ആരോഗ്യം
ശൈത്യകാലത്ത് വളരെ വരണ്ട ചർമ്മം എങ്ങനെ കൈകാര്യം ചെയ്യാം? വിദഗ്ധകർ പറയുന്നതിങ്ങനെ
ശൈത്യകാലത്ത്, വായുവിൽ ഈർപ്പം കുറവായതിനാൽ ചർമ്മം വളരെ വരണ്ടതാകും. കൂടാതെ വിള്ളലുകളും ചൊറിച്ചിലും ഉണ്ടാകുന്നു കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. പല പ്രദേശങ്ങളും പുകമഞ്ഞ് കൊണ്ട് പൊറുതിമുട്ടുന്നുണ്ടെങ്കിലും ശൈത്യകാലത്തിലത്തെ നേരിടാനൊരുങ്ങി ഉത്തരേന്ത്യക്കാർ.കട്ടിയുള്ള ബൂട്ടുകൾ, സുഖപ്രദമായ കാർഡിഗൻസ്, സ്റ്റൈലിഷ് ...
ചുടു ചൂടോടെ കുടിക്കാം നല്ല മഷ്റൂം സൂപ്പ്
എല്ലാ സൂപ്പും എല്ലവർക്കും ഇഷ്ടപ്പെടനമെന്നില്ല. പക്ഷെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സൂപ്പ് ആണിത്. പെട്ടെന്ന് ഉണ്ടാക്കി എടുക്കും ചെയ്യാം.ചേരുവകൾ തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാൻ ചൂടായി വരുമ്പോൾ ബട്ടറിട്ട് ...
കൈൻഡ് ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു
കൈൻഡ് ബഹ്റൈൻ ചാപ്റ്റർ രൂപീകരിച്ചു.മൂന്ന് വർഷമായി കോഴിക്കോട് ജില്ലയിലെ കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കൈൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ ബഹ്റൈനിൽ ചാപ്റ്റർ രൂപീകരിച്ചു. മനാമയിലെ ശ്രീനിവാസ് റസ്റ്റാറന്റിൽ വെച്ച് നടന്ന ...
കുപ്പിവെള്ളത്തെ ‘ഹൈ റിസ്ക്’ വിഭാഗത്തിൽ ഉൾപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി
കുപ്പിവെള്ള ഉൽപാദന കേന്ദ്രങ്ങളിൽ കൃത്യമായ പരിശോധനകൾ, ഓഡിറ്റുകൾ എന്നിവ ആവശ്യമാണ് ന്യൂഡൽഹി: കുപ്പിവെള്ളത്തെ ഉയർന്ന അപകടസാധ്യതയേറിയ (ഹൈ റിസ്ക്) ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ...
കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റെയും തപാൽ വകുപ്പിൻ്റെയും സഹകരണത്തോടെ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് കൈൻഡിൽ വെച്ച് ഡിസം. 5 വ്യാഴം 10 മണി മുതൽ –
5/ 12/2024 വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ കീഴരിയൂർ പോസ്റ്റാഫീസ് , കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റെ സഹകരണത്തോടെ തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പെയ്മെന്റസ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ...
മധുരം കൂടുതൽ കഴിച്ചാൽ വാർധക്യം വേഗത്തിലാകുമോ?
പണ്ടത്തേക്കാൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളാണ് ഇപ്പോൾ സമൂഹം. കൊളസ്ട്രോളും ഷുഗറുമെല്ലാം ഡയറ്റും മറ്റു ഭക്ഷണ നിയന്ത്രണങ്ങളുമായി നേരിടുകയും രോഗം വരാതെ സൂക്ഷിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഡയറ്റിൽ പ്രധാനമായി മധുരം പരമാവധി കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ...
നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ, തണൽ വടകരയുടെ സഹകരണത്തോടെ സൗജന്യവൃക്ക രോഗ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു
കീഴരിയൂർ: നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ, തണൽ വടകരയുടെ സഹകരണത്തോടെ സൗജന്യവൃക്ക രോഗ നിർണ്ണയക്യാമ്പ് സംഘടിപ്പിച്ചു.കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ :വിനോദ് വി ഉൽഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ ഇ.എം സത്യൻ ...
നവജാത ശിശുവിന് ഗുരുതര വൈകല്യം; ചെവിയും കണ്ണും സ്ഥാനത്തല്ല, വായ തുറക്കുന്നില്ല; നാലു ഡോക്ടർക്കെതിരെ കേസ്
ആലപ്പുഴ: നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായതിൽ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് കേസ്. ...
ഡിമൻഷ്യ രോഗപ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കീഴരിയൂർ: കൊയിലാണ്ടി താലുക്ക് ലീഗൽ സർവീസ് കമ്മറ്റിയുടേയും കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റേയും സംയുക്താഭിമുഖ്യത്തിൽ ഡിമൻഷ്യ രോഗപ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി പോക്സോ കോടതി സ്‌പെഷൽ ജഡ്ജും താലൂക്ക് ലീഗൽ സർവീസ് ...
നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ തണൽ വടകരയുടെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പ് നവംബർ 30 ശനിയാഴ്ച
ജീവകാരുണ്യ പ്രവർത്തന രംഗത്ത് കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിക്കുന്ന നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ തണൽ വടകരയുടെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗനിർണ്ണയ ക്യാമ്പ് നവംമ്പർ 30 ശനിയാഴ്ചരാവിലെ 9.30 മുതൽ നമ്മുടെ ...