പൊതു വാർത്ത
കൊയിലാണ്ടി എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു
കൊയിലാണ്ടി: എ.ടി.എമ്മില്‍ പണം റീഫില്‍ ചെയ്യാനെത്തിയ ആളെ ആക്രമിച്ച് പണം കവര്‍ന്നു. ഇന്ന് നാലുമണിയോടെ കാട്ടിലപ്പീടികയിലാണ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ ആളെ കെട്ടിയിട്ട നിലയില്‍ കണ്ട നാട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് കവര്‍ച്ചയുടെ വിവരം അറിയുന്നത്. ഫെഡറല്‍ ...
ഉപ തിരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
വയനാട് ലോക സഭാമണ്ഡലത്തിലേക്കും പാലക്കാട് – ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വയനാട്ടിൽ സത്യൻ മൊകേരിയും, പാലക്കാട് ഡോക്ടർ പി സരിൻ ചേലക്കര യു ആർ പ്രദീപ് എന്നിവരും മത്സരിക്കും.
ശബരിമല തീർഥാടനം 5 ലക്ഷത്തിൻ്റെ ഇൻഷുറൻസ്
ശബരിമല തീർഥാടകർക്കും ദിവസവേതനകാർ ഉൾപ്പടെ എല്ലാ ജീവനക്കാർക്കും ദേവസ്വം ബോർഡിന്റെ അപകട ഇൻഷുറൻസ് .അപകടത്തിൽ മരണം സംഭാവിച്ചാൽ 5 ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും ഒരു വർഷത്തെ കാലാവധിയിലാണ് ഇൻഷുറൻസ് പരിരക്ഷ ഇതിനുള്ള ...
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു.
കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും ഇ-ചലാന്‍ മുഖേന നല്‍കി യിട്ടുള്ള ഗതാഗത നിയമലംഘനത്തിനുള്ള പിഴകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്ത ചലാനുകളും, നിലവില്‍ കോടതിയിലുള്ള ചലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ...
യാചക പെൺകുട്ടി ഡോക്ടറായപ്പോൾ: പിങ്കി ഹരിയൻ ദാരിദ്ര്യത്തിൽ നിന്ന് ടിക്കറ്റെടുത്തത് എങ്ങനെ… അറിയാം നിശ്ചയ ദാർഢ്യത്തിന്റെ വിജയകഥ
ഷിംല: ദാരിദ്രത്തിനെതിരെ പടക്കിറങ്ങി വിജയിക്കുകയും ഡോക്ടറാവുകയും ചെയ്ത പെൺകുട്ടി ഇന്ന് നാട്ടുകാർക്കും കുടുംബത്തിനും വിസ്മയമാവുകയാണ്. ഹിമാചൽ പ്രദേശിലെ ധർമശാല- ഷിംലക്കടുത്ത മക്ലിയോഡ്ഗഞ്ചിലെ മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണം തിരഞ്ഞ ഓർമിക്കാനിഷ്ടമില്ലാത്ത ഭൂതകാലമുണ്ടായിരുന്നു പിങ്കി ഹരിയന്. 20 ...
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; 57,000ലേക്ക്
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 രൂപയായി ...
പൂരം കലക്കലിൽ ത്രിതല അന്വേഷണം നടത്താൻ തീരുമാനം,ADGPക്കെതിരായ വീഴ്ചകൾ DGP അന്വേഷിക്കും.
പൂരം കലക്കലിൽ ത്രിതല അന്വേഷണം നടത്താൻ തീരുമാനം,ADGPക്കെതിരായ വീഴ്ചകൾ DGP അന്വേഷിക്കും
വസ്‌തു രജിസ്‌ട്രേഷനുൾപ്പെടെ മുന്നാധാരംതേടി ഇനിമുതൽ ഓഫീസുകൾ കയറിങ്ങിറങ്ങേണ്ടിവരില്ല. എല്ലാം ഡിജിറ്റലാവുന്നു.
തിരുവനന്തപുരം:വസ്‌തു രജിസ്‌ട്രേഷനുൾപ്പെടെ മുന്നാധാരംതേടി ഇനിമുതൽ ഓഫീസുകൾ കയറിങ്ങിറങ്ങേണ്ടിവരില്ല. എല്ലാ ആധാരവും ഡിജിറ്റലാക്കുന്നതിന്റെ ആദ്യഘട്ടം രജിസ്‌ട്രേഷൻ വകുപ്പ് 31ന് പൂർത്തിയാക്കും. സംസ്ഥാന സർക്കാരിന്റെ വ്യവസായ സൗഹൃദനയങ്ങൾക്കും പദ്ധതി ഏറെ സഹായകരമാണ്.സബ് രജിസ്‌ട്രാർ ഓഫീസുകളിൽ 1998 ...
നോർക്ക റൂട്ട് -കേരള പ്രവാസി ക്ഷേമനിധി: പിഴ തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനമായി
– നോർക്ക-കേരള പ്രവാസി ക്ഷേമനിധി: പിഴ തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനമായി കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തില്‍ അധികം അംശദായം അടയ്ക്കാത്തതു മൂലം അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് ...
കുറ്റ്യാടി ചെറിയ കുമ്പളത്ത് പുഴയിൽ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥികള്‍ മരിച്ചു
അടുക്കത്ത് പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നുകൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ (15 ) , കരിമ്പാലകണ്ടി യൂസഫിന്റെ മകൻ റിസ്‌വാൻ (15 ) എന്നിവരാണ് മരിച്ചത്. ...