കീഴരിയൂർ
ഒരുമയുടെ സന്ദേശം പകർന്ന് ജമാഅത്തെ ഇസ്ലാമി സൗഹൃദ ഇഫ്താർ
കീഴരിയൂർ:ഒരുമയുടെയും സാഹോദര്യത്തിന്റേയും സന്ദേശം പകർന്ന് ജമാഅത്തെ ഇസ്ലാമി കീഴരിയൂർ ഘടകം സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ഇഫ്താർ സംഗമം ജമാഅത്തെ ഇസ്ലാമി മേപ്പയ്യൂർ ഏരിയാ പ്രസിഡണ്ട് പി. ഷരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്ലാമി ...
വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി ജാഗ്രത പരേഡ് സംഘടിപ്പിച്ചു
വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി ജാഗ്രത പരേഡ് സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബീഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡൻറ് പ്രദീപ് ടി ...
പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവ്വഹിച്ചു
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മൂന്ന് ജെ.എൽ.ജി ഗ്രൂപ്പുകളുടെ പച്ചക്കറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ നിർവ്വഹിച്ചു.വൈ.: പ്രസിഡന്റ് എൻ.എം ...
നടുവത്തൂർ:തയ്യുള്ളതിൽ ഭാസ്കരൻനായർ (67) അന്തരിച്ചു
നടുവത്തൂർ:തയ്യുള്ളതിൽ ഭാസ്കരൻനായർ (67) അന്തരിച്ചു.പരേതരായ തയ്യുള്ളതിൽ കുഞ്ഞിരാമൻ നായരുടെയും ‘ലക്ഷ്മി അമ്മയുടെയും മകനാണ്.ഭാര്യ :വസന്തമക്കൾ: ഭവ്യ (അധ്യാപിക ശ്രീരാമാനന്ദാശ്രമം സ്കൂൾ ചെങ്ങോട്ടുകാവ് ) ഭവിന ( പാർഥ ബോട്ടിക്ക് കോഴിക്കോട്)മരുമക്കൾ:സായൂജ് (അധ്യാപകൻ, കാവും ...
ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്
കീഴരിയൂർ:തങ്കമലയിൽ നിന്നും രാത്രി മണ്ണുമായി പോയ ലോറി സമീപത്തെ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. രാത്രിയുടെ മറവിൽ മണ്ണു കടത്തൽ വ്യാപകമായി നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം-ബോധവൽക്കരണ ശില്പശാല നടത്തി.
ജീവിതം തകർക്കല്ലേ,ലഹരി നുണയല്ലേ . ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം. സമ്മേളനത്തിൻ്റെ മുന്നോടിയായി കണ്ണോത്ത് യു.പി. സ്കൂളിൽ ബോധവൽക്കരണ ശില്പശാല നടത്തി. മേലടി ബ്ലോക്ക് ...
ജീവിതം തകർക്കല്ലേ ലഹരി നുണയല്ലേ ജീവിതമാണ് ലഹരി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് – ബോധവത്ക്കരണ ക്ലാസ്സ് നാളെ
ലഹരിയുടെ നീരാളി പിടുത്തത്തിൽ നമ്മുടെ നാട് അകപ്പെട്ടു കൂടാ. മാരകമായ രാസ മയക്കുമരുന്നുകൾ ഒറ്റതവണ ഉപയോഗിക്കുമ്പോൾ തന്നെ അതിൻ്റെ അടിമയായി മാറുന്നത് അത്യന്തം അപകടകരമാണ്. നമ്മുടെ കുടുംബത്തിൻ്റെ പ്രതീക്ഷകൾ കരിച്ചുകളയുന്ന രാസലഹരി നമ്മുടെ ...
ഡി.വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രത പരേഡ് സംഘടിപ്പിക്കുന്നു
കീഴരിയൂർ :വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി മാഫിയ വ്യാപനത്തിനെതിരെ ജനകീയ യുദ്ധത്തിൽ അണിചേരുക വേണ്ടാ ലഹരിയും, ഹിംസയും DYFI കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകുന്നേരം 6 30 ന് അണ്ടിച്ചേരി താഴെ ...
കീഴരിയൂർ ഫെസ്റ്റ് ജനകീയ സാംസ്കാരിക ഉത്സവം സമ്മാന കൂപ്പൺ നറുക്കെടുപ്പ് വിജയികൾ
കീഴരിയൂർ ഫെസ്റ്റ് നറുക്കെടുപ്പ് വിജയികൾ 1ാംവാർഡ് അനീഷ് നാളാം വീട്ടിൽ 2 ാം വാർഡ് രാധ കുഴുമ്പിൽ 3ാം വാർഡ് രജനി കുനംവെള്ളി കണ്ടി 4ാം വാർഡ് നിഷ ബൈജു 5ാം വാർഡ് ...
കീഴരിയൂർ എളമ്പിലാട്ട് താഴെ നവധ്വനി കലാവേദിയുടെ സ്ട്രീറ്റ് ലൈറ്റ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു
കീഴരിയൂർ :കീഴരിയൂർ എളമ്പിലാട്ട് താഴെ നവധ്വനി കലാവേദിയുടെ സ്ട്രീറ്റ് ലൈറ്റ് ഇന്നലെ ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരിക്കുന്നു. സാമൂഹ്യ വിരുദ്ധരുടെ ഈ അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് നവധ്വനി കലാവേദി ഭാരവാഹികളറിയിച്ചു.