കീഴരിയൂർ

നടുവത്തൂർ യു.പി സ്കൂൾ 116ാം വാർഷികാഘോഷം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു.

നടുവത്തൂർ യു.പി സ്കൂൾ 116ാം വാർഷികാഘോഷം കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ.കെ നിർമല ടീച്ചർ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന വാർഷികാഘോഷം ഫിബ്രവരി 1 ന് സമാപിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച ...

കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്ര മഹോത്സവം -മെഗാ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ

കീഴരിയൂർ :കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് മലബാർ മെഡിക്കൽ കോളേജിൻ്റെ സഹായത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 9 മണി മുതൽ 12 മണി വരെ നടക്കും. ക്യാമ്പ് ...

കീഴരിയൂർ വെസ്റ്റ് എം.എൽ പി സ്കൂൾ 94ാം വാർഷികാഘോഷം ഇന്ന് തിങ്കൾ വൈകീട്ട് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്യും

കീഴരിയൂർ വെസ്റ്റ് എം.എൽ പി സ്കൂൾ 94ാം വാർഷികാഘോഷം ഇന്ന് ( 3-2-2025) തിങ്കൾ വൈകീട്ട് ബഹു . കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്യും . മിമിക്രി ...

കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട എ.വി. അബ്ബുല്‍ അസീസ്

കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട എ.വി. അബ്ബുല്‍ അസീസ്. നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനാണ്

📸NEWS WITH VIDEO 📸 ആഹ്ളാദത്തേരേറി ജനമനസ്സ്, കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്രോത്സവത്തിന് കൊടിയേറി.

കീഴരിയൂർ. മലബാറിലെ പ്രസിദ്ധമായ കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പന്ന്യം വള്ളി ഇല്ലത്ത് മുരളീധരൻ ഭട്ടതിരിപ്പാടിൻ്റെയും മേൽശാന്തി നീലമനചന്ദ്രകാന്തൻ എമ്പ്രാന്തിരിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് ...

കീഴരിയൂരിൻ്റെ ഗ്രാമോത്സവമായ കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടികയറും

കീഴരിയൂരിൻ്റെ ഗ്രാമോത്സവമായ കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടികയറും . കൊടിയേറ്റത്തിൻ്റെ ആദ്യ ചടങ്ങായ കളരിയിൽ കൊടുക്കൽ ചടങ്ങ് നടന്നു. ഇന്ന് ഉച്ചക്ക് 12 മണിക്ക് കൊടിയേറ്റം നടക്കും

കീഴരിയൂർ വെസ്റ്റ് എം എൽ പി – സ്ക്കൂൾ 94ാം വാർഷികാഘോഷം ഫെബ്രുവരി 3 തിങ്കൾ

കീഴരിയൂർ വെസ്റ്റ് എം എൽ പി – സ്ക്കൂൾ 94ാം വാർഷികാഘോഷം ഫെബ്രുവരി 3 തിങ്കൾ നടക്കും . വാർഷികാഘോഷം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.കെ നിർമ്മല ടീച്ചർ നിർവഹിക്കും ‘ ...

കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര എം.എൽ എ ടി. പി രാമക്യഷണൻ നിർവ്വഹിച്ചു

കീഴരിയൂർ : അരീക്കര പുളിയങ്ങാട്ട് മീത്തൽ പാറക്കി മീത്തൽ ഒറോക്കുന്നു കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പേരാമ്പ്ര എം.എൽ എ ടി. പി രാമക്യഷണൻ നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല, അധക്ഷത ...

📸NEWS WITH VIDEO📸 എളമ്പിലാട്ടിടം ക്ഷേത്ര ഉത്സവം പുത്തരി വെള്ളാട്ടോടെ തുടക്കമായി –

എളമ്പിലാട്ടിടം ക്ഷേത്ര ഉത്സവം പുത്തരി വെള്ളാട്ടോടെ തുടക്കമായി. കീഴരിയൂർ ഗ്രാമത്തിൻ്റെ ദേശീയ ഉത്സവമായ എളമ്പിലാട്ടിടം പരദേവതക്ഷേത്ര ഉത്സവത്തിന് തുടക്കം ഒരോവർഷവും നാടൊന്ന് ചേരുന്ന ഉത്സവമാണ് എളമ്പിലാട്ടിSo ക്ഷേത്ര ഉത്സവം. ഫിബ്രവരി 2 ന് ...

ഗാന്ധിഘാതകർ ഇന്ത്യയ്ക്ക് അപകടം – കോൺഗ്രസ് നേതാവ് കാവിൽ പി മാധവൻ

.കീഴരിയൂർ- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലചെയ്ത തീവ്രഹിന്ദുത്വ വാദികൾ ഇന്ത്യൻ ഭരണഘടനയെ തകർക്കാനാണിപ്പോൾ ശ്രമിക്കുന്നതെന്നും ഇവർ രാജ്യത്തിന് അപകടകാരികളാണെന്നും കോൺഗ്രസ് നേതാവ് കാവിൽ പി.മാധവൻ പ്രസ്താവിച്ചു.കീഴരിയൂർ മണ്ഡലത്തിലെ മഹാത്മാഗാന്ധി കുടുംബ സംഗമത്തിന് തുടക്കം കുറിച്ച് ...

error: Content is protected !!