്കണമെന്നും ആവശ്യം അറിയിച്ചതായി സിഡബ്ള്യുസി ചെയർപേഴ്സൺ ഷാനിബ ബീഗം. അമ്മ ജോലി ചെയ്യിപ്പിച്ചതിനാലും അടിച്ചതിനലുമാണ് വീടുവിട്ടിറങ്ങിയത്. ...

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും യാത്രക്കാരനിൽ നിന്ന് സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും യാത്രക്കാരനിൽ നിന്ന് സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. അതേസമയം യാത്രക്കാരനെ തട്ടി കൊണ്ട് പോയി സ്വർണ്ണം കവരാനാണ് സംഘം ശ്രമിച്ചത്. കോഴിക്കോട് സ്വദേശികളായ ...

സുരക്ഷ പരി​ഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു

സുരക്ഷ പരി​ഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമാണ്. സീറ്റ് ബെൽറ്റുകൾക്കും പുതിയ ...

ഇന്ന് ശ്രീകൃഷ്ണ ജയന്തി

ഇന്ന് ശ്രീകൃഷ്ണ ജയന്തി, ഗുരുവായൂരപ്പൻറെ പിറന്നാൾ ദിനത്തിൽ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക. രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. വൈകീട്ട് ...

സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാര്‍ഷിക പദ്ധതികള്‍ക്കാണ് ...

രഞ്ജിത്ത് രാജിവെച്ചു

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവെച്ചു

കല്ലങ്കി, നിടുംമ്പൊയിൽ പ്രദേശത്ത് കുറുക്കൻ ഭീതി പരത്തുന്നു. നിരവധി പേർക്ക് കടിയേറ്റു

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിലെ കല്ലങ്കി, നിടുമ്പൊയിൽ പ്രദേശത്ത് കുറുക്കൻ്റെ വിളയാട്ടം. കുറുക്കൻ്റെ കടിയേറ്റ് മൂന്നു പേർ ആശുപത്രിയിൽ.ശ്രീനിവാസൻ നായർ കൊളോറോത്ത്, ആര്യ നിടിയപറമ്പിൽ മീത്തൽ ,വടക്കെ ചാലിൽ അമ്മത് ഹാജി എന്നിവരാണ്ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.വളർത്തു ...

നീറ്റ് പിജി 2024 ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് പിജി 2024 ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. റിസള്‍ട്ടിനായി nbe.edu.in, natboard.edu.in എന്നിങ്ങനെ രണ്ട് വെബ്സൈറ്റുകളുണ്ട്. നീറ്റ് പി.ജി 2024 പരീക്ഷ ഓഗസ്റ്റ് 11-നാണ് നടന്നത്. 2,28,540 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു. ...

ഗുരുവായൂരിൽ അഷ്ടമി രോഹിണി ദിവസത്തിൽ സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം

ഗുരുവായൂരിൽ അഷ്ടമി രോഹിണി മഹോത്സവത്തിന് പൊതുവരിയിൽ നിൽക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും മുൻഗണന നൽകുകയെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു. നിർമ്മാല്യം മുതൽ പൊതുവരി ക്ഷേത്രത്തിലേക്ക് നേരെവിടും. പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ...

കീം 2024; ഓപ്ഷൻ രജിസ്ട്രേഷൻ, ഓപ്ഷൻ കൺഫർമേഷൻ ആരംഭിച്ചു

2024-ലെ എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ രജിസ്ട്രേഷൻ, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ കൺഫർമേഷൻ എന്നിവ ആരംഭിച്ചു. Also Read എഞ്ചിനീയറിങ്/ ഫാർമസി കോഴ്സുകളിലേക്ക് പുതിയതായി ഓപ്ഷനുകൾ രജിസ്റ്റർ ...