ഫീച്ചർ
നവംബർ ഒന്ന് കേരളപ്പിറവി; മലയാള നാടിന്‍റെ ചരിത്രം അറിയാമോ?
നവംബർ ഒന്ന് കേരളപ്പിറവി ദിനം മലയാളികളാകെ നാടിന്‍റെ ജന്മദിനം ആഘോഷിക്കുന്ന വേളയാണ്. കേരളത്തനിമയുള്ള വസത്രം ധരിച്ച്, കേരളപ്പിറവിയുടെ ചരിത്രവും പ്രധാന്യവും വിവരിക്കുന്ന പ്രസംഗങ്ങളും ക്വിസ് മത്സരങ്ങളുമൊക്കെ ആയാണ് സ്കൂളുകളും ഓഫീസുകളും വായനശാലകളും കേരളപ്പിറവി ...
പി. വിക്രമൻ -സംസ്ക്കാരിക സന്നദ്ധ സേവന രംഗത്ത് അടയാളം പതിപ്പിച്ച വ്യക്തിത്വം
സന്നദ്ധ സംഘടനകളുടെ സജീവപ്രവർത്തകനെന്ന നിലയിൽ കോഴിക്കോട് നഗരത്തിലെ സാമൂഹിക-സാംസ്കാരിക-സേവന മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പി. വിക്രമൻ എന്ന കോഴിക്കോട്ട്കാരുടെ പ്രിയ സുഹൃത്ത്. പൈപ്പ് ഫീൽഡ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ...
കൈൻഡ്; ഒരുക്കങ്ങൾ പൂർത്തിയായി.വിളംബര ജാഥ ഇന്ന് വൈകീട്ട്
കീഴരിയൂർ:ഒരുക്കങ്ങൾ പൂർത്തിയായ കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിട ഉദ്ഘാടനം സെപ്റ്റംബർ 29 തിന് ഷാഫി പറമ്പിൽ എം പി നിർവഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള വിളംബര ജാഥ ഇന്ന് വൈകീട്ട് നടക്കും. കീഴരിയൂർ സെൻ്ററിൽ ...
ചരല്‍ പാതയില്‍ അറ്റം കാണാത്തവര്‍ – പല ഓണങ്ങളും അറിയാതെ പോയവർ
നമ്മുടെ പരക്കം പാച്ചിലില്‍ നമ്മുടെ കൂടെ നാം അറിഞ്ഞിട്ടും നാമറിയാതെ നടന്നു പോകുന്ന ജന്മങ്ങളുണ്ട് ഒരു പക്ഷെ ജീവസന്ധാരണയാത്രയില്‍ പലരാലും തള്ളപെട്ടു ഒരു ഘട്ടത്തില്‍ പുറംമോടികള്‍ക്ക് കാഴ്ച നെല്കാതെ ചിതലരിക്കുന്ന മനസ്സുമായി നടന്നിറങ്ങുന്നവര്‍,,,അവരുടെ ...
അധ്യാപക ദിനത്തിൽ സമൂഹം മറക്കാതിരിക്കണം ഭിന്നശേഷി വിദ്യാലയങ്ങളിലെ/ സ്ഥാപനങ്ങളിലെ അധ്യാപകരെ – നജീബ് മൂടാടി എഴുതുന്നു.
അധ്യാപകരെ കുറിച്ച് പറയുമ്പോൾ സമൂഹം പലപ്പോഴും മറന്നു പോകുന്ന ഒരു വിഭാഗമാണ് ഭിന്നശേഷി വിദ്യാലയങ്ങളിലെ/ സ്ഥാപനങ്ങളിലെ അധ്യാപകർ. ഏറെ ക്ഷമയോടെയും സ്നേഹത്തോടെയും ഓരോ കുഞ്ഞുങ്ങളോടും ഇടപെടുന്ന ഈ അധ്യാപകരുടെ പെടാപ്പാടുകൾ പുറംലോകം അറിയാറില്ല. ...
ഗോത്രജനതക്ക് കാവലായി നിന്ന കെ.ജെക്ക് വിട…..
വയനാടിന്‍റെ നേരവകാശികള്‍ക്കായി വിദ്യഭ്യാസരംഗത്ത് ഒരു ബദല്‍ ആവിഷ്കരിച്ച് സമാന്തരവിദ്യഭ്യാസ സ്ഥാപനം നടത്തുകയും ചെയ്ത് ഒരു സമൂഹത്തെ മുന്നോട്ടു നയിച്ച വ്യക്തി. അതിന്‍റെ ചെലവ് കണ്ടെത്തിയത് ബേബിച്ചേട്ടനും കുട്ടികളും നടത്തിയ ഗാനമേളകളില്‍ നിന്നായിരുന്നു. അങ്ങനെയാണ് ...
മരുഭൂമിയിലെ ‘പറക്കും മുയൽ’
മരുഭൂമിയെന്നാൽ നാം സഞ്ചരിക്കുന്ന റോഡിന് ഇരുവശവും കാണുന്ന പലരൂപത്തിലും ഭാവത്തിലുമുള്ള മണൽപരപ്പുകൾ മാത്രമല്ല. കാറ്റിനോടൊപ്പം ചൂടുപ്പിടിച്ച സഞ്ചാരത്തിനിടയിൽ വഴികളിലെ തടസങ്ങളിൽ തട്ടി ശിൽപങ്ങളും കുന്നുകളുമായി രൂപപ്പെടുന്ന മരുഭൂമിയുടെ വേഷപകർച്ചകൾ വിസ്മയങ്ങളുടെ വിസ്മമയങ്ങളാണ്. മരുഭൂമിയുടെ ...
കുറുമയിൽ നാരായണൻ കീഴരിയൂരിൻ്റെ വീര കേസരി – ഭാഗം 6 – കാരാഗ്രഹത്തിലേക്ക്
അധിക നികുതി ചുമത്തിയ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ 1942 ല്‍ കക്കട്ടില്‍ നിന്നും ആരംഭിച്ച നികുതി നിഷേധ ജാഥ ക്യാപ്റ്റൻ ശ്രീ കുറുമയില്‍ നാരായണനായിരുന്നു. ,നാടിനെ ഇളക്കി മറിച്ചു മുദ്രാവാക്യങ്ങള്‍ മുഴക്കി മുന്നേറിയ ജാഥ ...
കുറുമയിൽ നാരായണൻ – കീഴരിയൂരിൻ്റെ വീരകേസരി – 5ാം ഭാഗം – രഹസ്യം പരസ്യ മാവുന്നു
ബോംബു നിര്‍മ്മാണദ്രുതഗതിയില്‍ നടക്കവേ മുകളിലെ പറമ്പില്‍ ഒരു ആളനക്കം ,, പോലീസു ആണെന്ന് കരുതി ഭയപ്പെട്ടു.. അങ്ങനെ നിര്‍മ്മാണം നിര്‍ത്തിവെച്ചു തൊടിയിലേക്ക് ശ്രദ്ധിച്ചു എന്നാല്‍ ആളില്ലാതെ വീട്ടു പറമ്പില്‍ തേങ്ങ മോഷ്ടിക്കാന്‍ വന്നവര്‍ ...
കുറുമയിൽ നാരായണൻ കീഴരിയൂരിൻ്റെ വീര കേസരി – 4ാം ഭാഗം – പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
വെടി മരുന്നു കൊണ്ടുവരിക എന്ന ആ അപകടം പിടിച്ച കര്‍ത്തവ്യം ധീരനായ കെ നാരായണൻ ഏറ്റെടുത്തു, വെടി മരുന്നുകള്‍ കൊണ്ടുവരാന്‍ നമ്മുടെ ധീര പോരാളി ബോംബയിലെ വിക്ടോറിയ ടെര്‍മിനലിലേക്ക് വണ്ടികയറി ..ഇന്നത്തെ മുംബയിലെ ...