കീഴരിയൂർ
കുടുംബശ്രീ തൊഴിൽ മേള ആഗസ്റ്റ് 31ന്
18നും 35 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്കു തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാമിഷൻ മേലടി ബ്ലോക്കിന്റെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2024 ആഗസ്ത് 31 ...
സർക്കാറിനെതിരെ സ്ത്രീപക്ഷ മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി കീഴരിയൂർ മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്തുക, മന്ത്രി സജി ചെറിയാൻ, എം.മുകേഷ് എംഎൽഎ എന്നിവർ രാജിവയ്ക്കുക, മന്ത്രി ഗണേഷ്കുമാറിന്റെ പങ്ക് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാറിനെതിരെസ്ത്രീപക്ഷ മുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി കീഴരിയൂർ ...
ഭാരതീയാര്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് എഡ്യൂക്കേഷനില്‍ ഡോക്ടറേറ്റ് നേടി ദിനീഷ് ബേബി കബനി.
ഭാരതീയാര്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് എഡ്യൂക്കേഷനില്‍ ഡോക്ടറേറ്റ് നേടി ദിനീഷ് ബേബി കബനി. കാലിക്കറ്റ് യുണിവേഴ്സിറ്റി വടകര ടീച്ചർ എഡ്യയുക്കേഷന് സെന്ററില്‍ അസിസ്ന്റ് പ്രോഫസറാണ്.ഡല്‍ഹി NCERT യിലെ അസോസിയേറ്റ് പ്രാഫസര്‍ ഡോ. പി.ഡി സൂഭാഷിന്റെ ...
ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു.
കീഴരിയൂർ : പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തീ ക്ഷേത്ര സമീപം താമസിക്കുന്ന തേറങ്ങാട്ട് മീത്തൽ ബാലൻ്റെ വീടാണ് ഇന്നലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ തകർന്നത് . ബെഡ് റൂമിലാണ് ശക്തമായി ബാധിച്ചത് റൂമിൻ്റെ ചുമര് ...
പേഴ്സ് നഷ്ടപ്പെട്ടു
കൊല്ലം – നെല്ല്യാടി റോഡിൽ സുപ്രധാന രേഖകളും താക്കോലും ഉൾപ്പെടുന്ന പേഴ്സ് ഇന്ന് രാവിലെ 7.30 നും 8 മണിക്കും ഇടയിലാണ് നഷ്പ്പെട്ടത് കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക .9745882393ANEESH ...
കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് തിരികെയേൽപിച്ച് മാതൃകയായി ഈന്തം കണ്ടി രജീവൻ
കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരികെ ഏൽപ്പിച്ച് നമ്മുടെ പ്രദേശത്തിന് അഭിമാനമായി ഈന്തംകണ്ടി രജീവൻ.കഴിഞ്ഞ ദിവസം നെല്ല്യാടി പാലത്തിനു സമീപത്തു നിന്നാണ് രജീവന്‍ 12000 ത്തോളം രൂപയും രേഖകളുമടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടിയത്. ...
കല്ലങ്കി താഴ ബസപകടം – മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്
കീഴരിയൂർ : കല്ലങ്കി താഴ ബസ് അപകടത്തിൽപ്പെട്ടു. മേപ്പയ്യൂർ – കൊയിലാണ്ടി റൂട്ടിലോടുന്ന അരീക്കൽ ബസാണ് ഇന്ന് രാവിലെ അപടത്തിൽപ്പെട്ടത്. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക് പറ്റി യിട്ടുണ്ട്.
കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിടോദ്ഘാടന സ്വാഗതസംഘരൂപീകരണ യോഗവും യാത്രയയപ്പും നടന്നു.
കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിടോദ്ഘാടന സ്വാഗത സംഘം രൂപീകരണയോഗവും കൈൻഡിൽ മൂന്ന് വർഷത്തെ സേവനത്തിന് ശേഷം പിരിഞ്ഞു പോകുന്ന ഡോ ഫർസാനക്കും പാലിയേറ്റീവ് നഴ്സ് സിന്ധു ശിവദാസിനും യാത്രയയപ്പും മൊമൻ്റോയും ...
ശ്രീ വാസുദേവാശ്രമ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
കീഴരിയൂർ :ശ്രീ വാസുദേവാശ്രമ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പി.ടി.എ പ്രസിഡണ്ടായി ടി.ഇ. ബാബു, എം.പി.ടി എ പ്രസിഡണ്ടായി മിനി ടീച്ചർ പി.ടി. എ വൈസ് പ്രസിഡണ്ട് സുരേഷ് ok ...
കുറുമയിൽ നാരായണൻ കീഴരിയൂരിൻ്റെ വീര കേസരി – ഭാഗം 6 – കാരാഗ്രഹത്തിലേക്ക്
അധിക നികുതി ചുമത്തിയ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ 1942 ല്‍ കക്കട്ടില്‍ നിന്നും ആരംഭിച്ച നികുതി നിഷേധ ജാഥ ക്യാപ്റ്റൻ ശ്രീ കുറുമയില്‍ നാരായണനായിരുന്നു. ,നാടിനെ ഇളക്കി മറിച്ചു മുദ്രാവാക്യങ്ങള്‍ മുഴക്കി മുന്നേറിയ ജാഥ ...