ആരോഗ്യം
പനിക്കൂർക്ക ഉപയോഗിക്കൂ, പനിയും ജലദോഷവും അകറ്റാം..
നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന ഒന്നാണ് പനിക്കൂർക്ക. പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍ ഇവ അകറ്റാൻ ഉത്തമമാണ് പനിക്കൂർക്ക. പനിയും ജലദോഷവുമുള്ളവർ ഇതിന്റെ ഇല ഇട്ടു ആവി പിടിക്കുന്നത് നല്ലതാണ്. തലയ്ക്ക് തണുപ്പേകാന്‍ ...
വാഴക്കുലയിലെ തേന്‍ കുടിക്കരുത്, താഴെ വീണ പഴങ്ങൾ കൈ കൊണ്ട് തൊടരുത്; നിപയെ ഒന്നിച്ച് പ്രതിരോധിക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി ...
നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 14കാരൻ മരിച്ചു
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരൻ മരിച്ചു. ചെമ്പ്രശ്ശേരി സ്വദേശി അഷ്മിൽ ഡാനിഷ് ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഇന്നലെയാണ് ...
മുഖത്തെ കറുത്തപാടുകൾ പോകും, ചർമ്മം അയഞ്ഞുതൂങ്ങുകയുമില്ല; ചെമ്പരത്തി മാത്രം മതി
മൊത്തത്തിൽ, നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ ചെമ്പരത്തി ഉൾപ്പെടുത്തുന്നത് ഇലാസ്റ്റിൻ ശോഷണം തടയാനും, ചർമ്മത്തിന് തിളക്കം നൽകാനും, പ്രകോപനം കുറയ്ക്കാനും, കൊളാജൻ കുറയുന്നത് തടയാനും ചർമ്മത്തെ ആഴത്തിൽ മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു. ഈർപ്പമുള്ളതും മൃദുവായതും ...
കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു, ആസ്ട്രേലിയയിൽ നിന്ന് മരുന്ന് എത്തും
കോഴിക്കോട്: നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 15കാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്‍റെ മേൽനോട്ടത്തിൽ മെഡിസിൻ വിഭാഗം ഡോക്ടർ ജയേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് ചികിത്സ. ആസ്ട്രേലിയയിൽ ...
നിപ പ്രതിരോധം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. ...
കേരളത്തിൽ വീണ്ടും നിപ? മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ ...
രക്ഷിതാക്കളെ ,കുട്ടികള്‍ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നത് ശ്രദ്ധിക്കുക-ജില്ലാ കലക്ടർ
മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗം നിര്‍ദേശിച്ചു. പലപ്പോഴും ഇങ്ങനെ കുട്ടികള്‍ അപകടങ്ങളില്‍ പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതിനാല്‍ സ്‌കൂള്‍ ...
എന്ത് കഴിച്ചാലും ഗ്യാസ്, മാറ്റാന്‍ വീട്ടില്‍ ചെയ്യാം ചില പൊടിക്കൈകള്‍
ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും വയറ്റില്‍ ഗ്യാസ് കയറും. പിന്നാലെ വയറു വേദനയും. ഇത് ഒരു പക്ഷെ കുടലിന്‍റെ മോശം ആരോഗ്യാവസ്ഥ മൂലമാകാം. ദഹനം മാത്രമല്ല, പോഷകങ്ങളുടെ ആഗിരണം, മലവിസര്‍ജ്ജനം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങി ...
മഴക്കാലത്ത് ചെറുപയര്‍ ഇങ്ങനെ കഴിക്കണം; പ്രതിരോധശക്തി വർദ്ധിപ്പിക്കാം
ആൻ്റിഓക്‌സിഡൻ്റുകൾ, മഗ്നീഷ്യം, ഇരുമ്പ്, എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ, നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ ചെറുപയര്‍ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ തടയുന്നതിനും ...