കീഴരിയൂർ
കീഴരിയൂർ കൃഷിഭവൻ പരിധിയിലെ ജൈവകർഷകർക്ക് സൗജന്യമായി ജൈവ സർട്ടിഫിക്കേഷൻ സാക്ഷ്യപത്രം നൽകുന്നു
കീഴരിയൂർ : ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ജൈവ കർഷകർക്ക് തികച്ചും സൗജന്യമായി ജൈവ സർട്ടിഫിക്കേഷൻ സാക്ഷ്യപത്രം നൽകുന്നു. താത്പര്യമുള്ള കർഷകർ ഉടൻ തന്നെ നികുതി ശീട്ട്, ആധാർ കാർഡ് എന്നിവയുടെ ...
ചൂരൽ മല രക്ഷാപ്രവർത്തനത്തിന് സ്പെഷൽ ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരം വിജീഷ് കെ. എം ന് ലഭിച്ചു.
ചൂരൽമല രക്ഷാപ്രവർത്തനത്തിന് ഫയർ റസ്ക്യു ഫോഴ്സ് ഏർപ്പെടുത്തിയ സ്പെഷൽ ബാഡ്ജ് ഓഫ് ഓണർ പുരസ്ക്കാരം വിജീഷ് കെ. എം ന് ലഭിച്ചു. കീഴരിയൂർ പട്ടാമ്പുറത്ത്താഴ സ്വദേശിയാണ് ‘ കാമ്പ്രത്ത് മീത്തൽ നാരായണൻ്റെയും ദേവിയുടെയും ...
കീഴരിയൂർ ബോംബ് കേസ് സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി
കോഴിക്കോട് ഡി.സി.സി ഓഫീസ്ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഫീസിൽ ഉയർത്താനുള്ള പതാക ഗാന്ധി സദനത്തിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം DCC പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ കീഴരിയൂർ ബോംബ് കേസ് സ്മാരക സ്തൂപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.
പട്ടാമ്പുറത്ത് ശ്രീ കിരാത മൂർത്തീ ക്ഷേത്ര മഹോത്സവം സമാപിച്ചു – പ്രസിദ്ധമായ തേങ്ങയേറ് നടന്നു. – വീഡിയോ കാണാം
കീഴരിയൂർ പട്ടാമ്പുറത്ത് ശ്രീ കിരാത മൂർത്തീ ക്ഷേത്ര മഹോത്സവം സമാപിച്ചു. ഏപ്രിൽ 8,9, 10 തീയ്യതികളിൽ നടന്ന ഈ വർഷത്തെ മഹോത്സവം സമാപിച്ചു.പരദേവത തിറ , ഗുളികൻ തിറ പൂക്കലശം വരവ് , ...
മഹിളാ സാഹസ് യാത്രയ്ക്ക് കീഴരിയൂരിൽ സ്വീകരണം നൽകി
മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ.ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് കീഴരിയൂരിൽ സ്വീകരണം നൽകി. മഹിളാ കോൺഗ്ര സ് മണ്ഡലം പ്രസിഡണ്ട് കെ.പി സുലോചന ടീച്ചർ അധ്യക്ഷത വഹിച്ചു. ...
‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യവുമായി 5’s ഫുടുമ്പോൾ ടൂർണമെൻ്റ് നടത്തുന്നു
നമ്പ്രത്ത്കര:ഡി.വൈ.എഫ്.ഐ നമ്പ്രത്ത്കര മേഖല കമ്മറ്റിയുടെ നേത്യത്വത്തിൽ ‘ലഹരിയാവാം കളിയിടങ്ങളോടു’എന്ന മുദ്രാവാക്യവുമായി 5’s ഫുടുമ്പോൾ ടൂർണമെൻ്റ് നടത്തുന്നു. 2025 ഏപ്രിൽ 27നടേരി സാൻ്റിയാഗോ Sർഫ് ഗ്രൗണ്ടിൽ വെച്ചാണ് കളി നടക്കുക. ഒന്നാം സ്ഥാനം നേടുന്നവർക്ക് ...
റോഡ് ഉദ്ഘാടനം ചെയ്തു
കീഴരിയൂർ – ചമ്പോളിത്താഴ – അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ...
യു.ഡി.ഫ് നേതൃത്തത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു
കീഴരിയൂർ: യു.ഡി.ഫ് നേതൃത്തത്തിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു ‘പിണറായി സർക്കാരിന്റെ ദുര്ഭരണത്തിനെതിരെ,പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ,ലഹരി വ്യാപനത്തിനെതിരെ’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി.രാപ്പകൽ സമരം ഏപ്രിൽ 9 കാലത്ത് 9 മണിവരെ എന്ന് സംഘാടകർ അറിയിച്ചു.യു.ഡി.ഫ് ജില്ലാ ...
മയക്കുമരുന്നിനെതിരെബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കീഴരിയൂർ:സ്നേഹതീരം സാംസ്കാരിക വേദി കോരപ്ര സംഘടിപ്പിച്ച മയക്കുമരുന്നിനെതിരെബോധവൽക്കരണ ക്ലാസ്പൊടിയാടി ജീപ്സിയ സെന്ററിൽ വെച്ച് നടന്നു.ചടങ്ങിൽ ദാസൻ എടക്കുളം കണ്ടിയുടെഅധ്യക്ഷതയിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്കെ.കെ. നിർമ്മലടീച്ചർ ഉൽഘാടനം ചെയ്തു.ലഹരിക്കെതിരെ ക്ലാസ് നയിച്ച് കൊണ്ട് ...