അറിയിപ്പ്
പേഴ്സ് നഷ്ടപ്പെട്ടു
മാതൃഭൂമി,ദേശാഭിമാനി കീഴരിയൂർ സെൻ്റർ ഏജൻസിയിലെ പത്രവിതരണക്കാരൻ്റെ വിവിധരേഖകളടങ്ങിയപേഴ്സ് പത്രവിതരണത്തിനിടെ നഷ്ടപ്പെട്ടുപോയിട്ടുണ്ട്.കണ്ടുകിട്ടുന്നവർ താഴെക്കാണുന്ന ഫോൺ നമ്പറിൽ അറിയിക്കുക 9562330787.9497082744.
റോഡ് തടസ്സപ്പെടും
ട്രാന്‍സ്ഫോര്‍മര്‍ മുക്ക് മുതല്‍ മoത്തില്‍ താഴെ വഴി നടൂവത്തൂര്‍ പോസ്റ്റ് ഓഫീസ് വരെയുള്ള റോഡിൻ്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ എപ്രില്‍ മാസം 5 വരെ റോഡ് അടച്ചിടുന്നതാണ്.
ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ 2025 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ തടസ്സം നേരിടും
ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ കെ-സ്മാര്‍ട് സോഫ്റ്റ് വെയർ വിന്യസിക്കുന്നതിൻ്റെ ഭാഗമായി 2025 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 5 വരെ സേവനങ്ങള്ക്കായി ജനങ്ങള്‍ക്ക് അപേക്ഷ നല്‍കാൻ കുഴിയുന്നതല്പ. ഏപ്രിൽ 1 മുതല്‍ ഏപ്രില്‍ 9 ...
ഭിന്നശേഷിക്കാർക്ക് വൈദ്യുതിനിരക്കിൽ ഇളവ്
ഭിന്നശേഷിവ്യക്തികൾ കുടുംബാംഗങ്ങളായുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് വൈദ്യുതിനിരക്കിൽ ഇളവ് അനുവദിച്ചുകൊണ്ട് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. 2024ഡിസംബർ 24 ൽ പു റപ്പെടുവിച്ചിരുന്ന ഉത്തരവിൽ, അർഹരായ ഭിന്നശേഷി വിഭാഗങ്ങളെ ...
സംസ്കൃത സർവകലാശാലയിൽ വിവിധ വിഷയങ്ങളിൽ PG കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രിൽ 16 ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2025-2026 അദ്ധ്യയന വർഷത്തെ ...
സംസ്കൃത സർവ്വകലാശാലയിൽ ഇന്റഗ്രേറ്റഡ് ബി. എ./ബി. എഡ്. കോഴ്സുകൾ ആരംഭിക്കും : പ്രൊഫ. കെ. കെ. ഗീതാകുമാരി
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഈ അധ്യയനവർഷം മുതൽ ബി.എ./ബി.എഡ്. കോഴ്സ് ആരംഭിക്കുമെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി അറിയിച്ചു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ.) ...
കന്മന ശ്രീധരൻ മാസ്‌റ്ററുടെ കാവൽക്കാരനെ ആര് കാക്കും എന്ന പുസ്തകത്തിൻ്റെ പ്രകാശനം – സംഘാടകസമിതിയോഗം മാർച്ച് 12 ന്
ധിഷണാശാലിയും മികച്ച പ്രഭാഷകനുമായ കന്മന ശ്രീധരൻ മാസ്‌റ്ററുടെ കാവൽക്കാരനെ ആര് കാക്കും എന്ന പുസ്തകത്തിൻ്റെ പ്രകാശനം മാർച്ച് 12 ന് കൊയിലാണ്ടിയിൽ വെച്ച് നടക്കുകയാണ്. പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ബദ്ലാവ് ...
നീറ്റ് എംഡിഎസ് 2025; അപേക്ഷ മാര്‍ച്ച് 10 വരെ; ഏപ്രില്‍ 19ന് പരീക്ഷ നടക്കും
നീറ്റ് എംഡിഎസ് 2025 (മാസ്റ്റര്‍ ഇന്‍ ഡെന്റല്‍ സര്‍ജറി) പരീക്ഷ ഏപ്രില്‍ 19ന് നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. വിജ്ഞാപനം, അപേക്ഷയുമായി ...
സിവില്‍ സര്‍വീസ് പ്രിലിമിനറി അപേക്ഷ തീയതി നീട്ടി; ഫെബ്രുവരി 21 വരെ അവസരം
ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഉത്തരവിറക്കി. ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 21 ന് വൈകീട്ട് 6 മണിവരെ അപേക്ഷിക്കാനാവും. ഇത് രണ്ടാം ...
കീഴരിയൂർ ഫെസ്റ്റ് ഇന്നത്തെ പരിപാടി
കീഴരിയൂർ ഫെസ്റ്റ്ഇന്നത്തെ പരിപാടി 13 – 02 – 2025 വൈകീട്ട് 4.30 വിമുക്തിഉദ്ഘാടനം : ഋഷിരാജ് സിംഗ് ഐ.പി.എസ് 6 മണി :മാജിക്കൽ മോട്ടിവേഷൻ(മാജിക്കും ഷാഡോ ഗ്രാഫിയും ചേർന്നത്)ഡോ. ഷെറിൻ.വി. ജോർജ് ...