Uncategorized

വയനാട് ഉരുള്‍പൊട്ടല്‍: ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം ദത്തെടുക്കലിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികളെ ഏറ്റെടുക്കാമെന്ന പേരില്‍ ഒട്ടേറെ അന്വേഷണങ്ങളെത്തുന്നതിനാൽ ദത്തെടുക്കലുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളെക്കുറിച്ച് വിശദീകരണവുമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം രംഗത്തെത്തി. ദത്തെടുക്കലിന് പിന്‍തുടരേണ്ട സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ...

15 മിനിറ്റ് ചാർജ് ചെയ്‌താൽ 150 കി. മീ റേഞ്ച്; ഇന്ന് പുറത്തിറക്കിയ ടാറ്റ കർവ് ഇ.വിയുടെ പ്രത്യേകതകൾ അറിയൂ

കോംപാക്ട് എസ്.യു.വി വിഭാഗത്തിലെ ടാറ്റ മോട്ടോർസിൻ്റെ ഏറ്റവും പുതിയ വാഹനമാണ് ടാറ്റ കർവ്. ഇലക്ട്രിക് പതിപ്പുകൾ 45 കിലോവാട്ട് അവർ, 55 കിലോവാട്ട് അവർ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ...

സോളാര്‍ വൈദ്യുതി ഉപയോക്താക്കളില്‍നിന്ന് ഈടാക്കിയ തുക തിരികെ നല്‍കും

സോളാര്‍ ഉറവിടങ്ങളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്നവരില്‍ നിന്ന് ഈടാക്കിയ സെല്‍ഫ് ജനറേഷന്‍ ഡ്യൂട്ടി അടുത്ത ബില്ലുകളില്‍ കുറവ് ചെയ്ത് കൊടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. Also Read സെല്‍ഫ് ജനറേഷന്‍ ...

സര്‍ക്കാര്‍ ജീവനക്കാര്‍ വയനാട് ദുരിതബാധിതർക്ക് അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു

സര്‍ക്കാര്‍ ജീവനക്കാര്‍ വയനാട് ദുരിതബാധിതർക്കായി അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നല്‍കാനുള്ള സൗകര്യം വേണമെന്നും നിര്‍ബന്ധിതമാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. Also Read ...

ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിനായി 350 കോടി രൂപ കൂടി ലഭ്യമാക്കിയെന്ന് മന്ത്രി എം.ബി.രാജേഷ്

ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിനായി 350 കോടി രൂപ കൂടി ലഭ്യമാക്കിയെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 22500 ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ വായ്പാവിഹിതമാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിയിലേക്കുള്ള ...

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബറിൽ; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ 11 വരെ നടക്കും. സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സുവർണ്ണ ജൂബിലി നിറവിലാണ് ഇത്തവണ ചെമ്പൈ സംഗീതോത്സവം. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ ...

കക്കയത്ത് ഗതാഗതം നിരോധിച്ചു

എകരൂല്‍ -കക്കയം ഡാം സൈറ്റ് റോഡില്‍ കക്കയം ടൗണ്‍ മുതല്‍ ഡാം സൈറ്റ് വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം ഇന്ന് മുതല്‍ താല്‍ക്കാലികമായ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ...

ആഗസ്റ്റ് 02, 03 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു .പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടു ഇതിന്റെ ഫലമായി ആഗസ്റ്റ് 02, 03 തീയതികളിൽ ...

എന്താണ് ബെയിലി പാലം? (Bailey Bridge)

വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങ ളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്തനിവാരണ ത്തിനും , സൈനികാവശ്യങ്ങൾ ക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ ...

മഴ ആസ്വദിക്കാം. ഡ്രൈവിംഗ് ശ്രദ്ധയോടെ വേണം..

മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം ...