വിദ്യാഭ്യാസം

എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് ഇനത്തിൽ  വിദ്യാർഥികൾക്ക് വിതരണം ചെയ്യാനുള്ള കുടിശിക അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ്  മന്ത്രി

എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക ഇനത്തിൽ  വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനുള്ള 27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കോളർഷിപ്പിനായി പരീക്ഷാഭവൻ തയ്യാറാക്കിയ ഓൺലൈൻ ...

നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു

നീറ്റ് യുജി 2024ൽ നടത്തിയ പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സെൻ്റർ തിരിച്ചുള്ള പട്ടികയാണ് സുപ്രീംകോടതി നിർദ്ദേശ പ്രകാരം പുറത്തിറക്കിയത്. 12 മണിക്ക് മുമ്പ് എൻ ടി എ വെബ് ...

കേ​ന്ദ്ര തപാൽ വകുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റോഫിസുകളിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു

കേ​ന്ദ്ര തപാൽ വകുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റോഫിസുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബി.പി.എം) / അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എ.ബി.പി.എം) / ഡാക്ക് സേവക് (പോസ്റ്റ്മാൻ) തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷകൾ ...

കലക്ടറുടെ ഉത്തരവ്:കൺഫ്യൂഷൻ തീർക്കണമേയെന്ന് പ്രധാനാധ്യപകർ

കോഴിക്കോട്: കാലവർഷവുമായി ബന്ധപ്പെട്ട് പതിവിന് വിപരീതമായി അതത് സ്കൂള്‍ പ്രധാനാധ്യാ പകര്‍ക്ക് സ്കൂൾ അവധി തീരുമാ നിക്കാമെന്ന കാേഴിക്കോട് ജല്ലാ കലക്ടറുടെ ഉത്തരവിൽ കൺഫ്യൂഷനിലായി പ്രധാനാധ്യാപകർ. പ്രധാനാധ്യാപകർ മഴമാപിനിവെച്ച് മഴയളക്കാ മെന്നല്ലാതെ വരുന്ന ...

സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: ജില്ലാ കലക്ടര്‍

ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ ...

പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മിടുക്കർക്ക് നിരവധി സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്‌

പഠനത്തില്‍ നില്‍ക്കുന്നവര്‍ക്കായി നിരവധി സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്‌. ഓണ്‍ലൈനായി അപേക്ഷ നല്‍കണം. സ്‌കൂള്‍ തലത്തില്‍ അധ്യാപകരുടെ സേവനം ലഭിക്കുമെങ്കിലും കോളജ്‌ തലത്തില്‍ ഇത്‌ ലഭിച്ചെന്ന്‌ വരില്ല. അര്‍ഹതയുള്ളവര്‍ താല്‍പര്യമെടുത്ത്‌ ഓണ്‍ലൈന്‍ അപേക്ഷ പുരിപ്പിച്ച്‌ ആവശ്യമായ ...

നാളെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും (റെഡ് അലേർട്ട്) കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (17-07-2024) അവധി ...

ഏ.കെ.ജി സാംസ്കാരിക കേന്ദ്രത്തിൻ്റെ നേത്യത്വത്തിൽ ഉന്നത വിജയികളെ പഴയ കാല പാർട്ടി പ്രവർത്തകർ അനുമോദിച്ചു

നടുവത്തൂർ : എ.കെ.ജി സാംസ്കാരിക കേന്ദ്ര നടുവത്തൂർ വിവിധ മേഘലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും യുവ എഴുത്തുകാരായ ഷാജീവ് നാരായണൻ, സുബിഷ് അരിക്കുളം എന്നിവരെ ആദരിക്കുകയും ചെയ്തു.നാടിൻ്റെ ആദരമായി മാറിയ അനുമോദന ...

വയനാട് കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജിയിൽ ടീച്ചിംഗ് അസിസ്റ്റന്റ് ഒഴിവുകൾ

വയനാട്, പൂക്കോട് കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി ഓഫീസില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1750 രൂപ ദിവസ വേതനാടിസ്ഥാനത്തില്ലാണ് നിയമനം. പ്രായപരിധി 2024 ജനുവരി ഒന്നിന് ...

error: Content is protected !!