പൊതു വാർത്ത

കൊല്ലം – നെല്ല്യാടി റോഡ് ബൈപ്പാസ് അടിപ്പാതയിൽ വെള്ളമുയർന്നു. വാഹനഗതാഗതം തടസ്സപ്പെട്ടേക്കാം

അതിശക്തമായ മഴയിൽ കൊല്ലം – നെല്ലാടി റോഡ് ബൈപ്പാസ് അടിപ്പാതയിൽ വെള്ളമുയർന്നത് കാരണം വാഹന ഗതാഗതം ശ്രമകരമാണ് . ഇരുചക്ര വാഹനങ്ങൾ മറ്റു റോഡുകൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

വയനാട് ചുരത്തിലൂടെ രക്ഷാ പ്രവർത്തകർക്ക് സഞ്ചാര പാതയൊരുക്കാൻ സന്നദ്ധരാകണം മുഖ്യമന്ത്രിപിണറായി വിജയൻ

ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിന് നിർദ്ദേശം ...

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെയും രാത്രിയിലെ പീക്ക് സമയത്തെയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെയും രാത്രിയിലെ പീക്ക് സമയത്തെയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി ...

മഴ വീണ്ടും കനക്കുന്നു; വടക്കന്‍ ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങള്‍; തെക്കും കാലവര്‍ഷം ശക്തം

കോഴിക്കോട് കിഴക്കന്‍ മലയോര മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. പുഴകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. കോടഞ്ചേരി ചെമ്പുകടവ് പാലത്തില്‍ വെള്ളം കയറി. അടിവാരം കൈതപ്പൊയില്‍ പ്രദേശത്തുള്ളവര്‍ വീടുകളില്‍ കുടുങ്ങി. കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടങ്ങള്‍ ...

ശക്തമായ കാറ്റിൽ തെങ്ങ് വീണു നാശനഷ്ടം

കീഴരിയൂർ: നടുവത്തൂർ – മണ്ണാടി റോഡിൽ തിരുമംഗലത്ത് താഴ നടപ്പാതക്ക് സമീപം ഇന്നുണ്ടായ ശക്തമായ കാറ്റിൽ വൈദ്യുത ലൈനിൽ തെങ്ങ് വീണു രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു നാശനഷ്ടമുണ്ടായി

കീഴരിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മറ്റി P H C ക്കു മുൻപിൽ ധർണ്ണ നടത്തി

കീഴരിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മറ്റി P H C ക്കു മുൻപിൽ ധർണ്ണ നടത്തി .കീഴരിയൂർ പഞ്ചായത്ത് ഭരണ സമിതി PHC യോട് കാണിക്കുന്ന അനാസ്ഥ , ആശുപത്രിയിൽ ശുദ്ധജലം ...

ബാണാസുര സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും

ബാണാസുര സാഗര്‍ ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. നിലവിൽ 772.85 ആണ് ജലനിരപ്പ്. അണക്കെട്ടില്‍ ജലനിരപ്പ് നിശ്ചിത പരിധിയിലധികം ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്നും 773 മീറ്റർ ആയാൽ അണക്കെട്ടിൽ റെഡ് ...

കൊയിലാണ്ടിയിൽ കടലിൽ തോണി മറിഞ്ഞു

കൊയിലാണ്ടിയിൽ കടലിൽ വീണ്ടും തോണി മറിഞ്ഞു . ഇന്ന് രാവിലെ കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ IND-KL 07-MO 4188 നമ്പർ റാഹത്ത് എന്നവള്ളമാണ് ശക്തമായ കാറ്റിലും മഴയിലും പെട്ടു കൊയിലാണ്ടി ഹാർബർ ...

ബുധനാഴ്ച സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍- ബംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ബുക്കിംഗ് ആരംഭിച്ചു

ബുധനാഴ്ച സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍- ബംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ബുക്കിംഗ് ആരംഭിച്ചു.  എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല. വ്യാഴം, ശനി, ...

കാലാവസ്ഥ അനുകൂലമെങ്കിൽ ഇന്ന് വീണ്ടും തിരച്ചിൽ; തൃശൂരിൽ നിന്ന് ഉദ്യോഗസ്ഥർ പുറപ്പെട്ടു

പുഴയി​ലെ മണ്ണുനീക്കി ലോറി പുറത്തെടുക്കാൻ തൃശൂരിൽനിന്ന് ഡ്രഡ്ജിങ് മെഷീൻ ഷിരൂരിലെത്തിക്കും ഷിരൂർ: കർണാടകയിലെ ഷി​രൂ​രിൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ സ്വ​ദേ​ശി അ​ർ​ജു​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കാ​യി ഗം​ഗാ​വാ​ലി പു​ഴ​യി​ൽ കാലാവസ്ഥ അനുകൂലമെങ്കിൽ ഇന്ന് ...