Uncategorized

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്റെ ചെലവ് മേയ് ഒന്നു മുതല്‍ കൂടും.

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്റെ ചെലവ് മേയ് ഒന്നു മുതല്‍ കൂടും. ഓരോ മാസവുമുള്ള സൗജന്യ ഇടപാട് പരിധി കടക്കുന്നവര്‍ക്കാണ് കൂടുതല്‍ പണം നല്‍കേണ്ടി വരുക. നിലവില്‍ മെട്രോ നഗരങ്ങളില്‍ മറ്റ് ...

സ്ഥിരം അധ്യാപകരെ ആവശ്യമുണ്ട്

ആവശ്യമുണ്ട്കോഴിക്കോട് ജില്ലയിലെ എ. കെ. കെ. ആർ ഗേൾസ്‌ ഹയർസെക്കണ്ടറി സ്കൂളിലേക്ക് ( ഹയർ സെക്കന്ററി വിഭാഗം ) സ്ഥിരം അധ്യാപകരെ ആവശ്യമുണ്ട്. എച്ച്. എച്ച്. എസ്. ടി സീനിയർ ബോട്ടണി ( ...

അറി

ചിത്രത്തിൽ കാണുന്ന ഇദ്ദേഹം കൊയിലാണ്ടി മുചുകുന്നു ബസ്റ്റോപ്പിൽ ഇന്ന് 18.01.2025 തീയതി ഉച്ചക്ക് എത്തിപ്പെട്ടതാണ്. സംസാരിക്കാൻ കഴിയുന്നില്ല. വൈകുന്നേരം 7 ’30 മണി സമയമായിട്ടും ബസ്റ്റോപ്പിൽ തന്നെ ഇരിക്കുന്നുണ്ട് ഇയാളെ ആരെങ്കിലും തിരിച്ചറിയുമെങ്കിൽ ...

നാടിനെ കണ്ണീരിലാഴ്ത്തി ഡിണ്ടിഗലിലെ കാറപകടം

കോഴിക്കോട്: തമിഴ്‌നാട്‌ ഡിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട്‌ മേപ്പയൂര്‍ ജനകീയ മുക്ക് സ്വദേശികളായ രണ്ടു പേരുടെ ദാരുണാന്ത്യം നാടിനെ കണ്ണീരിലാഴ്ത്തി. പാറച്ചാലില്‍ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശോഭ (60), പാറച്ചാലില്‍ ഗോവിന്ദന്റെ ഭാര്യ ശോഭന ...

എൽ എസ് എസ് / യു എസ് എസ് തീയതി വിജ്ഞാപനമായി

എൽ എസ് എസ് / യു എസ് എസ് തീയതി വിജ്ഞാപനമായി ഈ വർഷത്തെ LSS/USS സ്കോളർഷിപ്പ് പരീക്ഷ തീയതി പ്രഖ്യാപിച്ചു . 27 ന് ഫിബ്രവരി 27 ന് രണ്ടു പരീക്ഷകളും ...

പേരാമ്പ്രയിൽ ചലച്ചിത്ര വികസന കോർപറേഷൻ്റെ മൾട്ടിപ്ലക്സ് തിയേറ്റർ വരുന്നു.

പേരാമ്പ്ര: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പേരാമ്പ്രയിൽ ആരംഭിക്കുന്ന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ മൾട്ടിപ്ലക്സ് തിയേറ്ററിന്റെ രൂപകൽപ്പനക്കായി കോർപ്പറേഷൻ അധികൃതർ എ.എൽ.എ.യോടൊപ്പം സ്ഥലം സന്ദർശിച്ചു, ചെയർമാൻ ഷാജി എൻ കരുൺ, ആർക്കിട്ടെക്റ്റ്മാർ, മറ്റു ഉദ്യോഗസ്ഥർ ...

റേഷൻ കാർഡ്: ഇ കെവൈസി അപ്ഡേഷൻ ഇന്നു മുതൽ

കോ ഴിക്കോട്: ജില്ലയിൽ എൻഎഫ്എസ്എ (എഎവൈ, പിഎച്ച്എച്ച്) റേഷൻ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷൻ ഇന്നു മുതൽ എട്ടുവരെ റേഷൻകട പരിസരത്ത് ഒരുക്കുന്ന പ്രത്യേക ബൂത്തുകളിൽ നടത്തും.എല്ലാ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാർഡ് ...

വയനാട്ടിലെ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്ന് സർക്കാർ

വയനാട്ടിലെ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമ്മിച്ചു നൽകുമെന്ന് സർക്കാർ. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരി​ഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോ​ഗത്തിൽ അറിയിച്ചു. ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിർമിച്ചു ...

കേളോത്ത് കുഞ്ഞമ്മദ് നിര്യാതനായി

കീഴരിയൂർ : കേളോത്ത് കുഞ്ഞമ്മദ് (61) നിര്യാതനായി. ഭാര്യ ഖദീജ.മക്കൾ ഡോ. ജമീഷ് (ജപ്പാൻ),ജംഷീർ.മരുമക്കൾ ഷഹന (കോഴിക്കോട്) മുഹ്‌സിന. സഹോദരങ്ങൾ റസാഖ്, അഷ്റഫ് (ഖത്തർ), ആയിഷ

AMMA ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

AMMA ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു.

error: Content is protected !!