ആഘോഷങ്ങൾ
മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ വിഷു വിളക്കാഘോഷം നടന്നു.
മാവട്ട് ശ്രീ നാരായണമംഗലം മഹാ വിഷ്ണു ക്ഷേത്രത്തിൽ വിഷു വിളക്കാഘോഷം നടന്നു. രാവിലെ കണി കാണൽ, ദീപാരാധന,ഭജന, തായമ്പക അതിനോടനുബന്ധിച്ചു സംസ്ഥാന സ്കൂൾ കലോത്സവ ജേതാവ് ഓംജിത് സുരാജ് പുല്ലാം കുഴൽ കചേരിഅവതരിപ്പിച്ചു.
വിഷുപ്പുലരിയിൽ ഒമാൻ
മസ്കത്ത്: കേരളത്തിന്റെ കാർഷിക വിളവെടുപ്പ് ഉത്സവമായ വിഷു ഒമാനിലെ മലയാളികൾ തിങ്കളാഴ്ച ആഘോഷിക്കും. വിഷുദിനം ഒമാനിൽ പ്രവൃത്തി ദിനമായത് ആഘോഷപ്പൊലിമ കുറക്കും. മലയാളികളുടെ മേൽനോട്ടത്തിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് അവധി ലഭിക്കുമെങ്കിലും ബാക്കിയുള്ളവർക്ക് ...
പട്ടാമ്പുറത്ത് ശ്രീ കിരാത മൂർത്തീ ക്ഷേത്ര മഹോത്സവം സമാപിച്ചു – പ്രസിദ്ധമായ തേങ്ങയേറ് നടന്നു. – വീഡിയോ കാണാം
കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാത മൂർത്തീ ക്ഷേത്ര മഹോത്സവം സമാപിച്ചു. ഏപ്രിൽ 8,9, 10 തീയ്യതികളിൽ നടന്ന ഈ വർഷത്തെ മഹോത്സവം സമാപിച്ചു.പരദേവത തിറ , ഗുളികൻ തിറ പൂക്കലശം വരവ് , ...
മനം നിറയെ ഉത്സവം കണ്ട് കിടപ്പു രോഗികൾ
കൊല്ലം പിഷാരിക്കാവ് ക്ഷേത്രോത്സവം കാണാൻ കീഴരിയൂരിലെ ഏതാനും പാലിയേറ്റീവ് രോഗികൾ എത്തി. ചെറിയ വിളക്ക് ദിനത്തിൽ വൈകീട്ട് നടക്കുന്ന പാണ്ടിമേളത്തോടെയുള്ള കാഴ്ചശീവേലി കാണാൻ കീഴരിയൂർ സുരക്ഷ പാലിയേറ്റീവ് വളണ്ടിയർമാരോടപ്പം രോഗികൾ എത്തിയത്. സുരക്ഷ ...
‘ചിരികിലുക്കം 2025’ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
കീഴരിയൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ‘ചിരികിലുക്കം 2025’ നടുവത്തൂർ വാസുദേവശ്രമം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 180 അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികൾ അണിനിരന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പഞ്ചായത്ത് ...
ഫെയ്ത്ത് കിഡ്സ് ഗാർഡൻ വാർഷികാഘോഷം
കീഴരിയൂർ:ഫെയ്ത്ത് കിഡ്സ് ഗാർഡൻ വാർഷികാഘോഷം കീഴരിയുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു.പി. ടി. എ പ്രധിനിധി റാഷിദ് പി.വി അധ്യക്ഷനായി. പ്രിൻസിപ്പൽ ഫായിസ സി.പി റിപ്പോർട്ട് അവതരപ്പിച്ചു. ഗ്രാമപഞ്ചായത്ത് ...
കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി
കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി. – . ഉത്സവം ഏപ്രിൽ 8, 9, 10 തീയതികളിൽ നടക്കും ‘8 ന് നട്ടത്തിറ ,മിഠായിത്തെരുവ് നാടകം ഉണ്ടായിരിക്കും 9 ന് 6 മണിക്ക് ...
കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തീ ക്ഷേത്ര തിരുമുറ്റം കല്ലുപതിക്കൽ സമർപ്പണം നടന്നു.
കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തീ ക്ഷേത്രം കല്ലുപതിക്കൽ സമർപ്പണം നടന്നു. പട്ടാമ്പുറത്ത് ക്ഷേത്ര കല്ലുപതിക്കൽ സമർപ്പണം അഡ്വ: ശ്രീ പ്രവീൺ കുമാർ നിർവ്വഹിച്ചു.
കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറ്റവും ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ സമർപ്പണവും നാളെ നടക്കും –
കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം നാളെ 9.45 നും 10.30 ഇടയിലെ ശുഭമുഹൂർത്തത്തിൽ കൊടിയേറും. – ശേഷം ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ സമർപ്പണം ക്ഷേത്രo തന്ത്രി ശ്രീ ഏളപ്പില്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ ...