പൊതു വാർത്ത

മനം നിറയെ ഉത്സവം കണ്ട് കിടപ്പു രോഗികൾ

കൊല്ലം പിഷാരിക്കാവ് ക്ഷേത്രോത്സവം കാണാൻ കീഴരിയൂരിലെ ഏതാനും പാലിയേറ്റീവ് രോഗികൾ എത്തി. ചെറിയ വിളക്ക് ദിനത്തിൽ വൈകീട്ട് നടക്കുന്ന പാണ്ടിമേളത്തോടെയുള്ള കാഴ്ചശീവേലി കാണാൻ കീഴരിയൂർ സുരക്ഷ പാലിയേറ്റീവ് വളണ്ടിയർമാരോടപ്പം രോഗികൾ എത്തിയത്. സുരക്ഷ ...

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാമത്

കീഴരിയൂർ :കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാമത്.2024-25 വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ 107 ശതമാനം കൈവരിച്ച് കോഴിക്കോട് ജില്ലയിൽ കീഴരിയൂർ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടിയത്. ശ്രീ കെ കെ ...

പബ്ലിക് ലൈബ്രറികൾക്ക് സൗണ്ട് സിസ്റ്റം വിതരണം ചെയ്തു

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ നഗരസഭയിലെ അംഗീകൃതഗ്രന്ഥശാലകൾക്ക് പബ്ലിക് സൗണ്ട് സിസ്റ്റം വിതരണത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ശ്രീമതി സുധകിഴക്കെപ്പാട്ട് നിർവ്വഹിച്ചു .നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ...

നീലഗിരി ഗൂടല്ലൂരിൽ വിനോദ യാത്ര സംഘത്തിന് നേരെ കടന്നൽ ആക്രമണം, ആയഞ്ചേരി സ്വദേശി മരണപ്പെട്ടു, രണ്ടു പേർക്ക് പരിക്ക്

ഗുഡലൂർ: നീലഗിരി സൂചിമല ഭാഗത്തു വിനോദയാത്രക്ക് വന്ന ആയഞ്ചേരി സ്വദേശികളെയാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. ആയഞ്ചേരി വള്ളിയാട് സ്വദേശി പുതിയോട്ടിൽ ഇബ്രാഹിംമിന്റെ മകൻ സാബിർ ആണ് മരണപ്പെട്ടത്.കൂടെ ഉണ്ടായിരുന്ന ആസിഫ്, സിനാൻ എന്നിവർക്കും ...

അരിക്കുളം മാവട്ട് എം.ജി. നായർ അനുസ്മരണ പരിപാടി കോൺഗ്രസ് നേതാവ് പി. കുട്ടികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു

മുൻഗ്രാമ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടുമായിരുന്ന അരിക്കുളം മാവട്ട് എം.ജി. നായർ അനുസ്മരണ പരിപാടി കോൺഗ്രസ് നേതാവ് പി. കുട്ടികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് തങ്കമണി ദീ ...

കൊയിലാണ്ടി കൾച്ചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ ഓപ്പൺഫോറം നടത്തി.

കൊയിലാണ്ടി കൾച്ചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ ഓപ്പൺഫോറം നടത്തി. ലഹരി ഉപയോഗത്തിൻ്റെ സാമൂഹിക സാമ്പത്തിക വശങ്ങളെ വിശകലനം ചെയ്തുകൊണ്ട് സാമൂഹ്യ നീതി വകുപ്പ് അസി. ഡയരക്ടർ അഷറഫ് കാവിൽ വിഷയം അവതരിപ്പിച്ചു. ...

മുത്താമ്പി അരിക്കുളം റോഡ്‌ വികസനത്തിനായി മതില്‍ പൊളിച്ച കേസ് – മുൻ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടിനേയും മെമ്പറെയും വെറുതെ വിട്ടു

കീഴരിയൂർ: മുത്താമ്പി അരിക്കുളം റോഡ്‌ വികസനത്തിനായി മതില്‍ പൊളിച്ചുവെന്നാരോപി ച്ച്‌ കൊയിലാണ്ടി പോലീ സെടുത്ത കേസില്‍ കി ഴരിയൂര്‍ ഗ്രാമപഞ്ചായ ത്ത്‌ മുന്‍ പ്രസിഡന്റ്‌ കെ.ഗോപാലന്‍നായര്‍ ഉൾപ്പെടെയുള്ള പ്രതികളെ കൊയിലാണ്ടി മജിസ്ട്രേറ്റ്‌ കോടതി ...

പഴയന രാജുവിന്റെ നിര്യാണത്തിൽ നടുവത്തൂരിൽ സർവ്വകക്ഷി അനുശോചനം യോഗം ചേർന്നു.

പൗരമുഖ്യനും കീഴരിയൂരിലെ മുൻ കാല കോൺഗ്രസ് നേതാവുംസഹകാരിയും നടുവത്തൂർ ശിവക്ഷേത്ര ട്രസ്റ്റി ബോർഡ് മുൻ ചെയർമാനും പി ഡബ്ലു. ഡി കോൺട്രക്റ്റുമായ പി.രാജുവിന്റെ നിര്യാണത്തിൽ നടുവത്തൂർ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി ...

മാനവ ഐക്യ സന്ദേശവുമായി അരിക്കുളം മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റിയുടെ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.

അരിക്കുളം: മതങ്ങൾക്ക് അതീതമായ മാനവികതയും മനുഷ്യസ്നേഹവുമാണ് സമൂഹത്തെ പുരോ​ഗതിയിലേക്ക് നയിക്കുകയെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്. അരിക്കുളം മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റി കാളിയത്ത് എ ...

റംസാൻ റിലീഫ് വിതരണം നടത്തി

പേരാമ്പ്ര മണ്ഡലം പ്രവാസിലീഗ് കമ്മിറ്റി റംസാൻ റിലീഫ് വിതരണം നടത്തി.മണ്ഡലം പ്രസിഡൻ്റ് സി.മമ്മു അദ്ധ്യക്ഷത വഹിച്ച യോഗം S P കുഞ്ഞമ്മദ് ഉൽഘാടനം ചെയ്തു. ഫണ്ട് വിതരണ ഉൽഘാടനം പ്രവാസി ലീഗ് പേരാമ്പ്ര ...

error: Content is protected !!