കീഴരിയൂർ
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെ എൽജി ഗ്രൂപ്പ് അംഗങ്ങൾക്കുള്ള വിത്തും വളവും നൽകി
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെ എൽജി ഗ്രൂപ്പ് അംഗങ്ങൾക്കുള്ള വിത്തും വളവും നൽകി. സി.ഡി എസ് ചെയർപേഴ്സൺ അധ്യക്ഷം വഹിച്ച ചടങ്ങിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ...
ഹിക്മ ടാലന്റ് സർച്ച് എക്സാം മദ്റസത്തുൽ ഖുർആന് തിളക്കമാർന്ന വിജയം
ഇന്റഗ്രേറ്റഡ് എജുക്കേഷൻ ഇന്ത്യയുടെ (IECI) കീഴിലുള്ള കേരള മദ്റസ എജുക്കേഷൻ ബോർഡ് മദ്റസ വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ നടത്തിയ ഹിക്മ ടാലന്റ് സർച്ച് എക്സാമിൽ കീഴരിയൂർ ശാന്തി വയലിൽ പ്രവർത്തിക്കുന്ന മദ്റസത്തുൽ ഖുർആൻ ...
കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി
കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി ചടങ്ങിൽ കീഴരിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ പതാക ഉയർത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ...
നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു
കീഴരിയുർ:കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം നവീകരിച്ച സി വി കുഞ്ഞാമു റോഡ് എന്ന നാമകരണം ചെയ്യപ്പെട്ട പുതിയോട്ടിൽ മുക്ക്- തെക്കുംമുറി മദ്രസ റോഡ് ഗ്രാമപഞ്ചായത്ത് മെമ്പർ കുറ്റ്യോയത്തിൽ ഗോപാലൻ ...
കീഴരിയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം, സ്ഥാപനം , ടൗൺ, വിദ്യാലയം പ്രഖ്യാപനം
കീഴരിയൂർ: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായ് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ഹരിത അയൽക്കൂട്ടം, ഹരിത സ്ഥാപനങ്ങൾ, ഹരിത ടൗൺ ഹരിത സ്കൂൾ പ്രഖ്യാപനം നടത്തി . ക്ഷേമകാര്യ ചെയർ പേഴ്സൺ ...
കീഴരിയൂർ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു -ലോഗോ കാണാൻ വെബ്സൈറ്റ് സന്ദർശിക്കുക
കീഴരിയൂർ ഫെസ്റ്റ് ലോഗോ പ്രകാശനം നിരവഹിച്ചു. ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്ര സിഡണ്ട് ശ്രീ കെ.കെ നിർമല ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് എൻ.എം സുനിൽകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, സ്വാഗതസംഘം ...
കീഴരിയൂർ ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു
കീഴരിയൂർ ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം സുനിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ഉദ്ഘാടനം നിർവ്വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് ...
അത്തോളിയിൽ വെച്ച് നടന്ന ലൈബ്രറി കൗൺസിൽ ബാലകലോൽസവത്തിൽ ചലച്ചിത്ര ഗാനാലാപനത്തിൽ ശ്രീനിധിയും കാർട്ടൂൺ രചനയിൽ ആദിശ അനീറ്റയും ഒന്നാം സ്ഥാനം നേടി
അത്തോളിയിൽ വെച്ച് നടന്ന ലൈബ്രറി കൗൺസിൽ ബാലകലോൽസവത്തിൽ ചലച്ചിത്ര ഗാനാലാപനത്തിൽ ഒന്നാം സ്ഥാനം നേടി ശ്രീനിധി. അതേ പോലെ കാർട്ടൂൺ രചനയിൽ ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് തിരഞ്ഞടുത്ത ആദിശ അനീറ്റ ...
കീഴരിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ “കീഴരിയൂർ ഫെസ്റ്റ് ” സംഘാടക സമിതി യോഗം നാളെ
കീഴരിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ ഫെബ്രുവരി രണ്ടാം വാരത്തിൽ കീഴരിയൂർ സെൻറിലും പരിസര പ്രദേശത്തുമായി ജനകീയ സാംസ്കാരികോൽസവം കീഴരിയൂർ ഫെസ്റ്റ് നടത്തുന്നു . പരിപാടി വിജയത്തിനായി നാളെ’ വൈകുന്നേരം 4.30 ന് കീഴരിയൂർ ...
കീഴരിയൂർ പഞ്ചായത്ത് സംരഭകസഭ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.
കീഴരിയൂർ പഞ്ചായത്തിൻ്റെയും വ്യവസായ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന സംരഭകസഭ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ. എം സുനിൽകുമാർ അധ്യക്ഷതവഹിച്ച ...