പൊതു വാർത്ത
മടപ്പള്ളിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
മടപ്പള്ളിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മടപ്പള്ളി ഗവണ്മെന്റ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ശ്രേയ (19), ദേവിക(19), ഹൃദ്യ(19) എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണൂരില്‍നിന്നും കോഴിക്കോട് ...
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന് സമര്‍പ്പണം നിര്‍വ്വഹിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് സമര്‍പ്പണ ചടങ്ങിലെ ...
പാർലമെന്റ് അംഗം ഷാഫി പറമ്പിലിന്റെ ഓഫീസ് വടകര പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം തുടങ്ങി
വടകര : പാർലമെന്റ് അംഗം ഷാഫി പറമ്പിലിന്റെ ഓഫീസ് വടകര പുതിയ സ്റ്റാൻഡിന് സമീപം പ്രവർത്തനം തുടങ്ങി. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഓഫീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഓഫീസില്‍ വരാതെ ...
രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ നാല് ദിവസം തടസ്സപ്പെടും
ഓഫീസ് പ്രവൃത്തി ദിനമായ ജൂലൈ 15 ന് സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെടും. വിവരം പൊതുജനങ്ങളെ അറിയിക്കുന്നു.രജിസ്ട്രേഷൻ വകുപ്പിൽ ആധാര രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ...
ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ
ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അനുസരിച്ചുള്ള പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ.നാളെ വൈകിട്ട് വരെ വിദ്യാർഥികൾക്ക് പ്രവേശനം നേടാം. 30,245 വിദ്യാർഥികളാണ് ആദ്യ അലോട്ട്മെന്റിൽ പ്രവേശനം നേടിയത്. അലോട്ട്മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച വൈകിട്ട് ...
പയ്യോളിയിൽ മത്സ്യബന്ധനത്തിനിടയിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
പയ്യോളിയിൽ മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽപ്പെട്ട് കാണാതായ മലപ്പുറം ചേളാരി സ്വദേശി ഷാഫിയുടെ മൃതദേഹം മിനി ഗോവക്കു സമീപം കണ്ടെത്തി. പയ്യോളി കോട്ടക്കൽ അഴിമുഖത്ത് നിന്നാണ് ഷാഫിയെ കാണാതായത്.പയ്യോളി കോട്ടക്കൽ അഴിമുഖത്ത് മത്സ്യബന്ധനത്തിന് വന്ന മലപ്പുറം ...
സംസ്ഥാനത്തെ 7 ജില്ലകൾക്ക് മഴ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്
2024 ജൂലൈ 08 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ഇഠങ്ങളിൽ ശക്തമായ മഴയാണ് ...
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുടൂന്നു. ഇന്നലെ മാത്രം പനി ബാധിച്ച് 11,438 ചികിത്സതേടി. മൂന്ന് പേര് മരിച്ചു. അഞ്ച് ദിവസത്തിനിടെ അരലക്ഷത്തിലേറെപ്പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. കൂടുതല്‍ രോഗികള്‍ മലപ്പുറത്താണ്. ...
എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച; കേരള പോലീസിൻ്റെ സൈബർ വിഭാഗം കേസെടുത്തു
ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ (എഫ്എംജിഇ) ചോദ്യപേപ്പറും ഉത്തരസൂചികയും വിൽപനയ്ക്കുണ്ടെന്ന സോഷ്യൽ മീഡിയാ അറിയിപ്പുകൾക്കെതിരെ കേരള പോലീസിൻ്റെ സൈബർ ക്രൈം വിഭാഗം കേസെടുത്തു. എന്നാൽ ഒരു ദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചോദ്യപേപ്പറുകളും ...
അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു
അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്വിമ്മിങ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിച്ച് കാണുന്നത്. ...