കീഴരിയൂർ

നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് ഇന്ന് വൈകീട്ട് കൊടിയേറും

നടുവത്തൂർ ആച്ചേരിതെരു ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന്ചാലോറ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് വൈകീട്ട് കൊടിയേറും…തുടർന്ന് -കലവറ നിറയ്ക്കൽ..രാത്രി: 6 മണിക്ക് ദീപാരാധന രാത്രി 7 മണിക്ക്.. സരസ്വതി ...

കളിക്കൂട്ടം ഗ്രന്ഥശാല മുതിർന്ന പൗരൻമാരുടെ സംഗമം സംഘടിപ്പിച്ചു

.കീഴരിയൂർ : നടുവത്തൂർ ,കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിലെ പരിപാടിയിൽ വാർഡ് മെമ്പർ അമൽ സരാഗ അധ്യക്ഷത വഹിച്ചു. അബ്ദുള്ള ഹാജി ...

യഥാർത്ഥ മനുഷ്യനെ രൂപപ്പെടുത്തുന്നത് അക്ഷരത്തിൻ്റെ വെളിച്ചം : മന്ത്രി പി. പ്രസാദ്

കീഴരിയൂർ : സമൂഹത്തിൻ്റെ മുന്നോട്ടുള്ള പാതയിൽ യഥാർത്ഥമനുഷ്യരെ രൂപപ്പെടുത്തുന്നത് അക്ഷരത്തിൻ്റെ വെളിച്ചമാണെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂൾ 111-ാം വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നഴ്സറി കലോത്സവവും ...

സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കി അഭിരാം കെ കീഴരിയൂർ

സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ ഉന്നത റാങ്ക് (22) കരസ്ഥമാക്കി അഭിരാം കെ . കക്കുടുമ്പിൽ, പരേതനായ കക്കുടുമ്പിൽ ബാലകൃഷ്ണൻ ,ഷീജ ദമ്പതികളുടെ മകനാണ് ശ്രീ അഭിരാം.

സി.പി.എം കൊയിലാണ്ടി ഏരിയ കാൽ നട ജാഥ കീഴരിയൂർ സെൻ്ററിൽ സമാപനം

കേരളത്തോടുള്ള കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥയ്ക്ക് വിവിധ മേഖലകളിൽ ഉജ്വല സ്വീകരണം ലഭിച്ചു.ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ നയിക്കുന്ന ജാഥയിൽ ഡെ. ലീഡർ കെ. ...

കീഴരിയൂർ ഫെസ്റ്റിൽ വിവിധ കുടുംബശ്രീകൾ അവതരിപ്പിച്ച ചില കലാ പരിപാടികൾ – വീഡിയോ കാണാം

കീഴരിയൂർ ഫെസ്റ്റിൽ വിവിധ കുടുംബശ്രീകൾ അവതരിപ്പിച്ച ചില കലാ പരിപാടികൾ – വീഡിയോ കാണാം ബാക്കിയുള്ള വീഡിയോ കൾ കീഴരിയൂർ വാർത്തകൾ ചാനലിൽ കീഴരിയൂർ ഫെസ്റ്റ് സർച്ച് ചെയ്തു കാണുക ‘സബ്സ്ക്രൈബ് ചെയ്യുക

നടുവത്തൂർ തെരു ക്ഷേത്ര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വനിതാ വേദി അവതരിപ്പിച്ച മെഗാ തിരുവാതിര വിഡിയോ കാണാം

നടുവത്തൂർ തെരു ക്ഷേത്ര വനിതാ വേദി അവതരിപ്പിച്ച മെഗാ തിരുവാതിര വിഡിയോ കാണാം

കണ്ണോത്ത് യു.പി സ്കൂൾ പൂർവ്വാധ്യാപക സംഗമം

കണ്ണോത്ത് യു.പി സ്കൂൾ നൂറ്റിപ്പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വാധ്യാപക സംഗമം സംഘടിപ്പിച്ചു. പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് എം.ജറീഷ് അധ്യക്ഷനായി. കെ.ഗോവിന്ദൻ മാസ്റ്റർ, ടി.കുഞ്ഞിരാമൻ മാസ്റ്റർ, ...

📸NEWS WITH VIDEO📸 റോഡിൽ സമാധി ആവരുതെ- കീഴരിയൂർ സ്വദേശിയുടെ റീൽ വൈറൽ – 24 മണിക്കൂൂറിനുള്ളിൽ 9 ലക്ഷം കാഴ്ചക്കാർ

ഇരുപത്തിനാല്മണിക്കൂർ തികയും മുൻപേ 9 ലക്ഷത്തോളം കാഴ്ചക്കാരും 35k ലൈകും ഷെയറുകളുമായി ഒരു റീൽസ് വീഡിയോ. കീഴരിയൂർ സ്വദേശിയായ അനൂജ് രാമകൃഷ്ണൻ Ai അപ്പ്ലിക്കേഷൻ സഹായത്തോടെ നിർമ്മിച്ച തമാശ റീലിൽ പങ്ക് വെച്ച ...

നികുതിക്കൊള്ളക്കെതിരെ കോൺഗ്രസ് ധർണ

കീഴരിയൂർ-സംസ്ഥാന ഗവണ്മൻ്റിൻ്റെ ജന വിരുദ്ധ ബജറ്റിനും ഭൂനികുതി ഉൾപ്പെടെ ജനജീവിതം ദുസ്സഹമക്കുന്ന നികുതി വർദ്ധനവിനുമെതിരായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുമ്പിൽ ധർണാ സമരം നടത്തി. ധർണ ജില്ലാ ...

error: Content is protected !!