കീഴരിയൂർ
നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിനക്യാമ്പിന് തുടക്കമായി
2024 – 25 അധ്യയന വർഷത്തെ നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി. നവംബർ 22 23 24 തിയ്യതികളിലായി നടത്തുന്ന ...
അശാസ്ത്രീയ വാർഡ് വിഭജനം അംഗീകരിക്കില്ലെന്ന് കോൺഗ്രസ് ലീഡേഴ്സ് മീറ്റ് കൺവൻഷൻ
കീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ അശാസ്ത്രീയ വാർഡ് വിഭജനം അംഗീകരിക്കില്ലെന്നും പരാതി പരിഹരിച്ചില്ലെങ്കിൽ നിയമ നടപടിക്ക് മുതിരുമെന്നും കീഴരിയൂർ മണ്ഡലം കോൺഗ്രസ് ലീഡേഴ്സ് മീറ്റ് കൺവൻഷൻ തീരുമാനിച്ചു . ഭൂമിശാസ്ത്രപരമായ അതിരുകളില്ലാതെ, വാസഗൃഹങ്ങളുടെ ...
കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ ഇനി 14 വാർഡുകൾ ആകും’
കീഴരിയൂർ: ഗ്രാമ പഞ്ചായത്തിൽ ഇനി 14 വാർഡുകൾ ആകും കീഴരിയൂർ വെസ്റ്റ് ആണ് പുതിയതായി രൂപം കൊണ്ട വാർഡ്.നിലവിലെ രണ്ടിലെയും പന്ത്രണ്ടിലെയും പതിമൂന്നിലെയും ചില പ്രദേശങ്ങൾ ചേർന്നാണ്ട് പുതിയ വാർഡ് ക്രമീകരിച്ചത്. വാർഡ് ...
റവന്യു ജില്ലാ സ്കൂൾ കലോത്സവo വൈഗ എ.എം ന് കഥാകഥനത്തിന് എ ഗ്രേഡ്
റവന്യു കോഴിക്കോട് ജില്ലാ കലോത്സവത്തിൽ എഗ്രേഡ് നേടി വൈഗ എ.എം . കണ്ണോത്ത് യു.പി സ്കൂൾ വിദ്യാർത്ഥിനിയായ വൈഗ ‘അബ്ലോത്ത് മീത്തൽ മോഹൻ നിഷ ദമ്പതികളുടെ മകളാണ്
സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് ബാബു കല്യാണി കീഴരിയൂർ ഏറ്റുവാങ്ങി
സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് ബാബു കല്യാണി കീഴരിയൂർ ഏറ്റുവാങ്ങി. ബാബു കല്യാണി ഉണിക്യാം കണ്ടി എഴുതിയ “എൻ്റെ പട്ടാമ്പുറം ” എന്ന ഭക്തിഗാന സംഗീത ആൽബത്തിനാണ് മികച്ച ...
സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് പി . സുരേന്ദ്രൻ കീഴരിയൂർ ഏറ്റുവാങ്ങി.
സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാഡമി (SICTA) അവാർഡ് പി . സുരേന്ദ്രൻ കീഴരിയൂർ ഏറ്റുവാങ്ങി. പി. സുരേന്ദ്രൻ രചന,തിരക്കഥ, നിർമ്മാണം, സംവിധാനം നിർവ്വഹിച്ച “ചിതയെരിയുമ്പോൾ ” എന്ന സംഗീത ആൽബത്തിനാണ് എക്സലൻസ് ...
കീഴരിയൂർ കൃഷിഭവൻ തണ്ണി മത്തൻ തൈ വിതരണം – തണ്ണി മത്തൻ തൈ അവശ്യം ഉള്ള കര്‍ഷകര്‍ ഓർഡർ ചെയ്യാൻ വാർത്ത കാണുക
കീഴരിയൂർ കൃഷിഭവൻ അറിയിപ്പ് തണ്ണി മത്തൻ തൈ വിതരണം തണ്ണി മത്തൻ തൈ അവശ്യം ഉള്ള കര്‍ഷകര്‍ 22.11.24 ന് മുന്‍പായി കൃഷി ഭവനില്‍ നേരിട്ട് വന്നോ 0496 2675097 എന്ന നമ്പറിൽ ...
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി വാർഡുകളുടെ അതിർത്തി പുനർനിർണ്ണയം ചെയ്തു – കീഴരിയൂർ പഞ്ചായത്ത് വാർഡതിർത്തികൾ അറിയാം
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി വാർഡുകളുടെ അതിർത്തി പുനർ നിർണ്ണയം ചെയ്തു ഉത്തരവായതു പ്രകാരമുള്ള കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ 14 വാർഡുകളുടെ അതിർത്തികൾ പുനർ നിർണയിക്കപ്പെട്ടു വാർഡ് അതിർത്തികൾ ഡൗൺലോഡ് ചെയ്യൂ
കീഴരിയൂർ നടുവത്തൂർ ഓപ്പൺ ബേക്ക്സ് ഹോട്ട് &കൂൾ കടക്ക് തീപിടിച്ചു. സ
കീഴരിയൂർ: നടുവത്തൂർ യു.പി സ്കൂളിന് സമീപമുള്ള ഓപൺ ബേക്സ് ഹോട്ട് &കൂൾ കടക്ക് ഇന്നലെ രാത്രി തീപിടിച്ചത്. രാവിലെ ജീവനക്കാർ കട തുറക്കാനെത്തിയപ്പോഴാണ് തീ പിടിച്ചത് മനസ്സിലായത്. ഷോർട്ട് സർക്യൂട്ട് കാരണമാണ് തീ ...
ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് . ബാലസഭ ബാല പഞ്ചായത്ത് രൂപീകരണം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് . ബാലസഭ ബാല പഞ്ചായത്ത് രൂപീകരണം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ...