പൊതു വാർത്ത

12ാം വാർഡ് വികസനസമിതിയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച പഠന ക്ലാസ്സ് മേലടി ബ്ലോക്ക്പഞ്ചായത്ത് വികസനസമിതി ചെയർമാൻ എം എം രവീന്ദ്രൻ ഉൽഘാടനം ചെയ്തു.

കീഴരിയൂർ – 12 വാർഡ് വികസനസമിതിയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച പഠന ക്ലാസ്സ്മേലടി ബ്ലോക്ക്പഞ്ചായത്ത് വികസനസമിതിചെയർമാൻ എം എം രവീന്ദ്രൻ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്മെമ്പർ മാലത്ത്സുരേഷ്അധ്യക്ഷം വഹിച്ചു.കൃഷിഓഫീസർ അശ്വതിഹർഷൻ നമ്മുടെ കൃഷി നമ്മുടെ ...

കുട്ടികളുണ്ടാവാൻ ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം; കോഴിക്കുഞ്ഞ് രക്ഷപ്പെട്ടുഛത്തീസ്​ഗഢിലെ ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്നയാളാണ് മരിച്ചത്.

റായ്പൂർ: മന്ത്രവാദിയുടെ നിർദേശപ്രകാരം ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും ഇയാൾക്ക് മക്കളില്ലായിരുന്നു. ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്നയാളാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ആനന്ദിനെ ...

സൈബർ തട്ടിപ്പിലൂടെ എറണാകുളം സ്വദേശിക്ക് നഷ്ടമായത് നാല് കോടി

വാട്‌സ്ആപ്പിൽ നിന്നും മൊബെെൽ ആപ്പ് ഡൗൺലോഡ് ചെയ്തതിനെ തുടർന്ന് എറണാകുളം സ്വദേശിക്ക് നഷ്ടമായത് നാല് കോടി രൂപ വാട്‌സ്ആപ്പ് ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്ത ശേഷമാണ് വ്യാജ നിക്ഷേപ ആപ്പ് സൈബർ തട്ടിപ്പിൽ ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി; ഡിസംബർ മഴയിൽ മുങ്ങുമോ?

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യഭാഗത്തായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച് തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതായി ...

വയനാട്ടിൽ കൊടുംക്രൂരതയ്ക്ക് ഇരയായി ആദിവാസി യുവാവ്; അരക്കിലോമീറ്റർ ദൂരം കാറിൽ വലിച്ചിഴച്ചു

മാനന്തവാടി: വയനാട്ടിൽ കൊടുംക്രൂരതയ്ക്ക് ഇരയായി ആദിവാസി യുവാവ്. കാറിൽ അരക്കിലോമീറ്റർ ദൂരത്തോളം യുവാവിനെ വലിച്ചിഴച്ചു കൊണ്ടുപോവുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കൂടൽകടവ് ചെമ്മാട് നഗറിലെ ...

ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ വനിതാ കമ്മിറ്റി രൂപീകരിച്ചു. ഉദ്ഘാടനം 2025 ജനുവരി 4 ന്

കീഴരിയൂർ : ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ വനിതാ കമ്മിറ്റി രൂപീകരിച്ചു. റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം 2025 ജനുവരി നാലിന് തിരുമംഗലത്ത് മീത്തൽ നടക്കും. സുചിത്ര ബാബു (പ്രസിഡന്റ്). ഷിബിന ...

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം; പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലേക്ക് റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജ് വരാനൊരുങ്ങുന്നു.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം. പന്തലായനിയിൽ റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജ് വരാനൊരുങ്ങുന്നു. പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലേക്ക് പോകുന്ന ഭാഗമാണ് ഫുട്ഓവർ ബ്രിഡ്ജിനായി ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് റെയിൽവേ ഇപ്പോൾ കണ്ടെത്തിയിരിയ്ക്കുകയാണ്. ഇവിടെ റെയിൽവേ ...

പി.എസ് സി പരീക്ഷ റാങ്ക് ജേതാവ് പുതിയെടുത്ത് മീത്തൽ രുദ്രയെ അനുമോദിച്ചു

അരിക്കുളം :വനിതാ സിവിൽ എക് സൈ സ് ഓഫിസർ തസ്തികയിലേക്കുള്ള പി എസ്‌ സി പരീക്ഷ യിൽ ഒന്നാം റാങ്ക് നേടിയ അരിക്കുളം മാവട്ട് പുതിയെടുത്ത് മീത്തൽ രാമചന്ദ്രന്റെയും ഷീബയുടെയും മകൾ രുദ്ര ...

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്. രാവിലെ എട്ടര മുതൽ 12 മണി വരെയും വൈകിട്ട് നാലു മുതൽ 7 മണി വരെയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. അരമണിക്കൂർ പ്രവർത്തന ...

ചേമഞ്ചേരി കൊളക്കാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത് വയോധികന് നേരെ കാട്ടുപന്നി ആക്രമണം

ചേമഞ്ചേരി: കൊളക്കാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത് വയോധികന് നേരെ കാട്ടുപന്നി ആക്രമണം. കൊളക്കാട് സ്വദേശി വിളയോട്ടിൽ ബാലകൃഷ്ണ‌ന് ആക്രമണത്തിൽ പരിക്കേറ്റു.ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ...

error: Content is protected !!