കീഴരിയൂർ
കീഴരിയൂർ പഞ്ചായത്ത് വാർഡ് 12 വികസനസമിതിയുടെയും കണ്ണോത്ത് യു.പി.സ്ക്കൂളിൻ്റെയും ആഭിമുഖ്യത്തിൽ ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു
കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് വാർഡ് 12 വികസനസമിതിയുടെയും കണ്ണോത്ത് യു.പി.സ്ക്കൂളിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന ബോധവൽക്കരണക്ലാസ്സ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് കെ ഗീത സ്വാഗതം ...
ശക്തമായ കാറ്റിൽ തെങ്ങ് വീണു നാശനഷ്ടം
കീഴരിയൂർ: നടുവത്തൂർ – മണ്ണാടി റോഡിൽ തിരുമംഗലത്ത് താഴ നടപ്പാതക്ക് സമീപം ഇന്നുണ്ടായ ശക്തമായ കാറ്റിൽ വൈദ്യുത ലൈനിൽ തെങ്ങ് വീണു രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു നാശനഷ്ടമുണ്ടായി
കീഴരിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മറ്റി P H C ക്കു മുൻപിൽ ധർണ്ണ നടത്തി
കീഴരിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മറ്റി P H C ക്കു മുൻപിൽ ധർണ്ണ നടത്തി .കീഴരിയൂർ പഞ്ചായത്ത് ഭരണ സമിതി PHC യോട് കാണിക്കുന്ന അനാസ്ഥ , ആശുപത്രിയിൽ ശുദ്ധജലം ...
നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തിൻ്റെ ആദ്യഫണ്ട് ഏറ്റുവാങ്ങി
നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തിൻ്റെ ഫണ്ട് സമാഹരണം കുറുമ്മേൽ രാജനിൽ നിന്ന് കമ്മിറ്റി ചെയർമാൻ ശിവാനന്ദൻ ഏറ്റുവാങ്ങുന്നു
പ്രകൃതി സ്നേഹികൾ ഇറങ്ങി: ചെറുപുഴക്ക് പുതു ജീവൻ
കീഴരിയൂർ : പായലും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച ചെറുപുഴയിലേക്ക് പ്രകൃതിയെ സ്നേഹിക്കുന്ന ഒരുപറ്റം ആളുകൾ ഇറങ്ങിയപ്പോൾ ഗതകാലത്തെ നീരൊഴുക്ക് വീണ്ടെടുത്ത് പുഴ വീണ്ടും സജീവമായി. കീഴരിയൂർ പൊടിയാടി അകലാപ്പുഴയോട് ചേർന്നു ...
പൂക്കാട് കലാലയം ഏർപ്പെടുത്തിയ ടി.പി. ദാമോദരൻ നായർ സ്മാരക കീർത്തിമുദ്ര പുരസ്കാരം പി.സുരേന്ദ്രൻ കീഴരിയൂരിന് ലഭിച്ചു
പൂക്കാട് കലാലയം ഏർപ്പെടുത്തിയ ടി.പി. ദാമോദരൻ നായർ സ്മാരക കീർത്തിമുദ്ര പുരസ്കാരം പി.സുരേന്ദ്രൻ കീഴരിയൂരിന് ലഭിച്ചു . ടി.പി. ദാമോദരൻ നായർ സ്മാരക കീർത്തിമുദ്ര പുരസ്കാരം ശിവദാസ് ചേമഞ്ചേരി സമ്മാനിച്ചു.
തുമ്പ പരിസ്ഥിതി സമിതിയുടെ ജനകീയ ചെറുപുഴ ശുചീകരണം നാളെ കാലത്ത് 8 മണിക്ക്
കീഴരിയൂർ : തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ 28/07/2024ന് ഞായർ (നാളെ) രാവിലെ 8 മണിക്ക് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം മടവൻ വീട്ടിൽ താഴെ ആരംഭിക്കും. പ്രവർത്തനം ചെറിയ കുനി ഗോപാലൻ ...
ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കീഴരിയൂർ മണ്ഡലം കേരള ഭൂപടമയച്ച് പ്രതിഷേധിച്ചു.
കീഴരിയൂർ :മൂന്നാം മോഡി സർക്കാറിൻ്റെ ആദ്യ ബജറ്റിൽ കേരളത്തെ പരിപൂർണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കേരളം ഇന്ത്യയിലാണ് മാഡം എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്രധനകാര്യവകുപ്പ് മന്ത്രി ...
കണ്ണോത്ത് യു പി സ്കൂളിൽ രാമായണ മാസാചരണ പരിപാടി നടത്തി
കണ്ണോത്ത് യു പി സ്കൂൾ കാളിദാസ സംസ്‌കൃത സമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണം വിവിധ പരിപാടികളോടെ നടത്തി. ഗോവിന്ദൻ മാസ്റ്റർ നരക്കോട് വിദ്യാർത്ഥികൾക്ക് രാമായണ കഥ പറഞ്ഞു കൊടുത്ത് കൊണ്ട് പരിപാടി ഉദ്ഘാടനം ...
കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സി.പി.ഐ (എം)കീഴരിയൂരിൽ പ്രകടനം നടത്തി
കീഴരിയൂർ: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇന്നലെ വൈകീട്ട് കീഴരിയൂർ സെന്ററിൽ സി.പി.ഐ (എം) നടത്തിയ പ്രകടനം Also Read