പൊതു വാർത്ത

സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും വീണ്ടും മുടങ്ങി

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് വീണ്ടും വാഹന രജിസ്‌ട്രേഷന്‍ വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും മുടങ്ങി.  പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ ലിമിറ്റഡിനാണ് അച്ചടിക്കരാര്‍. ഇവര്‍ക്ക് കുടിശിക നല്‍കാനുള്ള 10 കോടിയോളം രൂപ ...

കൊയിലാണ്ടി ടൗൺഹാളിൽ വിഭീഷ് തിക്കോടിയുടെ പുസ്തകം പ്രകാശനം നടന്നു

കൊയിലാണ്ടി ടൗൺഹാളിൽ പ്രൗഢഗംഭീര സദസ്സിൽ വിഭീഷ് തിക്കോടിയുടെ “ഭൂപടത്തിൽ കാണാത്ത കടൽ “പുസ്തകം പ്രകാശനം ചെയ്തു.പ്രകാശനകർമ്മത്തിനു മുന്നോടിയായി 20 പരം കവികൾ പങ്കെടുത്ത കവിയരങ് കവയത്രി ഷൈമ പി. വി. സ്വാഗതം പറഞ്ഞു ...

രാജേന്ദർ നഗറിൽ റാവൂസ് IAS പരിശീലന സ്ഥാപനത്തിൻ്റെ ലൈബ്രറിയിൽ വെള്ളം കയറി മലയാളിയായ ജെ എൻ യു വിലെ ഗവേഷണ വിദ്യാർത്ഥി നവീൻ ഡാൽവിൻ (23 ) അന്തരിച്ചു.

ഡൽഹി: രാജേന്ദർ നഗറിൽ റാവൂസ് IAS പരിശീലന സ്ഥാപനത്തിൻ്റെ ലൈബ്രറിയിൽ വെള്ളം കയറി മലയാളിയായ ജെ എൻ യു വിലെ ഗവേഷണ വിദ്യാർത്ഥി നവീൻ ഡാൽവിൻ (23 ) അന്തരിച്ചു. എറണാകുളം ജില്ലയിലെ ...

പ്രകൃതി സ്നേഹികൾ ഇറങ്ങി: ചെറുപുഴക്ക് പുതു ജീവൻ

കീഴരിയൂർ : പായലും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച ചെറുപുഴയിലേക്ക് പ്രകൃതിയെ സ്നേഹിക്കുന്ന ഒരുപറ്റം ആളുകൾ ഇറങ്ങിയപ്പോൾ ഗതകാലത്തെ നീരൊഴുക്ക് വീണ്ടെടുത്ത് പുഴ വീണ്ടും സജീവമായി. കീഴരിയൂർ പൊടിയാടി അകലാപ്പുഴയോട് ചേർന്നു ...

കോട്ടയത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; 40 പേർക്ക് പരിക്ക്പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം

കോട്ടയം: കോട്ടയം തലയോലപ്പറമ്പിൽ സ്വകാര്യ ബസ് മറിഞ്ഞ് 40 പേർക്ക് പരിക്ക്. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ മൂന്ന് പേരുടെ നില ...

കൊടുങ്കാറ്റും പേമാരിയും; കെ എസ് ഇ ബിക്ക് 51.4 കോടി രൂപയുടെ നാശനഷ്ടം

കേരളത്തിലുടനീളം പ്രത്യേകിച്ച് മലബാർ മേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി അനുഭവപ്പെടുന്ന കനത്ത മഴയെയും കാറ്റിനെയും തുടർന്ന് കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. പ്രാഥമിക കണക്കുകൾ ...

ഒളിമ്പിക്സിന് വരവേൽപ്പ് നൽകി പുളിയഞ്ചേരി യു പി സ്കൂൾ

2024 പാരീസ് ഒളിമ്പിക്സ് – ന് വരവേൽപ്പ് നൽകി പുളിയഞ്ചേരി യു പി സ്കൂളിലെ വിദ്യാർത്ഥികൾ . ഒളിമ്പിക്സ് ഔദ്യോഗിക ചിഹ്നമായ അഞ്ച് വളയങ്ങളുടെ മാതൃകയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഓരോ വളയങ്ങളുടെയും ...

കൊച്ചി -ബാംഗ്ലൂർ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർ‌വ്വീസ് തുടങ്ങും

കൊച്ചി -ബാംഗ്ലൂർ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഈ മാസം  31 മുതൽ സർ‌വ്വീസ് തുടങ്ങും. ഈ ട്രെയിൻ 12 സർവ്വീസാണ് നടത്തുക. ബുധൻ, വെള്ളി, ഞായർ തുടങ്ങി ആഴ്ചയിൽ മൂന്ന് ദിവസമാണ് ...

ഹിമോഫീലിയ ചികിത്സയിൽ ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

ഹിമോഫീലിയ ചികിത്സയിൽ ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം ...

വിദ്യാർഥികളെ കേരളത്തിൽ പിടിച്ചുനിർത്താൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയുമായി സർക്കാർ

വിദ്യാർഥികളെ കേരളത്തിൽ പിടിച്ചുനിർത്താനും പുറമെനിന്നുള്ള വിദ്യാർഥികളെ ആകർഷിക്കാനും ലക്ഷ്യമിട്ട് സർക്കാർ ‘സ്റ്റഡി ഇൻ കേരള’ പദ്ധതി നടപ്പാക്കുന്നു. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് സമർപ്പിച്ച പദ്ധതി ...