പൊതു വാർത്ത

39 ഡിഗ്രി വരെ ഉയരും; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി കൂടുതൽ താപനിലയാണിതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 39 ഡിഗി വരെയും കോട്ടയം, കാസർകോട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ...

നിയമസഭയുടെ അധികാരത്തിൽ ഇടപെടാനാവില്ല; തദ്ദേശ വാർഡ് വിഭജനം നിയമപരമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് വാർഡ് പുനർവിഭജനത്തിന് കൈക്കൊണ്ട നടപടികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ ശരിവെച്ചു. എട്ട് നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാർഡ് പുനർ വിഭജനമാണ് ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. 2011ലെ സെൻസസിൻ്റെ വെളിച്ചത്തിൽ 2015ൽ വാർഡ് ...

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡുവാണിത്.  പദ്ധതിപ്രകാരം ഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും മൂന്ന് ...

സി.പി.എം കൊയിലാണ്ടി ഏരിയ കാൽ നട ജാഥ കീഴരിയൂർ സെൻ്ററിൽ സമാപനം

കേരളത്തോടുള്ള കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥയ്ക്ക് വിവിധ മേഖലകളിൽ ഉജ്വല സ്വീകരണം ലഭിച്ചു.ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ നയിക്കുന്ന ജാഥയിൽ ഡെ. ലീഡർ കെ. ...

കണ്ണോത്ത് യു.പി സ്കൂൾ പൂർവ്വാധ്യാപക സംഗമം

കണ്ണോത്ത് യു.പി സ്കൂൾ നൂറ്റിപ്പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വാധ്യാപക സംഗമം സംഘടിപ്പിച്ചു. പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് എം.ജറീഷ് അധ്യക്ഷനായി. കെ.ഗോവിന്ദൻ മാസ്റ്റർ, ടി.കുഞ്ഞിരാമൻ മാസ്റ്റർ, ...

‘ജീവനോടെയോ അല്ലാതെയോ അഞ്ച് കൊതുകിനെ കൊണ്ടുവരൂ, പണം തരാം’; ഡെങ്കിപ്പനി പ്രതിരോധത്തിന് വ്യത്യസ്ത മാർഗവുമായി ഫിലിപ്പീൻസ് നഗരം

മനില:ഡെങ്കിപ്പനി രാജ്യമെങ്ങും പടരുന്നതിനെ പ്രതിരോധിക്കാൻ വിവിധ വഴികൾ തേടുകയാണ് ഫിലിപ്പീൻസിലെ മനില നിവാസികൾ. അതിൽ വ്യത്യസ്തമായ മാർ​ഗമാണ് സെൻട്രൽ മനിലയിലെ ഒരു വില്ലേജ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. അഞ്ച് കൊതുകിനെ ജീവനോടെയോ അല്ലാതെയോ കൊണ്ടുനൽകുന്നവർക്ക് ...

നികുതിക്കൊള്ളക്കെതിരെ കോൺഗ്രസ് ധർണ

കീഴരിയൂർ-സംസ്ഥാന ഗവണ്മൻ്റിൻ്റെ ജന വിരുദ്ധ ബജറ്റിനും ഭൂനികുതി ഉൾപ്പെടെ ജനജീവിതം ദുസ്സഹമക്കുന്ന നികുതി വർദ്ധനവിനുമെതിരായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുമ്പിൽ ധർണാ സമരം നടത്തി. ധർണ ജില്ലാ ...

പൊതുവിദ്യാലയങ്ങൾ സമത്വത്തിൻ്റെ അടയാളം: ഷാഫി പറമ്പിൽ

അരിക്കുളം:പൊതുവിദ്യാലയങ്ങൾ സമഭാവനയും സമത്വവും പുലരുന്ന കേന്ദ്രങ്ങളാണെന്ന് ഷാഫി പറമ്പിൽ എം.പി . ഇവിടങ്ങളിൽ സാമ്പത്തിക വേർതിരിവില്ലാതെ വിവിധ ജാതിമത വിഭാഗത്തിൽ പെട്ട കുട്ടികൾ പഠിതാക്കളായെത്തുന്നു. ഇത്തരം വിദ്യാലയങ്ങളിലൂടെയാണ് മൂല്ല്യബോധവും നേതൃഗുണവുമുള്ള തലമുറ വളർന്നു ...

ഇനി മുതൽ ആനയെഴുന്നള്ളിപ്പില്ല -സുപ്രധാന തീരുമാനവുമായി മണക്കുളങ്ങര ക്ഷേത്ര ഭരണസമിതി

കൊയിലാണ്ടി: ഉത്സവത്തിന് ഇനിമുതൽ ആനയെഴുന്നളളിപ്പ് ഒഴിവാക്കാൻ സുപ്രധാന തീരുമാനമെടുത്ത് മണക്കുളങ്ങര ക്ഷേത്ര ഭരണ സമിതി . ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ച് മൂന്ന് പേർ ആനയിടഞ്ഞു മരിക്കാനിടയായ സംഭവത്തെ മുൻനിർത്തിയാണ് ഈ സുപ്രധാന തീരുമാനം. ...

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന വിരണ്ടോടിയ സംഭവം; രണ്ട് പേര്‍ മരിച്ചു, 30ലേറെ പേർക്ക് പരിക്ക്

കൊയിലാണ്ടി:മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടിയ സംഭവത്തില്‍ രണ്ട് മരണം. രണ്ട് സ്ത്രീകളാണ് മരിച്ചത്. ഇടഞ്ഞോടുന്നതിനിടെ ക്ഷേത്രത്തിലെ കെട്ടിടം ആനകള്‍ കുത്തിമറിച്ചിരുന്നു. ഇതോടെ സമീപത്ത് നിന്നവരുടെ ശരീരത്തിലേക്ക് കെട്ടിടം മറിഞ്ഞു വീണു. ഇതിനിടെയാണ് രണ്ട് ...

error: Content is protected !!