പൊതു വാർത്ത
വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി
വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പല്‍ തുറമുഖത്തിന്റെ പുറംകടലിലെത്തി. വിഴിഞ്ഞത്ത് ആദ്യമെത്തിയ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ മടങ്ങിയതിന് ശേഷമായിരിക്കും മറീന്‍ ...
ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി
ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തെരച്ചില്‍ മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തകരപ്പറമ്പ് ഭാഗത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. ടണലിന് പുറത്തായായിരുന്നു മൃതദേഹം. റെയില്‍വേയില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് ...
മഴയിൽ റോഡിൽ ഒഴുകി വന്ന മണ്ണ് നീക്കി ഗതാഗത യോഗ്യമാക്കി തീരം റസിഡൻസ് അസോസിയേഷൻ
കീഴരിയൂർ : റോഡിൽ മഴയിൽ ഒഴുകി വന്ന മണ്ണ് നീക്കം ചെയ്തു തീരം റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ : മണ്ണാടി -കണ്ണോത്ത് യു.പി സ്കൂൾ റോഡിലേക്ക് മഴയിൽ കല്ലും മണ്ണും ഇറങ്ങി കാൽനടയാത്രക്കും ...
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി ക്യാമ്പസിൽ സംസ്കൃതം (ജനറൽ, വേദാന്തം), ഹിന്ദി വിഷയങ്ങളിൽ നാലു വർഷ ബി എ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്ലസ് ടൂ സേ പരീക്ഷ വിജയിച്ചവർക്ക് ഇപ്പോൾ അപേക്ഷിക്കാം.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി ക്യാമ്പസിൽ സംസ്കൃതം (ജനറൽ, വേദാന്തം), ഹിന്ദി വിഷയങ്ങളിൽ നാലു വർഷ ബി എ പ്രോഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പ്ലസ് ടൂ സേ പരീക്ഷ വിജയിച്ചവർക്ക് ഇപ്പോൾ ...
കെഎസ്ഇബി അപകട സാധ്യത ഇനി വാട്സാപ്പിൽ അറിയിക്കാം
“വൈദ്യുതി ശൃഖലയുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അപകടസാധ്യത കണ്ടാൽ ഇനിമുതൽ പൊതുജനങ്ങൾക്ക് വാട്സ് ആപ്പ് മുഖാന്തരം കെഎസ്ഇബിയെ വിവരം അറിയിക്കാം. മഴക്കാലത്ത് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞും കമ്പിപ്പൊട്ടിയും അപകടങ്ങൾ സ്ഥിരമായ സാഹചര്യത്തിലാണ് ഉടനടി ...
ചേലിയയിൽ കിണറ്റിൽ വീണയാളെ രക്ഷപെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന
കിണറ്റിൽ വീണയാളെ രക്ഷപെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന. ഇന്ന് ഉച്ചക്ക് 12 .30 മണിയോടുകൂടി യാണ് ചെങ്ങോട്ടുകാവ് ചേലിയ ഹാജി മുക്കിൽ മഞ്ചേരി ഹൗസിൽ ബാലന്റെ മകൻ ദീപേഷ് (42വയസ്സ്) ഉദ്ദേശം മുപ്പതടിയോളം താഴ്ചയും ...
വയനാട് മെഡിക്കൽ കോളേജിന് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു
സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വയനാട് മെഡിക്കൽ കോളേജ് (മാനന്തവാടി ജില്ലാ ആശുപത്രി) 95 ശതമാനം സ്കോറോടെ മുസ്കാൻ സർട്ടിഫിക്കേഷൻ ...
ഗുരു ചേമഞ്ചേരി പുരസ്കാര സമർപ്പണം ജൂലായ് 16ന് ചൊവ്വാഴ്ച; പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് ഗോവാ ഗവർണ്ണർ പി. എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമർപ്പിക്കും
മലബാറിന്റെ കലാപാരമ്പര്യത്തിന്റെ നിത്യ തേജസ്സാർന്ന അടയാളമാണ് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ രാമൻ നായർ. 2021 മാർച്ച് 15 ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. കഥകളിയോടൊപ്പം മറ്റു കലാരൂപങ്ങളുടെയും സമഗ്ര പുരോഗതിക്ക് ...
കടുത്ത പ്രതിസന്ധികൾക്കിടയിൽ സപ്ലൈകോയ്ക്ക് ആശ്വാസമായി സുവർണജൂബിലി ഓഫറുകൾ
കടുത്ത പ്രതിസന്ധികൾക്കിടയിൽ സപ്ലൈകോയ്ക്ക് ആശ്വാസമായി സുവർണജൂബിലി ഓഫറുകൾ. സബ്സിഡിരഹിത ഉത്പന്നങ്ങൾക്ക് കിട്ടുന്ന ഇരട്ടി ആനുകൂല്യം കച്ചവടം കൂട്ടി. സബ്സിഡിരഹിത സാധനങ്ങൾ സപ്ലൈകോയും കമ്പനികളും ചേർന്ന് നൽകുന്ന 30 ശതമാനം വരെ വിലക്കുറവിലാണ് വിൽപ്പന ...
ഹൗസ് സര്ജന്മാര്ക്ക് കൃത്യമായ വിശ്രമം നല്‍കണമെന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് നിർദേശം
ഹൗസ് സര്ജന്മാര്ക്ക് കൃത്യമായ വിശ്രമം നല്‍കണമെന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്കി. ഹൗസ് സര്ജന്മാരുടെ ആവശ്യങ്ങളും പരാതികളും അനുഭാവപൂര്‍വം കേള്‍ക്കണം. ഇതിന് പരിഹാരം കാണുന്നതിനുമുള്ള ...