ചരമം

നിടുമ്പൊയിൽ നമ്പ്യാറത്ത് അബ്ദുള്ള (74) നിര്യാതനായി

:നിടുമ്പൊയിൽ പരേതരായ പള്ളിപ്പാട്ടിൽ കുട്ട്യാലിയുടെയും,ഫാത്തിമയുടെയും മകൻ നമ്പ്യാറത്ത് അബ്ദുള്ള (74) നിര്യാതനായി.ഭാര്യ സൈനബ കുറ്റിയിൽ.മക്കൾ:നദീറ,സ്വാലിഹ,ഹബീബ,അഫ്സത്ത്.മരുമക്കൾ:മുസ്തഫ(നന്തി),ഷബ്നാസ് നരക്കോട്(ഖത്തർ),മുഹമ്മദ് ഷാഫി(തോലേരി),അസ്‌ലം(കൊല്ലം).സഹോദരങ്ങൾ:അമ്മദ് ചാലിൽ,നമ്പ്യാറത്ത് അബ്ദുറഹിമാൻ(നിടുമ്പൊയിൽ മഹല്ല് പ്രസിഡന്റ്),അബ്ദുസ്സലാം,സൈനബ,ജമീല,പരേതയായ സാറ.മയ്യത്ത് നിസ്ക്കാരം ഇന്ന്‌(ബുധൻ)രാത്രി 8.30 ന് വളേരിമുക്ക് റഹ്മാനിയ ...

മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു

കോഴിക്കോട്: മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് (14) മരണപ്പെട്ടു. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനാണ്. ജി.എച്ച്.എസ്.എസ് വാഴക്കാട് ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ...

കീഴരിയൂർ വടക്കുംമുറി എടക്കണ്ടി കല്ല്യാണി

കീഴരിയൂർ വടക്കുംമുറി എടക്കണ്ടി കല്ല്യാണി (75) നിര്യാതയായി . ഭർത്താവ് പാച്ചർ, മക്കൾ മല്ലിക ബാബു,ശോഭ,നിഷ,നിധീഷ് ,നിദേശ് – മരുമക്കൾ – ഗിരീഷ് ‘സുഗു , ദിലീപൻ – അപർണ്ണ

കൊല്ലം ചിറയിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി കൊല്ലം ചിറയിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി വെള്ളറക്കാട് ചന്ദ്രാട്ടിൽ നാസറിന്റെ മകൻ നിയാസ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കൊല്ലം ചിറയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം

മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി

കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി. മേപ്പയ്യൂർ ചങ്ങരംവള്ളിയിൽ നിന്ന് ഇന്നലെ കാണാതായ കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ രാവിലെ 6 മണിയോടുകൂടി കുട്ടിയെ ...

സിപിഐഎം നേതാവ് കെ എം മോഹനൻ അന്തരിച്ചു

പേരാമ്പ്ര: എരവട്ടൂരിലെ സി.പി.ഐ.എം നേതാവും പേരാമ്പ്ര റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കലക്ഷൻ ഏജൻ്റുമായിരുന്ന കെ.എം മോഹനൻ (50) അന്തരിച്ചു. പരേതനായ കരിമ്പാണ്ടി ഗോപാലൻ നായരുടെ മകനാണ്. സിപിഐഎം പേരാമ്പ്ര വെസ്റ്റ് ലോക്കൽ കമ്മറ്റി ...

സിനിമ, സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു.

കോഴിക്കോട്: മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 60 വയസായിരുന്നു.നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ. 1983 ൽ ...

കീഴരിയൂരിൻ്റെ മുത്തശ്ശി ചന്തം കണ്ടി തിരുമാല(107)നിര്യാതയായി

കീഴരിയൂരിൻ്റെ മുത്തശ്ശി ചന്തം കണ്ടി തിരുമാല(107)നിര്യാതയായി . ഭർത്താവ് പരേതനായ ചന്തൻ കണ്ടി കണ്ണൻമക്കൾ:അമ്മാളു (ആവള)ദേവി,, കാർത്യായനി, പരേതരായ ശ്രീധരൻ കുഞ്ഞിക്കണാരൻസംസ്കാരം രാത്രി 10 മണി വീട്ടുവളപ്പിൽ ചന്തം കണ്ടി തിരുമാല 107ാം ...

ചാത്തോത്ത് മീത്തൽ രാജൻ ഡോക്ടർ (77 വയസ്സ്) (റിട്ടേഡ് ആയൂർവേദ മെഡിക്കൽ ഓഫീസർ )നിര്യാതനായി

ചാത്തോത്ത് മീത്തൽ രാജൻ ഡോക്ടർ (77 വയസ്സ്) റിട്ടേഡ് ആയൂർവേദ മെഡിക്കൽ ഓഫീസർ നിര്യാതനായി ,ഭാര്യ രാധ, മക്കൾ: രജിൽ ( മർച്ചൻ്റ് നേവി), രതീഷ് (സ്പാൻ ആർക്കിടെക്റ്റ്,കൊയിലാണ്ടി ) ജാമാതാക്കൾ ശ്രീകല, ...

കീഴരിയൂർ:പനോളി മീത്തൽ കല്യാണി (85) അന്തരിച്ചു

കീഴരിയൂർ:പനോളി മീത്തൽ കല്യാണി (85) അന്തരിച്ചുഭർത്താവ് പരേതനായ (തറോൽ )രാരിച്ചൻ മക്കൾ ജാനു, പരേതരായ കുഞ്ഞിക്കണാരൻ, ബാലകൃഷ്ണൻ.രാധ മരുമകൻ’:നാരായണൻ

error: Content is protected !!