പൊതു വാർത്ത
തങ്കമല ക്വാറി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം വില്ലേജ് ഓഫീസ് മാർച്ച് നടത്തി
കീഴരിയൂര്‍:കീഴരിയൂര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ തങ്കമല ക്വാറിയിലെ കരിങ്കല്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു സിപിഎം കീഴരിയൂര്‍, തുറയൂര്‍ ലോക്കല്‍ കമ്മിറ്റി കളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സിപിഎം ...
എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ കറുത്തപറമ്പിൽ കാറിന് തീപിടിച്ചു
മുക്കം:എടവണ്ണ- കൊയിലാണ്ടി സംസ്ഥാനപാതയിൽ കറുത്തപറമ്പിൽ കാറിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 2:30 നായിരുന്നു അപകടം. കാറിൻറെ മുൻവശത്തിൽ നിന്നും പുക ഉയരുന്നത് കണ്ട കാർ യാത്രക്കാർ ഉടൻ റോഡിന് ഓരത്തക്ക് മാറ്റിനിർത്തുകയും യാത്രകൾ ...
അർജുനുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ ഗംഗാവലി പുഴയിൽനിന്ന് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങളും കയറിന്‍റെ ഭാഗവും കണ്ടെത്തി
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണായ കോഴിക്കോട് സ്വദേശി അർജുനുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെ ഗംഗാവലി പുഴയിൽനിന്ന് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങളും കയറിന്‍റെ ഭാഗവും കണ്ടെത്തി. നാവികസേനയുടെ ഡൈവർമാരാണ് മൂന്ന് ലോഹഭാഗങ്ങളും കയറിന്‍റെ ഭാഗവും കണ്ടെത്തിയത്. ...
മൈക്രോ സോഫ്റ്റ് വിന്‍ഡോസിലെ നീല സ്‌ക്രീന്‍ സാങ്കേതിക തകരാര്‍ വീണ്ടും സംഭവിക്കാമെന്ന് മുന്നറിയിപ്പ്
ആശുപത്രികളും ബാങ്കുകളും വിമാന സര്‍വിസുകളും ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ നിശ്ചലമാകാന്‍ കാരണമായ മൈക്രോ സോഫ്റ്റ് വിന്‍ഡോസിലെ നീല സ്‌ക്രീന്‍ സാങ്കേതിക തകരാര്‍ വീണ്ടും സംഭവിക്കാമെന്ന് സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയര്‍ കമ്പനിയായ ഫോര്‍ട്ര ...
സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടലുമായി സർക്കാർ
സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 92 കേന്ദ്രങ്ങളിൽ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. 13 ജില്ലാ ചന്തകളും 78 താലൂക്ക് ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ് ...
സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 267 പേർക്കാണ് ഇത്തവണ പൊലീസ് മെഡൽ.ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സൈബർ ഡിവിഷൻ എസ്.പി. ഹരിശങ്കർ ...
വിശിഷ്ട സേവനത്തിനുള്ളകേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയവരില്‍ കൊയിലാണ്ടി കൊല്ലം സ്വദേശി ഹരീഷ് കുമാര്‍
വിശിഷ്ട സേവനത്തിനുള്ളകേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയവരില്‍ കൊയിലാണ്ടി കൊല്ലം സ്വദേശിയും നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ് കുമാര്‍ ആണ് മെഡലിന് അര്‍ഹനായത്.കൊല്ലം ചാത്തോത്ത് ഹരിദാസിന്റെയും സതീദേവിയുടെയും ...
ശനിയാഴ്ച പ്രവൃത്തിദിനം; തീരുമാനം മരവിപ്പിച്ച് സർക്കാർ സർക്കുലർ
തിരുവനന്തപുരം: ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയുള്ള തീരുമാനം ഹൈകോടതി ഉത്തരവിനെ തുടർന്ന് മരവിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാറിൽനിന്ന് അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കി. 25 ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി
തി രുവനന്തപുരം; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തള്ളിയത്.റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ...
റിട്ടേൺ ഫയൽ ചെയ്യാൻ പുതിയ സോഫ്റ്റ്‌വെയർ
തിരുവനന്തപുരം: കേരള മൂല്യവർധിത നികുതി നിയമം 2003, കേരള പൊതുവിൽപന നികുതി നിയമം 1963, കേന്ദ്ര വിൽപന നികുതി നിയമം 1956 എന്നിവക്ക് കീഴിലുള്ള റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ...