കീഴരിയൂർ
പാര്യമ്പര്യമായ മത സൗഹാർദ്ദത്തിൽ സ്നേഹസദ്യ കഴിച്ച് എളമ്പിലാട്ടിടം ക്ഷേത്രോത്സവം
കീഴരിയൂർ : പാര്യമ്പര്യമായ മതസൗഹാർദ്ദം വീണ്ടു മുറപ്പിച്ച് ക്ഷേത്ര മഹോൽസവത്തോടനുബന്ധിച്ച് നടന്ന സ്നേഹസദ്യയൊരുക്കി ഒരുമിച്ചുണ്ട് കമ്മറ്റി ഭാരവാഹികളും കീഴരിയൂരിലെ എല്ലാ മഹല്ല് കമ്മിറ്റി ഭാരവാഹികളും. ജാതി മത ഭേതമന്യേ കീഴരിയൂർ നിവാസികൾ ആഘോഷിക്കുന്ന ...
എളമ്പിലാട്ടിടം ഉത്സവം – ഭക്തി നിർഭരമായി ആനപിടുത്തം ചടങ്ങ്
കീഴരിയൂർ. : എളമ്പിലാട്ടിടം പരദേവത ക്ഷേത്രം പ്രധാന തിറയായ ആനപിടുത്തം ചടങ്ങിന് ഭക്തിനിർഭരമായി ജന സഹസ്രങ്ങൾ സാക്ഷിയായി. ആഘോഷവരവ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നതോടെ ക്ഷേത്രാങ്കണം ജനസാഗരമായി മാറി. ആനപിടുത്തം ചടങ്ങിന് ശേഷം വെടിക്കെട്ട് നടന്നു.
എളമ്പിലാട്ടിSo ഉത്സവം – ആഹ്ളാദമേറ്റി ആഘോഷവരവ്
എളമ്പിലാട്ടിടം പരദേവതക്ഷേത്ര ആഘോഷവരവ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആഹ്ളാദം തിരതല്ലി . ഗജവീരൻ്റെയും പൂക്കാവടിയു െടയും ശിങ്കാരി മേളത്തിൻ്റെയും അകമ്പടിയോടെ കീരൻ കുന്നു ചുറ്റി കടന്ന് പോകുന്ന വഴികളിലൊക്കെ കാഴ്ച വിരുന്നൊരുക്കി കടന്നുപോകുന്നു. വരവ് ...
എളമ്പിലാട്ട് ഉത്സവം – മതസൗഹാർദം ഊട്ടി ഉറപ്പിച്ച് സംസ്കാരിക സദസ് – കല്ലു പതിക്കൽ സമർപ്പണം നടത്തി.
കീഴരിയൂർ എളമ്പിലാട് ശ്രീപരദേവതാ ക്ഷേത്രത്ത തിരുമുറ്റം കല്ല് പതിക്കൽ സമർപ്പണം ഗുരുവായുർദേവസ്വo കമ്മീഷണർ ടി.സി ബിജു നിർവഹിച്ചു. കൊല്ലം പിഷാരികാവ് ക്ഷേത്രം ടെസ്റ്റി ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സ്ക്കോളർഷിപ്പ് ...
സംസ്ഥാന ബജറ്റ് – കീഴരിയൂർ ശ്രീ വാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂളിന് 4 കോടി
സംസ്ഥാന ബജറ്റ് – കീഴരിയൂർ ശ്രീ വാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂളിന് 4 കോടി വകയിരുത്തി സംസ്ഥാന സർക്കാർ , സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് ഇത് ബലമേകും
സംസ്ഥാന ബജറ്റ് – അകലാപ്പുഴ ടൂറിസത്തിന് 5 കോടി വകയിരുത്തി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ അകലാപ്പുഴ ടുറിസം പദ്ധതിക്ക് 5 കോടി വകയിരുത്തി. കീഴരിയൂർ ഉൾപ്പെടുന്ന ഈ പദ്ധതി നമ്മുടെ പ്രദേശത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ടായി മാറും . പൊടിയാടി തീര മേഖല, നെല്ല്യാടി ...
📸ഫീച്ചർ വീഡിയോ കാണാം📸 ഇന്നലെകളിൽ എളമ്പിലാട്ടിടത്തിൽ സംഭവിച്ചതെന്ത്?
കീഴരിയൂർ : എളമ്പിലാട്ടിso പരദേവതക്ഷേത്രം മഹോത്സവം 2025 നടന്നു വരുന്നു. ക്ഷേത്രത്തെ കുറിച്ചുള്ള കേട്ടറിവുകളും കണ്ടറിവുകളും പറയപ്പെടുന്നതുമായ ഐതിഹ്യങ്ങൾ ചേർത്ത് “കീഴരിയൂർ വാർത്തകൾ” ചെയ്ത ഫീച്ചർ വീഡിയോ, ആണിത് തെറ്റുണ്ടെങ്കിൽ പ്രേക്ഷകർ തിരുത്തുമല്ലോ? ...
കേളോത്ത് മീത്തൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ – മഹോത്സവം ഇന്ന്
കേളോത്ത് മീത്തൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഇന്ന്, കീഴരിയൂർ :കേളോത്ത് മീത്തൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ ഇന്ന് ഫിബ്രവരി 5 ബുധൻ രാവിലെ 5 മണി : പ്രഭാതപൂജ 6 മണി : ...
റീ ടാറിംഗ് ഇഴയുന്നു;പൊടി ശല്യം രൂക്ഷം
കീഴരിയൂർ:കൊല്ലം മേപ്പയ്യൂർ റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നു, അറ്റകുറ്റ പ്പണിക്ക് 2 കോടിക്ക് മേൽ പണം വകയിരുത്തിയിരുന്നു. ചുരുങ്ങിയ കാലത്തിൽ ചെയ്തു തീർക്കേണ്ട ജോലി കുറഞ്ഞ ജോലിക്കാരെ വെച്ച് ഇടവിട്ട് മാത്രമാണ് ജോലി ...
മരണക്കുഴി കൊല്ലം – നെല്ലാടി റോഡിലുംഉടൻ പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു
കീഴരിയൂർ:കൊല്ലം നെല്ലാടി റോഡിൽ അണ്ടർ പാസിനടുത്ത് സർവീസ് റോഡിൽ പതിയിരിക്കുന്ന കിടങ്ങ് ഇതുവഴിയുള്ള യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്നും റോഡ് നിർമിക്കുന്ന വാഗാഡ്കമ്പനി ജനങ്ങളോട് പുലർത്തുന്ന അന്യായമായ സമീപനത്തിനും അലംഭാവത്തിനുമെതിരെ നടപടി സ്വീകരിക്കണമെന്നും കീഴരിയൂർ ...