കീഴരിയൂർ
തങ്കമല ക്വാറി; നിയമപ്രകാരമുള്ള എല്ലാ നിബന്ധനകളും ക്വാറി ഉടമകള്‍ പാലിക്കണം- ജില്ലാ കലക്ടര്‍
കീഴരിയൂര്‍: തങ്കമല കരിങ്കല്‍ ക്വാറി വിഷയത്തില്‍ എണ്‍വയോണ്‍മെന്റ് ക്ലിയറന്‍സ് വ്യവസ്ഥ ചെയ്യുന്ന മുഴുവന്‍ നിബന്ധനകളും പാലിക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ക്വാറി ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കീഴരിയൂർ തുറയൂർ പഞ്ചായത്തുകളിൽ സ്ഥിതി ...
ജില്ല ലൈബ്രറി കൗൺസിലിൻ്റെ ‘ലൈബ്രറി സോഫ്റ്റ് വെയർ’ ഏകദിന പരിശീലനം സംഘടിപ്പിച്ചു
കീഴരിയൂർ: കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിലിൻ്റെ ജില്ലാ പദ്ധതിയുടെ ഭാഗമായി ലൈബ്രറി സോഫ്റ്റ് വെയറിൻ്റെ തുടർ പരിശീലനത്തിൻ്റെ ഭാഗമായി കീഴരിയൂർ, അരിക്കുളം പഞ്ചായത്തിലെ ലൈബ്രറി സെക്രട്ടറി ലൈബ്രറിയൻ മാർക്കുള്ള മേഖലപരിശീലന പരിപാടി അരിക്കുളംഭാവന ...
തങ്കമല ക്വാറി സന്ദർശിച്ച് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ്.
കീഴരിയൂർ : തങ്കമല ക്വാറി പ്രവർത്തനത്തിൽ അശാസ്ത്രീയതയും അപകടാവസ്ഥയും ഉയർന്നതിനെതിരെ സമരവും പരാതികളും ഉയർന്നു വന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് ക്വാറി സന്ദർശനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ...
സി.പി.ഐ.എം. ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ കീഴരിയൂർ സെൻററിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി
കീഴരിയൂർ : തങ്കമല ക്വാറിയിലെ ലൈസൻസ് റദ്ദാക്കൽ വിഷയത്തിൽ യുഡിഎഫിൻ്റെ കപട രാഷ്ട്രീയം തിരിച്ചറിയുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ.എം. ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ കീഴരിയൂർ സെൻററിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി. സി ...
കീഴരിയൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തികൾ വിശകലനം ചെയ്യുന്നതിനായി ബഹു: കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് സന്ദർശിച്ചു
കീഴരിയൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തികൾ വിശകലനം ചെയ്യുന്നതിനായി ബഹു: കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോഴിക്കോട് ...
ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ തനതിടം ഹെൽത്ത് കോർണർ എന്നിവ ഉദ്ഘാടനം ചെയ്തു
കീഴരിയൂർ :നടുവത്തൂർ:ശ്രീ വാസുദേവ ആശ്രമം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് കുട്ടികൾക്കായി നിർമ്മിച്ച തനതിടം (വിശ്രമ കേന്ദ്രം ) ഹെൽത്ത് കോർണർ എന്നിവയുടെ ഉദ്ഘാടനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ...
വയനാടിന് കൈത്താങ്ങായി തൊഴിലുറപ്പ് തൊഴിലാളികൾ
പ്രകൃതിക്ഷോഭത്താൽ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി പതിനൊന്നാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ.കടവ് ഭാഗം തൊഴിലാളികൾ തങ്ങൾ പിരിച്ചെടുത്ത തുക വാർഡ് മെമ്പർ ഇ.എം . മനോജിന് കൈമാറി
തങ്കമല ക്വാറി വിശധീകരണ പൊതുയോഗം ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു
കീഴരിയൂർ: തുറയൂർ കീഴരിയൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനത്തിന് ലൈസൻസ് നൽകിയ കീഴരിയൂർ പഞ്ചായത്തി നെതിരെ കീഴരിയൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ...
തങ്കമല ക്വാറി -കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചറുടെ വാർത്ത സമ്മേളന ക്കുറിപ്പ്
കൊയിലാണ്ടി കീഴരിയൂർ, തുറയൂർ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന തങ്കമല ക്വാറിയിൽ ഖനനം നടത്തുന്നതിനായി ഐസക്ക് ജേക്കബ്ബ് എന്നയാൾക്ക് നൽകിയ ഖനനാനുമതി ലൈസൻസ് പിൻവലിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത് പ്രദേശത്തെ രൂക്ഷമായ അവസ്ഥ മനസിലാക്കിയതിൻ്റെ ഭാഗമായാണെന്ന് ...
നാളെ UDF നടത്താനിരുന്ന ജനപക്ഷ പ്രക്ഷോഭം മാറ്റി, പകരം തങ്കമല വിശദീകരണ യോഗം
തങ്കമല ക്വാറിയെ സംബ്ബദ്ധിച്ച് പഞ്ചായത്ത് ഭരണസമിതി ലൈസൻസും എൻ വയർമെൻ്റ് സർട്ടിഫിക്കറ്റ് എന്നിവ റദാക്കാൻ വേണ്ട നടപടി എടുക്കാൻ ഐക്യകണ്ഠേന തീരുമാനമെടുത്ത പാശ്ചാത്തലത്തിൽ നാളെ ന കീഴരിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ UDF ...