പൊതു വാർത്ത

ക്രിസ്മസ് ക്ഷേമ പെൻഷൻ അനുവദിച്ചു.

തിരുവനന്തപുരം: ഒരു ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു; 62 ലക്ഷം പേർക്ക് ഉപകാരപ്പെടുന്ന ഒരു ഗഡു 1600 രൂപയാണ് ക്രിസ്മസ് കാലത്ത് ക്ഷേമ പെൻഷനായി അനുവദിച്ചത്.

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പേഷ്യന്റ് കെയർ ഫോർ പാലിയേറ്റീവ് കെയർ വളണ്ടിയേഴ്സ് (സി.സി.പി. പി) പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

മേപ്പയൂർ:കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ വളണ്ടിയർമാർക്കായി സംഘടിപ്പിച്ച 12 ദിവസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പേഷ്യന്റ് കെയർ ഫോർ പാലിയേറ്റീവ് കെയർ വളണ്ടിയേഴ്സ് (സി.സി.പി. പി) പരിശീലനം ...

നാളികേര വികസന ബോർഡിൻ്റെ കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതി തെങ്ങുകയറ്റ തൊഴിലാളികൾക്കും, നീര ടെക്‌നീഷ്യൻമാർക്കും പരമാവധി ഏഴ് ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു

നാളികേര വികസന ബോർഡിൻ്റെ കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതി തെങ്ങുകയറ്റ തൊഴിലാളികൾക്കും, നീര ടെക്‌നീഷ്യൻമാർക്കും പരമാവധി ഏഴ് ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു രണ്ട് ലക്ഷം രൂപ വരെ ...

റേഷന്‍ കാര്‍ഡ്‌ മുന്‍ഗണനാ വിഭാഗത്തിലേക്ക്‌ മാറ്റാന്‍ അപേക്ഷിച്ചവർ അക്ഷയയിൽ എത്തി അപേക്ഷ പരിശോധിക്കുക

റേഷന്‍ കാര്‍ഡ്‌ മുന്‍ഗണനാ വിഭാഗത്തിലേക്ക്‌ മാറ്റാന്‍ അപേക്ഷിച്ചവര്‍ ശ്രദ്ധിക്കുകറേഷന്‍ കാര്‍ഡ്‌ മുന്‍ഗണന വിഭാഗത്തിലേക്ക്‌ മാറ്റാന്‍ അപേക്ഷിച്ചവരുടെ അപേക്ഷയുടെ നിലവിലെ സ്ഥിതി അവസാന തിയ്യതിക്ക് മുന്നേ അക്ഷയയില്‍ എത്തി പരിശോധിക്കേണ്ടതാണ്‌. “അവസാന തിയ്യതി : ...

കൊല്ലം നെല്യാടി മേപ്പയൂര്‍ റോഡില്‍, റോഡ്‌ പ്രവൃത്തി നടക്കുന്നതിനാല്‍ 19.12.2024 മുതല്‍ ടാറിംഗ്‌ പ്രവൃത്തി അവസാനിക്കുന്നത്‌ വരെ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടുന്നതാണ്‌

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കൊല്ലം നെല്യാടി മേപ്പയൂര്‍ റോഡില്‍, റോഡ്‌ പ്രവൃത്തി നടക്കുന്നതിനാല്‍ 19.12.2024 മുതല്‍ ടാറിംഗ്‌ പ്രവൃത്തി അവസാനിക്കുന്നത്‌ വരെ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടുന്നതാണ്‌. കൊല്ലം ഭാഗത്തു നിന്ന്‌ ...

ലഹരി മാഫിയക്കെതിരെ ഡി.വൈ.എഫ് ഐ യുടെ നേതൃത്വത്തിൽ നടുവത്തൂർ യു.പി സ്കൂളിന് സമീപം പൊതുയോഗം സംഘടിപ്പിച്ചു.

ക്വട്ടേഷൻ ലഹരി മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐ താക്കീത് എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ് ഐ യുടെ നേതൃത്വത്തിൽ നടുവത്തൂർ യു.പി സ്കൂളിന് സമീപം പൊതുയോഗം സംഘടിപ്പിച്ചു. ബ്ലോക്ക് ട്രഷറർ അനുഷ അധ്യക്ഷത വഹിച്ച പൊതുയോഗം ...

12ാം വാർഡ് വികസനസമിതിയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച പഠന ക്ലാസ്സ് മേലടി ബ്ലോക്ക്പഞ്ചായത്ത് വികസനസമിതി ചെയർമാൻ എം എം രവീന്ദ്രൻ ഉൽഘാടനം ചെയ്തു.

കീഴരിയൂർ – 12 വാർഡ് വികസനസമിതിയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച പഠന ക്ലാസ്സ്മേലടി ബ്ലോക്ക്പഞ്ചായത്ത് വികസനസമിതിചെയർമാൻ എം എം രവീന്ദ്രൻ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്മെമ്പർ മാലത്ത്സുരേഷ്അധ്യക്ഷം വഹിച്ചു.കൃഷിഓഫീസർ അശ്വതിഹർഷൻ നമ്മുടെ കൃഷി നമ്മുടെ ...

കുട്ടികളുണ്ടാവാൻ ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം; കോഴിക്കുഞ്ഞ് രക്ഷപ്പെട്ടുഛത്തീസ്​ഗഢിലെ ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്നയാളാണ് മരിച്ചത്.

റായ്പൂർ: മന്ത്രവാദിയുടെ നിർദേശപ്രകാരം ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും ഇയാൾക്ക് മക്കളില്ലായിരുന്നു. ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്നയാളാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ആനന്ദിനെ ...

സൈബർ തട്ടിപ്പിലൂടെ എറണാകുളം സ്വദേശിക്ക് നഷ്ടമായത് നാല് കോടി

വാട്‌സ്ആപ്പിൽ നിന്നും മൊബെെൽ ആപ്പ് ഡൗൺലോഡ് ചെയ്തതിനെ തുടർന്ന് എറണാകുളം സ്വദേശിക്ക് നഷ്ടമായത് നാല് കോടി രൂപ വാട്‌സ്ആപ്പ് ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്ത ശേഷമാണ് വ്യാജ നിക്ഷേപ ആപ്പ് സൈബർ തട്ടിപ്പിൽ ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി; ഡിസംബർ മഴയിൽ മുങ്ങുമോ?

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യഭാഗത്തായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതായി ...

12351 Next