പൊതു വാർത്ത
കൊയിലാണ്ടി: കാർഷിക മേഖലയുടെ പുരോഗതിക്ക് സന്നദ്ധ സംഘടനകൾ ചാലകശക്തിയായി പ്രവർത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം എം പി ശിവാനന്ദൻ പ്രസ്താവിച്ചു കൃഷിഭൂമി കർഷകന് കർഷകന് പരിരക്ഷ കാർഷിക മേഖലയിൽ കക്ഷിരാഷ്ട്രീയത്തിന്ന് അതീതമായി ദേശീയ ...
ഗാന്ധിഘാതകർ ഇന്ത്യയ്ക്ക് അപകടം – കോൺഗ്രസ് നേതാവ് കാവിൽ പി മാധവൻ
.കീഴരിയൂർ- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലചെയ്ത തീവ്രഹിന്ദുത്വ വാദികൾ ഇന്ത്യൻ ഭരണഘടനയെ തകർക്കാനാണിപ്പോൾ ശ്രമിക്കുന്നതെന്നും ഇവർ രാജ്യത്തിന് അപകടകാരികളാണെന്നും കോൺഗ്രസ് നേതാവ് കാവിൽ പി.മാധവൻ പ്രസ്താവിച്ചു.കീഴരിയൂർ മണ്ഡലത്തിലെ മഹാത്മാഗാന്ധി കുടുംബ സംഗമത്തിന് തുടക്കം കുറിച്ച് ...
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബ് തിരഞ്ഞെടുക്കപ്പെട്ടു.
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബ് തിരഞ്ഞെടുക്കപ്പെട്ടു. വടകരയിൽ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കൺസ്യൂമർ ഫെഡ് ചെയർമാനും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് മെഹബൂബ്. ദീർഘകാലം ...
കോഴിക്കോട് റൂറൽ പോലീസ് അറിയിപ്പ് – ഇന്ന് 12 മണി മുതൽ വടകര ഭാഗത്ത് ഗതാഗത നിയന്ത്രണം
ഇന്ന് (31-01-2025) സി.പി.ഐ.എം. കോഴിക്കോട് ജില്ലാ സമ്മേളനം വടകര നാരായണ നഗരത്ത് വെച്ച് നടക്കുന്നതിനാൽ വടകര ടൗൺ പരിസരത്ത് ഗതാഗതക്കുരുക്ക് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഉച്ചക്ക് 12 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു. ...
മേലടി ബ്ലോക്ക് പഞ്ചായത്തിൽ വായനയിടമൊരുക്കാൻ 25 പുസ്തകം നൽകി സി എം വിനോദ് ആതിര
മേലടി ബ്ലോക്ക് പഞ്ചായത്തിൽ വായനയെ സ്നേഹിക്കുന്നവർക്കായി ഒരു ഇടം ഒരുക്കുന്നതിക്കുന്നതിലേക്ക് 25 പുസ്തകങ്ങൾ സി.എം വിനോദ് ആതിര യിൽ നിന്ന് ബഹുമാനപെട്ട കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഏറ്റുവാങ്ങുന്നു. മേലടി ...
ഓൾ ഇന്ത്യ പോസ്റ്റൽ ആർ.എം.എസ്പെൻഷനേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ.ടി രാഘവൻ.
ഓൾ ഇന്ത്യ പോസ്റ്റൽ ആർ.എം.എസ്പെൻഷനേഴ്സ് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ.ടി രാഘവൻ.
മേപ്പയ്യൂർ ജി. വി. എച്ച് എസ് സ്ക്കൂൾ എൻ.എസ്. എസ് യൂണിറ്റ് സംഘടിപ്പിച്ച ‘ഗാന്ധി പർവ്വം’ ഗാന്ധിസ്മൃതി യാത്ര സംഘടിപ്പിച്ചു.
മേപ്പയ്യൂർ ജി. വി. എച്ച് എസ് സ്ക്കൂൾ എൻ.എസ്. എസ് യൂണിറ്റ് സംഘടിപ്പിച്ച “ഗാന്ധി പർവ്വം “ഗാന്ധിസ്മൃതി യാത്ര രാവിലെ 9 മണിക്ക് കീഴരിയൂർ ബോംബ് കേസ് സ്മാരക സ്തൂപത്തിൽ നിന്ന് പുഷ്പാർച്ചന ...
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് മാസച്ചന്ത ആരംഭിച്ചു
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് മാസച്ചന്ത ആരംഭിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വിധുല അധ്യക്ഷം വഹിച്ച ചടങ്ങിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം സുനിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത്സെക്രട്ടറി സുനിലകുമാരിക്ക് ...
കീഴരിയൂർ സെൻ്റർ റേഷൻ ഷോപ്പിന് മുന്നിൽ കോൺഗ്രസ് ധർണ നടത്തി
കീഴരിയൂർ റേഷൻ ഷോപ്പിനു മുന്നിൽ കോൺഗ്രസ് ധർണ നടത്തി. കീഴരിയൂർ റേഷൻ സംവിധാനം തകർക്കുന്ന ഇടതു സർക്കാരിൻ്റെ നടപടിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴരിയൂർ സെൻ്റർ റേഷൻ ഷോപ്പിനു മുന്നിൽ നടത്തിയ ...
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥ ജനുവരി 29 ന് നാലുമണിക്ക് അണേലയിൽ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥയുടെ ഭാഗമായി ജനുവരി 29 ന് നാലുമണിക്ക് അണേല എത്തിച്ചേരുന്നു. ഇന്ത്യാ സ്റ്റോറി എന്ന നാടകം ഉണ്ടായിരിക്കും