കല-സാഹിത്യം
ഡി.വൈ എഫ് ഐ ബ്ലോക്ക്തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ കവിത രചന മത്സരത്തിൽ മൂന്നാം സ്ഥാനം അശ്വതി ബി .കെ
ഡി.വൈ എഫ് ഐ ബ്ലോക്ക്തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ കവിത രചന മത്സരത്തിൽ മൂന്നാം സ്ഥാനം നേടി അശ്വതി ബി .കെ കീഴരിയൂർ . കേരളോത്സവ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് തല രചനാ ...
വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടത്തി
വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക ചർച്ച വള്ളത്തോൾ ഗ്രന്ഥാലയം പ്രസിഡൻ്റ് സി.എം. വിനോദ് ഉദ്ഘാടനം ചെയ്തു. ചെറുകാടിൻ്റെ ജീവിതപ്പാത എന്ന പുസ്തകം ഭരണസമിതി അംഗം സി.കെ ബാലകൃഷ്ണൻ അവതരിപ്പിച്ചു. ...
വള്ളത്തോൾ ഗ്രന്ഥാലയത്തിന് വൈഫൈ കണക്ഷൻ ലഭിച്ചു
വള്ളത്തോൾ ഗ്രന്ഥാലയത്തിന് വൈഫൈ കണക്ഷൻ ലഭിച്ചു. ഗ്രന്ഥാലയത്തിൻ്റെ തനത് ഫണ്ടിൽ നിന്നാണ് കണക്ഷന് ആവശ്യമായ തുക കണ്ടെത്തിയത്. താമസിയാതെ ഇ- വായനക്കാവശ്യമായ സൗകര്യം കൂടി വായനക്കാർക്ക് ലഭ്യമാക്കുമെന്ന് ഭരണസമിതി അറിയിച്ചു. വൈഫൈ കണക്ഷൻ്റെ ...
വള്ളത്തോൾ ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു
വള്ളത്തോൾ ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിക്കുന്നു. ചെറുകാടിൻ്റെ ജീവിതപ്പാതയെ ആസ്പദമാക്കിയാണ് ചർച്ച സംഘടിപ്പിക്കുന്നത്. സി.കെ ബാലക്യഷ്ണൻ പുസ്തക പരിചയം നടത്തും ഭരണസമിതി അംഗങ്ങൾ വനിതാവേദി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും
കടപ്പുറത്തെ ആ ദ്രുതതാളം ഇനി ഓർമ…
2000ത്തിലെ ഫെബ്രുവരി രണ്ടിനായിരുന്നു അത്. തബലയിൽ സംഗീതമഴ പെയ്യിക്കാൻ വിശ്വപ്രസിദ്ധ കലാകാരൻ സാക്കിർ ഹുസൈൻ കോഴിക്കോട് കടപ്പുറത്തെ മണൽ തരികളെയടക്കം കോരിത്തരിപ്പിച്ച രാവ്. ശിശിരരാവിൽ കടപ്പുറത്ത് മാനം മേഘാവൃതമായി. തുടരെ തുടരെ ഇടിയും ...
കേരളോത്സവo ബ്ലോക്ക് തല മത്സരത്തിൽ മൂന്നാം സ്ഥാനം നേടി പെൻസിൽ ഡ്രോയിംഗ്ൽ സുസ്മിത പി.കെ മൂന്നാം സ്ഥാനം നേടി
കേരളോത്സവo ബ്ലോക്ക് തല മത്സരത്തിൽ കീഴരിയൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പെൻസിൽ ഡ്രോയിംഗ്ൽ സുസ്മിത പി.കെ മൂന്നാം സ്ഥാനം നേടി
കേരളോത്സവം ബ്ലോക്ക് തല കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രബില കാഞ്ഞിരോട്ട്
കേരളോത്സവം ബ്ലോക്ക് തല കവിതാ രചനാ മത്സരത്തിൽ കീഴരിയൂരിനെ പ്രതിനിധീകരിച്ച് മത്സരിച്ച പ്രബില കാഞ്ഞിരോട്ട് ഒന്നാം സ്ഥാനം നേടി ‘
കേരളോത്സവം ബ്ലോക്ക് തല ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അശ്വതി ബി.എസ് കീഴരിയൂർ
കേരളോത്സവം ബ്ലോക്ക് തല ഉപന്യാസ മത്സരത്തിൽ കീഴരിയൂരിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അശ്വതി ബി.എസ് കീഴരിയൂർ ഒന്നാം സ്ഥാനം നേടി.
400 മീറ്റർ ,800 മീറ്റർ ഓട്ടം, ഹൈജമ്പ് , എന്നീ ബ്ലോക്ക് തല കേരളോത്സവ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി സിജിന ബി.എസ് / ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടി രസ്ന ശ്രീജിത്ത്, ,കീഴരിയൂർ
400 മീറ്റർ ,800 മീറ്റർ റണ്ണിംഗ് ഹൈജമ്പ് , എന്നീ ബ്ലോക്ക് തല കേരളോത്സവ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി സിജിന ബി.എസ് കീഴരിയൂരിന് അഭിമാനമായി മാറി അതേപോലെ ജാവലിൻ ത്രോയിൽ ഒന്നാം ...
ഡി വൈ.എഫ് ഐ കീഴരിയൂർ മേഖല തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
ഡി വൈ.എഫ് ഐ കീഴരിയൂർ മേഖല തല യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി അറിയിച്ചു. സംസ്ഥാനതലം വരെയുള്ള ...