കീഴരിയൂർ
കീഴരിയൂർ – തുറയൂർ പയ്യോളി റോഡിൽ അപകടം പതിയിരിക്കുന്നു.
പുതിയതായി ഗതാഗത സൗകര്യം എളുപ്പമായ കീഴരിയൂർ – തുറയൂർ പയ്യോളി റോഡിൽ അപകടം പതിയിരിക്കുന്നു. രണ്ടാമത്തെ പാലമായ മുറി നടക്ക ലിന് ശേഷം വരുന്ന വളവുകൾ ചേർന്നു പോകുന്നത് പുഴക്കരികിലൂടെയാണ് ‘ പുഴയോട് ...
സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാരുടെ ശ്രദ്ധയിലേക്ക്
സാമൂഹ്യ സുരക്ഷ പെൻഷൻ നേരിട്ട് വീട്ടിൽ എത്തിക്കുന്നവരിൽ മഴുവൻ തുകയും കിട്ടാതെ ബാക്കി അക്കൗണ്ടിലേക്ക് പോവുന്ന കിടപ്പ് രോഗികൾ അവരുടെ ആധാർ കോപ്പി വാർഡ് മെമ്പറെയോ, പഞ്ചായത്തിലോ എത്തിക്കേണ്ടതണെന്ന് അധികൃതർ അറിയിക്കുന്നു. Also ...
കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ മഴ യാത്ര നടത്തി
കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ കോരപ്ര പൊടിയാടിയിൽ മഴയാത്ര സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കെ. സുരേഷ് ബാബു, ദിനീഷ് ബേബി കബനി എന്നിവർ ...
“പുതിയ നിറം” സിനിമ ജൂലൈ 19 ന് പ്രദർശനത്തിനെത്തുന്നു. പ്രധാന റോളിൽ രഷീത്ത് ലാൽ കീഴരിയൂരും…
ട്വൻറി പ്രൊഡക്ഷൻസിൻ്റെ ബാനറിൽസുനീശേഖർ രചനയും സംവിധാനവും നിർവഹിച്ചസിനിമ “പുതിയ നിറം” ജൂലൈ 19 ന് അഖിലേന്ത്യ തലത്തിൽ തിയറ്ററുകളിൽ എത്തുകയാണ്. കീഴരിയൂർ സ്വദേശി രഷിത്ത് ലാൽ കീഴരിയൂർഒരു ഇൻവസ്റ്റിഗേറ്റീവ് സ്പെഷൽ പോലീസ് ഓഫീസറുടെ ...
മഴയിൽ റോഡിൽ ഒഴുകി വന്ന മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കി തീരം റസിഡൻസ് അസോസിയേഷൻ
കീഴരിയൂർ : റോഡിൽ മഴയിൽ ഒഴുകി വന്ന മണ്ണ് നീക്കം ചെയ്തു തീരം റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ : മണ്ണാടി -കണ്ണോത്ത് യു.പി സ്കൂൾ റോഡിലേക്ക് മഴയിൽ കല്ലും മണ്ണും ഇറങ്ങി കാൽനടയാത്രക്കും ...
തുമ്പ പരിസ്ഥിതി സമിതിയുടെ മഴനടത്തം ഫ്ലാഗ് ഓഫ് ചെയ്തു
തുമ്പ പരിസ്ഥിതി സമിതിയുടെ കീഴിൽ കോരപ്ര പൊടിയാടിയിൽ നടക്കൽ പാലത്തിൽ വെച്ച് മഴനടത്തിന് എം സുരേഷ് മാസ്റ്റർ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. കെ. ബാബു മാസ്റ്റർ കബനി ബേബി സാബിറ നടുകണ്ടി, സായി ...
കീഴരിയൂർ 2024-25 വർഷത്തെ കുരുമുളക് വികസന പദ്ധതിയുടെ ഭാഗമായി കുരുമുളക് വള്ളികൾ സൗജന്യ വിതരണത്തിന് തയ്യാറായി
കീഴരിയൂർ : 2024-25 വർഷത്തെ കുരുമുളക് വികസന പദ്ധതിയുടെ ഭാഗമായി കുരുമുളക് വള്ളികൾ സൗജന്യ വിതരണത്തിനായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്.ആവശ്യമുള്ള കർഷകർക്ക് 15-07-2024 തിങ്കളാഴ്ച മുതൽ കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നതാണെന്ന് കൃഷി ആഫീസർ ...
കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഡിജി കേരള സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് തുടക്കമായി
നടുവത്തൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്ത് നടത്തുന്ന ഡിജി കേരള സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയിൽ ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ പങ്കാളികളാകുന്നു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഡിജി കേരള സമ്പൂർണ്ണ ...
കടുക്കാങ്കിയിൽ ജാനകി അമ്മ അന്തരിച്ചു
കടുക്കാങ്കിയിൽ ജാനകി അമ്മ (90 വയസ്സ്) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരണയൻ നായർമക്കൾ :പരേതയായ ലക്ഷ്മിക്കുട്ടി, സരോജിനി, കമല, ബാലകൃഷ്ണൻ, ബാബു ബേബി.മരുമക്കൾ: രാഘവൻ നായർ നരക്കോട്, ബാലകൃഷ്ണൻ നായർ ചലിക്കര, ശിവദാസൻ ...
ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ് സമ്മാനിച്ചു
ആന്തട്ട ഗവൺമെൻറ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം മികവുറ്റതാക്കി തീർക്കാൻ സഹായകമായ പുതിയൊരു ഡിജിറ്റൽ ഡിവൈസ് കൂടി ഇനിമുതൽ സ്കൂളിലുണ്ടാകും. ഇവിടെ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ള ഇൻറരാക്റ്റീവ് ഡിജിറ്റൽ ബോർഡ്, ക്ലാസ് ...