ആരോഗ്യം

കൊളസ്ട്രോളിനെ തുരത്താം; ഈ പരമമായ സത്യങ്ങൾ അറിഞ്ഞാൽ…

ഉയർന്ന കൊളസ്ട്രോൾ ഒരു വില്ലനായി മാറുന്ന കാലമാണിത്. കൊളസ്ട്രോൾ കവരുന്ന ജീവനുകളുടെ എണ്ണവും ഉയരുകയാണ്.ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും പക്ഷാഘാതത്തിനും ഇത് കാരണമാകുന്നു. എന്നാൽ, അതിന്റെ അളവ് ഒരു ലക്ഷണവും കാണിക്കാതെ തന്നെ ഉയരാം. അതുകൊണ്ടാണ് ...

എറണാകുളത്ത് വീണ്ടും മെനിഞ്ചൈറ്റിസ്; ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

എറണാകുളം: എറണാകുളത്ത് വീണ്ടും മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. കാക്കനാട് സ്കൂൾ വിദ്യാർഥിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കളമശ്ശേരിയിൽ അഞ്ച് വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസം മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചിരുന്നു.

കുട്ടികൾക്ക് ഡാർക്ക് ചോക്ലേറ്റ് നൽകുംമുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം…

ഡാർക്ക് ചോക്ലേറ്റിൽ പഞ്ചസാര കുറവാണ്. ധാരാളം ആന്റിഓക്‌സിഡന്റുകളുമുണ്ട്. ഇത് നിങ്ങളുടെ ഹൃദയത്തിനും തലച്ചോറിനും നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുതിർന്നവരിൽ മൂന്നിലൊന്ന് പേർ ഇത് അവരുടെ പ്രിയപ്പെട്ട ചോക്ലേറ്റാണെന്ന് പറയുന്നത് ഈ ആരോഗ്യ ഗുണങ്ങൾ കൊണ്ടായിരിക്കാം. ...

കീഴരിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വികസന സമിതി കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്രപരിശോധനാ ക്യാമ്പ് നടത്തി.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വികസന സമിതി കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നേത്രപരിശോധനാ ക്യാമ്പ് നടന്നു. കീഴരിയൂർ ബോംബ് കേസ് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു

കീഴരിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വികസന സമിതി കോഴിക്കോട് കോമൺ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ നാളെ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു

കീഴരിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വികസന സമിതി കോഴിക്കോട് കോമൺ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കീഴരിയൂർ ബോംബ് കേസ് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കാലത്ത് 10 മണിക്ക് ...

വയോജന സൗഹൃദ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമ്മല ടീച്ചർ നിർവ്വഹിച്ചു

കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വി ട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടിയുടേയും ജെ.വി കെയർ മെഡിക്കൽ സെൻ്റർ കീഴരിയൂരിൻ്റേയും സഹകരണത്തോടെ സംഘടിപ്പിച്ച വയോജന സൗഹൃദ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ...

നിയോഗ ആയുർവ്വേദ വൈദ്യശാലമർമ്മ ചികിത്സാലയം ഉദ്ഘാടനം ചെയ്തു.

നിയോഗ ആയുർവ്വേദ വൈദ്യശാലമർമ്മ ചികിത്സാലയം അണ്ടിച്ചേരിതാഴകീഴരിയൂർ ഡോക്ടർ അഫ്സില അബ്ദുൾ റഹിമാൻ ഉദ്ഘാടനം ചെയ്തു എൻ പി അബൂബക്കർ ഗുരുക്കൾ,റസാഖ് കുന്നുമ്മൽ എന്നിവർ സന്നിഹിതരായിരുന്നു.

വയോജന മെഡിക്കൽ ക്യാമ്പ് നാളെ

വള്ളത്തോൾ ഗ്രന്ഥാലയവും വിട്രസ്റ്റ് കണ്ണാശുപത്രി കൊയിലാണ്ടിയുടെയും ജെ.വി കെയർ കീഴരിയൂരിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് വള്ളത്തോൾ ഗ്രന്ഥാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. നേത്രപരിശോധന പ്രഷർ ,ഷുഗർ എന്നീ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. താപനില സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത. ...

ചോറ് ഇങ്ങനെ കഴിക്കൂ..ശരീരഭാരം കൂടാതെ സൂക്ഷിക്കാം.

ലോകത്ത് ധാരാളം പേർ കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് അരി. എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന ഭക്ഷണമാണെങ്കിലും ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരും രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവരും അരി ഒഴിവാക്കുന്നത് പതിവാണ്. അന്നജം കൂടുതൽ അടങ്ങിയതിനാൽ ഡയറ്റ് നോക്കുന്നവർക്ക് ...

error: Content is protected !!