വിദ്യാഭ്യാസം
കെ – ടെറ്റ് കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:കെ-ടെറ്റ് (നവംബർ 2024) കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ട്രംപിന്റെ കാലത്തെ US വിദ്യാഭ്യാസം; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാകുമോ?
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ യു.എസ്. പഠനം ഇനി എളുപ്പമാകില്ല. കര്‍ശന നിയമങ്ങളും ഉയര്‍ന്ന വിസ നിരസിക്കലും വിദ്യാര്‍ഥികളുടെ വിദേശപഠന സ്വപ്നത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ആദ്യ മാസമായ 2025 ഫെബ്രുവരിയില്‍ ...
നീറ്റ് യുജി 2025: സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി
പരീക്ഷാ നഗരങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പിൽ നൽകുന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (അണ്ടർ ഗ്രാജുവേറ്റ്) (NEET UG 2025) നുള്ള സിറ്റി ...
എസ്എസ്എൽസി ഫലം: ഒൻപതിന് സാധ്യത
തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചശേഷം അടുത്തദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. ...
ഒന്നാംവർഷബിരുദ ക്ലാസ് ജൂലായ് ഒന്നിന് തുടങ്ങും സർവകലാശാലാ അക്കാദമിക കലണ്ടർ റെഡി.
തിരുവനന്തപുരം: അടുത്ത അധ്യയനവർഷത്തെ ഒന്നാംവർഷ ബിരുദ ക്ലാസുകൾ ജൂലായ് ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. സർവകലാശാലാപ്രതിനിധികളുമായുള്ള യോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. രണ്ടാം സെമസ്റ്റർ പരീക്ഷ മേയിൽ നടത്തി ഫലം പ്രഖ്യാപിക്കും. ...
സിവില്‍ സര്‍വീസ് ഫലം: ശക്തി ദുബേയ്ക്ക് ഒന്നാംറാങ്ക്, ആദ്യത്തെ 100 റാങ്കുകളില്‍ അഞ്ച് മലയാളികൾ
സിവില്‍ സര്‍വീസ് ഫലം: ശക്തി ദുബേയ്ക്ക് ഒന്നാംറാങ്ക്, ആദ്യത്തെ 100 റാങ്കുകളില്‍ അഞ്ച് മലയാളികൾ നന്ദന ജി.പി,റീനു അന്ന മാത്യു,മാളവിക, സോണറ്റ് ജോസ്, ദേവിക പ്രിയദർശിനി ന്യൂഡൽഹി: യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ ...
കാഴ്ച-കേൾവിപരിമിതരായ കുട്ടികൾക്ക് സ്കൂൾ പ്രവേശനം
കോഴിക്കോട് കൊളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി വികലാംഗ വിദ്യാലയത്തിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കാഴ്ച, കേൾവി പരിമിതി യുള്ള വിദ്യാർഥികൾക്ക് പ്രീപ്രൈ മറി മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. വിലാസം: പ്രധാനാധ്യാപകൻ, ...
ജൂൺ രണ്ടിന് സ്കൂൾ തുറക്കും
തിരുവനന്തപുരം:സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. സം സ്ഥാനതല പ്രവേശനോത്സവം രണ്ടിന് ആലപ്പുഴയിൽ നടക്കു മെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പരിഷ്ക്കരിച്ച പാഠപു സ്തകങ്ങൾ ബുധനാഴ്ച കോട്ടൺ ഹിൽ സ്കൂളിൽ മുഖ്യമന്ത്രി പ്രകാശനംചെയ്യും.
പ്ലസ് ടുവിന് ആര്‍ട്‌സും കൊമേഴ്‌സും എടുത്തവര്‍ക്കും പൈലറ്റാകാം; വമ്പന്‍ മാറ്റത്തിന് ഡിജിസിഎ
ന്യൂഡല്‍ഹി: പൈലറ്റ് നിയമനത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ആര്‍ട്‌സ്, കൊമേഴ്സ് മേഖലകളില്‍ നിന്നുള്ള 12-ാം ക്ലാസ് പാസായവര്‍ക്കും ഇന്ത്യയില്‍ കൊമേഴ്സ്യല്‍ പൈലറ്റാകാന്‍ ഉടന്‍ അനുമതി ലഭിച്ചേക്കും ...
നീറ്റ് പി.ജി പരീക്ഷ ജൂൺ 15ന്; മേയ് ഏഴ് വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി: മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി 2025 പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 17 മൂന്ന് മണി മുതൽ മേയ് ഏഴ് വരെയാണ് അപേക്ഷിക്കാനാകുന്നത്. ജൂൺ 15 ന് പരീക്ഷ നടത്താനും ...