കീഴരിയൂർ

മേലടി ബ്ലോക്ക് പഞ്ചായത്തിൽ വായനയിടമൊരുക്കാൻ 25 പുസ്തകം നൽകി സി എം വിനോദ് ആതിര

മേലടി ബ്ലോക്ക് പഞ്ചായത്തിൽ വായനയെ സ്നേഹിക്കുന്നവർക്കായി ഒരു ഇടം ഒരുക്കുന്നതിക്കുന്നതിലേക്ക് 25 പുസ്തകങ്ങൾ സി.എം വിനോദ് ആതിര യിൽ നിന്ന് ബഹുമാനപെട്ട കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഏറ്റുവാങ്ങുന്നു. മേലടി ...

ഓൾ ഇന്ത്യ പോസ്റ്റൽ ആർ.എം.എസ്പെൻഷനേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ.ടി രാഘവൻ.

ഓൾ ഇന്ത്യ പോസ്റ്റൽ ആർ.എം.എസ്പെൻഷനേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ.ടി രാഘവൻ.

കണ്ണോത്ത് യു പി സ്കൂളിൽ കെ ലീഗ് ഫുടബോളിന് തുടക്കമായി

കീഴരിയൂർ :കണ്ണോത്ത് യുപി സ്കൂളിൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന കെ ലിഗ ദി ഫുട്ബോളിന് തുടക്കമായി. അഖിലേന്ത്യ ഫുട്ബോൾ താരം ബിനു പാലക്കുളം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശശി പാറോളി അധ്യക്ഷനായി. എ ...

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച ജെ.എൽ.ജി ഗ്രൂപ്പുകളുടെ പച്ചക്കറി തൈ നടൽ ഉദ്ഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവഹിച്ചു

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച ജെ.എൽ.ജി ഗ്രൂപ്പുകളുടെ പച്ചക്കറി തൈ നടൽ ഉദ്ഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവഹിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ ...

കീഴരിയൂർ വാർത്തകൾ കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്ക് വേണ്ടി തയ്യാറാക്കിയ വെബ് ചാനൽ മഴവില്ല് പ്രകാശനം ചെയ്തു

കീഴരിയൂർ: കീഴരിയൂർ വാർത്തകൾ കുട്ടികളുടെ സാഹിത്യ സൃഷ്ടികൾക്ക് വേണ്ടി തയ്യാറാക്കിയ വെബ് ചാനൽ മഴവില്ല് പ്രകാശനം ചെയ്തു. കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ...

കീഴരിയൂർ ഫെസ്റ്റ് പന്ത്രണ്ടാം വാർഡ് സംഘാടകസമിതി രൂപീകരിച്ചു.

കീഴരിയൂർ ഫെസ്റ്റ് പന്ത്രണ്ടാം വാർഡ് സംഘാടകസമിതിരൂപീകരണയോഗം ഇന്ന് കണ്ണോത്ത് യു.പി സ്കൂളിൽ നടന്നു.വാർഡ് മെമ്പർ എം.സുരേഷിന്റെ അധ്യക്ഷതയിൽ നടന്നചടങ്ങിൽ കൺവീനർ കെ മുരളീധരൻ സ്വാഗതം പറഞ്ഞു.പഞ്ചായത്ത്ഭാരവാഹികളായശിവൻമാസ്റ്റർ ,സന്തോഷ്കാളിയത്ത്, കെ എം സുരേഷ് ബാബു ...

മേപ്പയ്യൂർ ജി. വി. എച്ച് എസ് സ്ക്കൂൾ എൻ.എസ്. എസ് യൂണിറ്റ് സംഘടിപ്പിച്ച ‘ഗാന്ധി പർവ്വം’ ഗാന്ധിസ്മൃതി യാത്ര സംഘടിപ്പിച്ചു.

മേപ്പയ്യൂർ ജി. വി. എച്ച് എസ് സ്ക്കൂൾ എൻ.എസ്. എസ് യൂണിറ്റ് സംഘടിപ്പിച്ച “ഗാന്ധി പർവ്വം “ഗാന്ധിസ്മൃതി യാത്ര രാവിലെ 9 മണിക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക സ്തൂപത്തിൽ നിന്ന് പുഷ്പാർച്ചന ...

കീഴരിയൂരിന്റെ ജനകീയ സാംസ്കാരികോത്സവം കീഴരിയൂർ ഫെസ്റ്റ് 2025 ന്റെ സംഘാടക സമിതി ഓഫീസ് ഡോ : മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ : കീഴരിയൂരിന്റെ ജനകീയ സാംസ്കാരികോത്സവം കീഴരിയൂർ ഫെസ്റ്റ് 2025 ന്റെ സംഘാടക സമിതി ഓഫീസ് കീഴരിയൂർ സെന്ററിൽ കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ...

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് മാസച്ചന്ത ആരംഭിച്ചു

കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് മാസച്ചന്ത ആരംഭിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വിധുല അധ്യക്ഷം വഹിച്ച ചടങ്ങിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം സുനിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത്സെക്രട്ടറി സുനിലകുമാരിക്ക് ...

കീഴരിയൂർ സെൻ്റർ റേഷൻ ഷോപ്പിന് മുന്നിൽ കോൺഗ്രസ് ധർണ നടത്തി

കീഴരിയൂർ റേഷൻ ഷോപ്പിനു മുന്നിൽ കോൺഗ്രസ് ധർണ നടത്തി. കീഴരിയൂർ റേഷൻ സംവിധാനം തകർക്കുന്ന ഇടതു സർക്കാരിൻ്റെ നടപടിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴരിയൂർ സെൻ്റർ റേഷൻ ഷോപ്പിനു മുന്നിൽ നടത്തിയ ...

error: Content is protected !!