പൊതു വാർത്ത
വയനാട്ടിലെ ദുരിതബാധിതരായവരെ ചേർത്തുപിടിക്കാൻ ഡി.വൈ.എഫ് ഐ കീഴരിയൂർ
വയനാട്ടിലെ ദുരിതബാധിതരായ നമ്മുടെ സഹോദരി, സഹോദരന്മാർക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ DYFI തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് (30/07/24) ശേഖരിക്കാൻ കഴിയുന്ന അവശ്യവസ്തുക്കളായ വസ്ത്രങ്ങൾ, സോപ്പ്, ബ്രഷ് നോട്ട്ബുക്ക്, കുടിവെള്ളം, ബിസ്ക്കറ്റ്,ചെരുപ്പുകൾ, ചെറിയ പാത്രങ്ങൾ എന്നിങ്ങനെ നിങ്ങളാൽ ...
ജില്ലയില്‍ 41 ദുരിതാശ്വാസ ക്യാമ്പുകളിലായി 854 പേര്‍
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ പെട്ട വിലങ്ങാട് മലയങ്ങാട് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ മലയങ്ങാട് പാലം ഒലിച്ചു പോയി. പുഴയുടെ തീരത്തുള്ള നാലു വീടുകള്‍ ...
ഉരുൾപൊട്ടൽ: 73 മൃതദേഹങ്ങൾ കണ്ടെടുത്തു; 33 പേരെ തിരിച്ചറിഞ്ഞു, നൂറിലേറെ പേർ മണ്ണിനടിയിൽ
കൽപ്പറ്റ: വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 73 മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്. ഇതിൽ 33 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (58), അഷ്റഫ് (49), കുഞ്ഞിമൊയ്തീൻ (65), ലെനിൻ, വിജീഷ് ...
റെയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു
തൃശൂർ നിന്ന് വടക്കോട്ടും, ഷൊർണൂർ, പാലക്കാട് ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കും ഉള്ള റെയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു
ജലനിരപ്പ് ഉയരുന്നു ; നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ...
അമീബിക് മസ്തിഷ്ക ജ്വരം: ജര്‍മ്മനിയില്‍ നിന്നെത്തിച്ച മരുന്ന് ഏറ്റുവാങ്ങി
അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് (മസ്തിഷ്ക ജ്വരം) ബാധിക്കുന്നവരുടെ ചികിത്സയ്ക്കായി ജര്‍മ്മനിയില്‍ നിന്നുമെത്തിച്ച മരുന്ന് വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പില്‍ നിന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഏറ്റുവാങ്ങി. 3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് എത്തിച്ചത്. ...
വയനാട് ഉരുൾപൊട്ടൽ; സഹായ വാഗ്ദാനവുമായി തമിഴ്നാട്
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ സഹായ വാഗ്ദാനവുമായി തമിഴ്നാട്. സാധ്യമായ സഹായങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനാവശ്യമായ വാഹനങ്ങൾ, ആളുകൾ എന്നിവ നൽകാൻ തയ്യാറാണെന്ന് എം കെ ...
വയനാടിന് O- , A- , B- ,AB+ ,AB- എന്ന ഗ്രൂപ്പ് ഉള്ള രക്തം ആവശ്യമുണ്ട്
വയനാട് പരുക്കേറ്റ് ചികിത്സയിലുള്ളവർക്ക് അടിയന്തിരമായി രക്തം ആവിശ്യമുണ്ട്O- , A- , B- ,AB+ ,AB- എന്ന ഗ്രൂപ്പ് ഉള്ള ആളുകൾ മേപാടിയിലെയും ബത്തേരിയിലെയും ആശുപത്രിയിൽ ഏതേണ്ടതാണ്
കളങ്കോളി തോട് പുനരുജ്ജീവിപ്പിച്ചാലെ ഈ ദുരിതത്തിനറുതിയാവൂ. ദുരിതമനുഭവിച്ച് ഇരുപതോളം വീട്ടുകാർ
കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മേപ്പയിൽ കുനി, താമരശ്ശേരി താഴെ മമ്മിളിക്കുനിതാഴെ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി, കളങ്കോളി തോട് കയ്യേറ്റം മൂലം നശിച്ചത് കാരണവും, മീൻതോട്ടിലെ ഒഴുക്ക് തടസ്സപ്പെടുന്നതും ഈ പ്രദേശത്ത് ...
കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു – ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ...