അറിയിപ്പ്

കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് – കുരുമുളക് വള്ളികൾ സൗജന്യ വിതരണത്തിനായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്.

2024-25 വർഷത്തെ കുരുമുളക് വികസന പദ്ധതിയുടെ ഭാഗമായി കുരുമുളക് വള്ളികൾ സൗജന്യ വിതരണത്തിനായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്.ആവശ്യമുള്ള കർഷകർക്ക് ഇന്ന് (05-08-2024 ) മുതൽ കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നതാണ്.ആവശ്യമായ രേഖകൾ : 1. ...

മഴ ശക്തമായി കോഴിക്കോട് ജില്ലയ്ക്ക് അവധി

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (ജൂലൈ 31) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചുകണ്ണൂർ ,കാസർഗോഡ്, മലപ്പുറം ,വയനാട്, പത്തനംതിട്ട, എറണാകുളം, ...

ജൂലൈമാസത്തെ റേഷന്‍ വിതരണം ആഗസ്റ്റ് 2 വരെ നീട്ടി – മന്ത്രി ജി.ആർ.അനില്‍

സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ 2024 ജൂലൈ മാസത്തെ റേഷന്‍ വിതരണം ഓഗസ്റ്റ് 2വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഒരാഴ്ചക്കാലമായി കാലവർഷം രൂക്ഷമായ ...

റെയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു

തൃശൂർ നിന്ന് വടക്കോട്ടും, ഷൊർണൂർ, പാലക്കാട്‌ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കും ഉള്ള റെയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു

കീഴരിയൂർ കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണം തുടങ്ങി

പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ (തക്കാളി, വെണ്ട, വഴുതന, പച്ചമുളക്) കൃഷി ഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു. NB: രേഖകൾ ഒന്നും ...

എലങ്കമലിൽ കുട്ടികളെ കടത്തിക്കൊണ്ടുപോകാൻ ശ്രമം..

എലങ്കമൽ പ്രദേശത്ത് ഇന്ന് തിങ്കൾ രാവിലെ 7 മണിയുടെയും 9 മണിയുടെയും ഇടയിലായി ചുവപ്പ്, വെള്ള നിറത്തിലുള്ള രണ്ട് കാറുകളിൽ മൂന്ന് പേർ അടങ്ങുന്ന ടീം (അതിൽഒരാൾ പെൺകുട്ടിയാണ്) മദ്രസയിലേക്ക് പോകുന്ന കുട്ടികൾക്ക് ...

തുമ്പ പരിസ്ഥിതി സമിതിയുടെ ജനകീയ ചെറുപുഴ ശുചീകരണം നാളെ കാലത്ത് 8 മണിക്ക്

കീഴരിയൂർ : തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ 28/07/2024ന് ഞായർ (നാളെ) രാവിലെ 8 മണിക്ക് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം മടവൻ വീട്ടിൽ താഴെ ആരംഭിക്കും. പ്രവർത്തനം ചെറിയ കുനി ഗോപാലൻ ...

അറിയിപ്പ്:വൈദ്യുതി മുടങ്ങും.

നാളെ 24-07-2024 ന് കീഴരിയൂർ ടൗണിൽ LT ABC വലിക്കുന്ന ജോലി നടക്കുന്നതിനാൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ കീഴരിയൂർ ടൗൺ,നടുവത്തൂർ ക്രഷർ,കുറുമയിൽ താഴെ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും ...

കർഷക അവാർഡിന് അപേക്ഷിക്കാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന അവാര്‍ഡുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു. കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച തദേശസ്വയംഭരണ സ്ഥാപനത്തിന് ...