പൊതു വാർത്ത
കോഴിക്കോട് എടവണ്ണപ്പാറ പണിക്കാരപ്പുറായയിൽ ഓടുന്ന ബസ്സിനു മുകളിൽ മരം വീണ് അപകടം
കോഴിക്കോട് എടവണ്ണപ്പാറ പണിക്കാരപ്പുറായയിൽ ഓടുന്ന ബസ്സിനു മുകളിൽ വലിയ മരം വീണ് അപകടം ഒഴിവായത് വൻ ദുരന്തം. കണ്ടക്ടർക്ക് പരിക്ക്. വാഴക്കാട് പോലീസിന്റെ ആവശ്യപ്രകാരം മരം മുറിച്ചു മാറ്റാൻ ഓടിയെത്തി ടിഡിആർഎഫ് വളണ്ടിയർമാർ. ...
കനത്തമഴ; കരിയാത്തുംപാറ, കക്കയം ഹൈഡല്‍ടൂറിസം എന്നിവ അടച്ചു
കൂരാച്ചുണ്ട് : കനത്തമഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് കക്കയം ഡാം സൈറ്റ് മേഖലയിലെ കെ.എസ്.ഇ.ബി.യുടെ ഹൈഡല്‍ ടൂറിസം, വനംവകുപ്പിന്റെ ഇക്കോ ടൂറിസം സെന്റര്‍, ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കുകീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു. കല്ലാനോട് തോണിക്കടവ് ...
പോലീസ് സേനയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കണം – കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ
കൊയിലാണ്ടി: പോലീസ് സേനയിൽ അംഗസംഖ്യ അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അംഗസംഖ്യ ഉയരാത്തത് കാരണം പോലീസിന് കടുത്ത ജാലിഭാരം വരുന്നതാണ് പോലീസിനകത്തെ സമ്മര്‍ദ്ദത്തിന് പ്രധാന ...
കർക്കടകം പിറന്നു; ഇനി രാമായണം നിറയും ദിനങ്ങള്നാലമ്പല തീര്‍ഥാടനത്തിനും ഇന്ന് തുടക്കമാകും
കോഴിക്കോട്: ഇന്ന് കർക്കടകം ഒന്ന്. രാമായണ പാരായണത്തിനും ഇന്ന് തുടക്കമാകും. വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കും. നാലമ്പല തീര്‍ഥാടനത്തിനും ഇന്ന് തുടക്കമാകും. കർക്കടകം പഞ്ഞ മാസമായിരുന്നു പണ്ട്. മഹാമാരിയുടെയും തിരിമുറിയാതെ പെയ്യുന്ന ...
ന്യൂനമർദ്ദം ശക്തമായതോടെ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂനമർദ്ദം ശക്തമായതോടെ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ ശക്തമായ കാറ്റും ...
ദേശീയപാതയിൽ നിയന്ത്രണം – NH – 66-ല്‍ വലിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടും
നിയന്ത്രണം വടകരയ്ക്കും കോഴിക്കോടിനും മധ്യേമാറ്റം ഗതാഗതതടസ്സം ഒഴിവാക്കാന്‍ കൈനാട്ടിയിൽ നിന്ന് വാഹനങ്ങൾ മാറിപ്പോകേണ്ട റൂട്ട്, വടകര: ദേശീയപാത 66-ലെ നിര്‍മാണപ്രവൃത്തി മൂലമുള്ള ഗതാഗത തടസം ഒഴിവാക്കാന്‍ വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ വലിയ വാഹനങ്ങളുടെ ഗതാഗതം ...
ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണം: ജില്ലാ കലക്ടര്‍
ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് പ്രകാരം ഓണ്‍ലൈനായി അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. Also Read ജില്ലയിലെ ...
മലയാളത്തിൻ്റെ അക്ഷരസുകൃതം എം ടിക്ക് ഇന്ന് തൊണ്ണൂറ്റി ഒന്നാം ജന്മദിനം
മലയാളികൾക്ക് കഥയുടെ സർഗ വസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് ഇന്ന് 91-ാം പിറന്നാൾ.
ന്യൂനമര്‍ദ പാത്തിയും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് മഴ കനത്തു; ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് മഴ വീണ്ടും കനത്തു. സംസ്ഥാനമൊട്ടാകെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും അഞ്ചിടത്ത് ഓറഞ്ച് അലർട്ടുമാണ്. ശേഷിക്കുന്ന ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍, ...
കീഴരിയൂർ – തുറയൂർ പയ്യോളി റോഡിൽ അപകടം പതിയിരിക്കുന്നു.
പുതിയതായി ഗതാഗത സൗകര്യം എളുപ്പമായ കീഴരിയൂർ – തുറയൂർ പയ്യോളി റോഡിൽ അപകടം പതിയിരിക്കുന്നു. രണ്ടാമത്തെ പാലമായ മുറി നടക്ക ലിന് ശേഷം വരുന്ന വളവുകൾ ചേർന്നു പോകുന്നത് പുഴക്കരികിലൂടെയാണ് ‘ പുഴയോട് ...