കരിയർ
സൗദി അറേബ്യയില്‍ ജോലി നേടാം: അഭിമുഖം മാത്രം, മികച്ച ശമ്പളം; സർക്കാർ വഴി റിക്രൂട്ട്മെന്റ്
കേരള സർക്കാർ സ്ഥാപനമായ നോർക്ക വഴി വീണ്ടും വിദേശ റിക്രൂട്ട്മെന്റ്. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്കാണ് വിവിധ സ്പെഷ്യാലിറ്റികളില്‍ കൺസൾട്ടന്റ് / സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്സ്. ഡിസംബര്‍ 30 വരെ ...
ഡിഗ്രിയുണ്ടോ? കുടുംബശ്രീയിൽ ജോലിയുണ്ട്..അപേക്ഷിക്കേണ്ടത് ഇങ്ങനെ; ശമ്പളവും അറിയാം
ഡിഗ്രി കഴിഞ്ഞ് ഒരു ജോലി തേടുകയാണോ? എങ്കിൽ ഇതാ കുടുംബശ്രീയിൽ അവസരം. കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിൽ ബ്ലോക്ക് തലത്തിൽ നിർവ്വഹണത്തിനായി കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പാലക്കാട് , ...
പ്രവാസജീവിതം ഉപേക്ഷിച്ചവരാണോ? അരലക്ഷം രൂപയിലേറെ ശമ്പളം കിട്ടുന്ന ജോലി നാട്ടിലുണ്ട്!
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ ജോലിക്കായി അലയുന്നവരാണോ നിങ്ങള്‍? എങ്കില്‍ നാട്ടിലൊരു ജോലി എന്ന സ്വപ്നം പൂവണിയാന്‍ ഇതാ സുവര്‍ണാവസരം വന്നിരിക്കുന്നു. വിദേശത്ത് രണ്ട് വര്‍ഷം ജോലി ചെയ്ത് തിരിച്ചെത്തിയവര്‍ക്ക് കേരളത്തില്‍ തന്നെ ...
പി.എസ് സി പരീക്ഷ റാങ്ക് ജേതാവ് പുതിയെടുത്ത് മീത്തൽ രുദ്രയെ അനുമോദിച്ചു
അരിക്കുളം :വനിതാ സിവിൽ എക് സൈ സ് ഓഫിസർ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ യിൽ ഒന്നാം റാങ്ക് നേടിയ അരിക്കുളം മാവട്ട് പുതിയെടുത്ത് മീത്തൽ രാമചന്ദ്രന്റെയും ഷീബയുടെയും മകൾ രുദ്ര ...
ലുലു ഗ്രൂപ്പില്‍ വീണ്ടും ജോലി അവസരം: അതും കൊച്ചിയില്‍; ഉടന്‍ അപേക്ഷിക്കാം, അവസാനതിയതി 15
കേരളത്തിലെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കി മുന്നേറുകയാണ് ലുലു ഗ്രൂപ്പ്. ഡിസംബർ 14 ന് കോട്ടയത്തെ മാള്‍ ഉദ്ഘാടനം ചെയ്യുന്ന ഗ്രൂപ്പ് പിന്നാലെ കൊട്ടിയം, തൃശൂർ എന്നിവിടങ്ങളില്‍ ഹൈപ്പർ മാർക്കറ്റുകളും തുറക്കും. തിരുർ, ...
പത്താം ക്ലാസ് പാസായവരാണോ? ഇതാ ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടാം,മറ്റു ചില ഒഴിവുകളും.
താത്കാലികമെങ്കിലും ഒരു ജോലി തേടുകയാണോ? ഇതാ ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിൽ അവസരം. കാവീട് ഗോകുലത്തിലും ചുമർചിത്ര പഠന കേന്ദ്രത്തിലുമാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി അറിയാം കാവീട് ഗോകുലത്തിൽ 4 പശുപാലകരുടെ ...
തിരിച്ചെത്തിയ പ്രവാസിയാണോ, ജോലി തേടുകയാണോ? ഇതാ അവസരം; മികച്ച ശമ്പളത്തിൽ ജോലി നേടാം
പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തി ഒരു ജോലിക്കായുള്ള നെട്ടോട്ടത്തിലാണോ? എങ്കിൽ ഇതാ നോർക്ക നിങ്ങൾക്ക് അവസരം ഒരുക്കുന്നു. കേരളത്തിലെ ഒരു പ്രമുഖ വാഹന ഡീലര്‍ഷിപ്പ് സ്ഥാപനത്തിൽ (ഷോറൂം, സർവീസ് സെന്റര്‍) ജോലി നേടാനാണ് അവസരം. ...
യുഎഇയിലേക്ക് സെക്യുരിറ്റി ഓഫീസർമാരെ വേണം: 200 ഒഴിവുകള്‍, അഭിമുഖം അങ്കമാലിയില്‍
തിരുവനന്തപുരം: യു എ ഇയില്‍ തൊഴില്‍ അന്വേഷിക്കുന്നവർക്ക് സുവർണ്ണാവസരവുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സ്ഥാപനമായ ഒഡെപെക്. സെക്യൂരിറ്റി ഓഫീസർ തസ്തികതയിലേക്കാണ് നിയമനം. 200 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർക്ക് ...
എറണാകുളത്ത് ജോലി തേടുകയാണോ? ഇതാ അവസരം; പത്താം ക്ലാസ് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം
എറണാകുളത്തൊരു ജോലി വേണോ? ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡില്‍ ഇതാ നിരവധി ഒഴിവുകൾ. 10 തസ്തികകളിലാണ് നിയമം നടക്കുന്നത്. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം. ...
അക്കൗണ്ടൻ്റ് മുതല്‍ ക്വാളിറ്റി മാനേജർ വരെ: സൗദി അറേബ്യയിലേക്ക് റിക്രൂട്ട്മെന്റ്; മികച്ച ശമ്പളം
സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ റിക്രൂട്ട്മെന്റുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. ക്വാളിറ്റി മാനേജർ, ഒക്യുപേഷണൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവുകൾ, എച്ച്എസ്ഇ ആന്‍ഡ് സേഫ്റ്റി, അക്കൗണ്ടൻ്റ് വിഭാഗങ്ങളിലാണ് ...