പൊതു വാർത്ത
സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്; സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മഴക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് ചൊവ്വാഴ്ച ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും മഴയുണ്ടാകാൻ സാധ്യതയുണ്ട്. മഴയുടെ അടിസ്ഥാനത്തില്‍ ...
പന്തീരാങ്കാവ് കേസ്; മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് യുവതിക്ക് വീണ്ടും മര്‍ദ്ദനം; രാഹുല്‍ അറസ്റ്റില്‍
കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ യുവതി മര്‍ദ്ദനമേറ്റ നിലയില്‍ വീണ്ടും ആശുപത്രിയില്‍. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മര്‍ദ്ദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ ...
റേഷൻ കാർഡ് മുൻഗണന (ബിപിഎൽ) ആക്കുവാൻ അവസരം
റേഷൻ കാർഡ് മുൻഗണന (ബിപിഎൽ) ആക്കുവാൻ അവസരം മാനദണ്ഡങ്ങൾ 3) മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്4) സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ ആയതിന്റെ ...
കൊല്ലം റെയിൽവേ ഗേറ്റ് ബസ്സിടിച്ച് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു
കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റ് ബസ്സിടിച്ച് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി – മേപ്പയ്യൂർ റൂട്ടിലോടുന്ന ശ്രീ രാം ബസ് ഇടിച്ചാണ് റെയിൽവേ ഗേറ്റ് തകർന്നത്
വയോമിത്രം പദ്ധതി ജീവനക്കാർ അനശ്ചിതകാല സമരത്തിലേക്ക്
കോഴിക്കോട് : വയോമിത്രം പദ്ധതി പ്രതിസന്ധി പരിഹരിക്കുക, ജീവനക്കാരുടെ കരാർ കാലാവധി വെട്ടി കുറച്ച നടപടി പിൻവലിക്കുക,ദീർഘ കാലമായി ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കരാർ ജീവനക്കാരായി പരിഗണിക്കുക,ശമ്പള കുടിശിക ഉടൻ ...
അമ്പലപ്പുഴയിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു, ഫോൺ കണ്ണൂരിലേക്കുള്ള ബസിൽ ഉപേക്ഷിച്ചു
അമ്പലപ്പുഴ: കാണാതായെന്ന ബന്ധുക്കൾ പരാതി നൽകിയ യുവതി ക്രൂരമായി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ സുഹൃത്തും കരൂർ സ്വദേശിയുമായ ജയചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യം സിനിമ മോഡൽ ...
എല്ലാ സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റാന്‍ കെഎസ്ഇബി
തിരുവനന്തപുരം: കെ എസ് ഇ ബിയുടെ സേവനങ്ങള്‍ എല്ലാം ഓണ്‍ലൈനിലേക്ക് മാറുന്നു. പുതിയ കണക്ഷന് എടുക്കുന്നത് ഉള്‍പ്പെടെ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാന്‍ ഒരുങ്ങുകയാണ് കെ എസ് ഇ ബി. ഡിസംബര്‍ ...
കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും
കൊല്ലം: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയില്‍വേ ട്രാക്കുകളിലും റീല്‍സുകള്‍ ചിത്രീകരിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ. ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ റെയില്‍വെ മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗം എല്ലാ സോണുകള്‍ക്കും നിര്‍ദേശം നല്കി. മൊബൈലുകളും ...
കാണ്മാനില്ല
കീഴൂർ: പീടിക കണ്ടി അൻവറിന്റെ മകൻ (തച്ചൻകുന്ന്, കീഴൂർ) മുഹമ്മദ് യാസീനെ 15-11-2024 തീയതി 12 മണിക്ക് തച്ചൻകുന്നിലെ പള്ളിയിൽ നിസ്കാരത്തിന് പോയ ശേഷം ഒരു മണിക്ക് കാണ്മാനില്ലതടിച്ച് വെളുത്ത ശരീരം ഏകദേശം ...
കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ ‘ചിരി’ പദ്ധതിയുമായി കേരളാ പൊലിസ്
തിരുവനന്തപുരം:കേരള പൊലീസ് കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി ‘ചിരി’ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. ചിരിയുടെ 9497900200 എന്ന ഹെല്പ് ലൈന്‍ നമ്പറിലേക്ക് കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകർക്കും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാമെന്നും കേരള പൊലിസ് ...