കീഴരിയൂർ

തങ്കമലക്വാറി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം സമർപ്പിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കീഴരിയൂർ-തുറയൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുബങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയുള്ള തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം അടിയന്തരമായി നിർത്തിവെയ്ക്കണം എന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. അനിയന്ത്രിതമായി കരിങ്കൽ ...

ഉള്ളുപൊട്ടി, ഉള്ളുലഞ്ഞു വയനാട്

ഉള്ളുപൊട്ടി, ഉള്ളുലഞ്ഞു വയനാട് വയനാടിൻ്റെ രക്ഷയ്ക്കായി കൈമെയ് മറന്നു സന്നദ്ധസേനകൾ പ്രവർത്തിക്കുമ്പോൾ കാണുന്ന കാഴ്ചകളാണിത്. പ്രകൃതിക്ക് മുമ്പിൽ മനുഷ്യൻ നിസ്സഹായനാവുമ്പോൾ അതിൽ നിന്ന് കരകയറാൻ അവൻ ഒറ്റക്കെട്ടായി പൊരുതുന്നു. നമ്മൾ അതിജീവിക്കുക തന്നെ ...

വയനാട്ടിലെ ദുരിതബാധിതരായവരെ ചേർത്തുപിടിക്കാൻ ഡി.വൈ.എഫ് ഐ കീഴരിയൂർ

വയനാട്ടിലെ ദുരിതബാധിതരായ നമ്മുടെ സഹോദരി, സഹോദരന്മാർക്ക് അവശ്യവസ്തുക്കൾ എത്തിക്കാൻ DYFI തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് (30/07/24) ശേഖരിക്കാൻ കഴിയുന്ന അവശ്യവസ്തുക്കളായ വസ്ത്രങ്ങൾ, സോപ്പ്, ബ്രഷ് നോട്ട്ബുക്ക്, കുടിവെള്ളം, ബിസ്ക്കറ്റ്,ചെരുപ്പുകൾ, ചെറിയ പാത്രങ്ങൾ എന്നിങ്ങനെ നിങ്ങളാൽ ...

കീഴരിയൂർ – മുത്താമ്പി റോഡിൽ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടാകാൻ സാധ്യത

കീഴരിയൂർ – കീഴരിയൂർ – മുത്താമ്പി റോഡിൽ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടാകാൻ സാധ്യത. സർക്കാർ മൃഗാശുപത്രിയുടെ കെട്ടിടത്തോട് തൊട്ട് പിറകുവശത്തും റോഡിനുതൊട്ടുമാണ് കൂറ്റൻ ഉരുളൻ കല്ലും മണ്ണും പൊട്ടി വീഴാൻ തക്ക വിധം ...

കളങ്കോളി തോട് പുനരുജ്ജീവിപ്പിച്ചാലെ ഈ ദുരിതത്തിനറുതിയാവൂ. ദുരിതമനുഭവിച്ച് ഇരുപതോളം വീട്ടുകാർ

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മേപ്പയിൽ കുനി, താമരശ്ശേരി താഴെ മമ്മിളിക്കുനിതാഴെ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി, കളങ്കോളി തോട് കയ്യേറ്റം മൂലം നശിച്ചത് കാരണവും, മീൻതോട്ടിലെ ഒഴുക്ക് തടസ്സപ്പെടുന്നതും ഈ പ്രദേശത്ത് ...

കൂറ്റൻ പാറക്കല്ലും ഇടിഞ്ഞു വീഴാറായ മണ്ണും അപകട ഭീഷണിയുയർത്തുന്നു.

കീഴരിയൂർ :കീഴരിയൂർ – മുത്താമ്പി റോഡിൽ മണ്ണിടിച്ചിൽ ദുരന്തം ഉണ്ടാകാൻ സാധ്യത. സർക്കാർ മൃഗാശുപത്രിയുടെ കെട്ടിടത്തോട് തൊട്ട് പിറകുവശത്തും റോഡിനുതൊട്ടുമാണ് കൂറ്റൻ ഉരുളൻ കല്ലും മണ്ണും പൊട്ടി വീഴാൻ തക്ക വിധം നില്ക്കുന്നത്. ...

കീഴരിയൂർ കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണം തുടങ്ങി

പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ (തക്കാളി, വെണ്ട, വഴുതന, പച്ചമുളക്) കൃഷി ഭവനില്‍ എത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നതാണെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു. NB: രേഖകൾ ഒന്നും ...

കീഴരിയൂർ പഞ്ചായത്ത് വാർഡ് 12 വികസനസമിതിയുടെയും കണ്ണോത്ത് യു.പി.സ്ക്കൂളിൻ്റെയും ആഭിമുഖ്യത്തിൽ ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു

കീഴരിയൂർ : കീഴരിയൂർ പഞ്ചായത്ത് വാർഡ് 12 വികസനസമിതിയുടെയും കണ്ണോത്ത് യു.പി.സ്ക്കൂളിൻ്റെയും ആഭിമുഖ്യത്തിൽ നടന്ന ബോധവൽക്കരണക്ലാസ്സ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് കെ ഗീത സ്വാഗതം ...

ശക്തമായ കാറ്റിൽ തെങ്ങ് വീണു നാശനഷ്ടം

കീഴരിയൂർ: നടുവത്തൂർ – മണ്ണാടി റോഡിൽ തിരുമംഗലത്ത് താഴ നടപ്പാതക്ക് സമീപം ഇന്നുണ്ടായ ശക്തമായ കാറ്റിൽ വൈദ്യുത ലൈനിൽ തെങ്ങ് വീണു രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു നാശനഷ്ടമുണ്ടായി

കീഴരിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മറ്റി P H C ക്കു മുൻപിൽ ധർണ്ണ നടത്തി

കീഴരിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മറ്റി P H C ക്കു മുൻപിൽ ധർണ്ണ നടത്തി .കീഴരിയൂർ പഞ്ചായത്ത് ഭരണ സമിതി PHC യോട് കാണിക്കുന്ന അനാസ്ഥ , ആശുപത്രിയിൽ ശുദ്ധജലം ...

error: Content is protected !!