വിദ്യാഭ്യാസം
ഭാരതീയാര്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് എഡ്യൂക്കേഷനില്‍ ഡോക്ടറേറ്റ് നേടി ദിനീഷ് ബേബി കബനി.
ഭാരതീയാര്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് എഡ്യൂക്കേഷനില്‍ ഡോക്ടറേറ്റ് നേടി ദിനീഷ് ബേബി കബനി. കാലിക്കറ്റ് യുണിവേഴ്സിറ്റി വടകര ടീച്ചർ എഡ്യയുക്കേഷന് സെന്ററില്‍ അസിസ്ന്റ് പ്രോഫസറാണ്.ഡല്‍ഹി NCERT യിലെ അസോസിയേറ്റ് പ്രാഫസര്‍ ഡോ. പി.ഡി സൂഭാഷിന്റെ ...
നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ്ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ലോക കൊതുകു ദിനമാചരിച്ചു.
കീഴരിയൂർ :ലോക കൊതുകു ദിനമാചരണത്തിൻ്റെ ഭാഗമായി നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ്ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ലോക കൊതുകു ദിനമാചരിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ നിർമ്മല ടീച്ചർ ...
യംഗ് സ്റ്റേഴ്സ് സോഷ്യൽ എഡ്യുക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ഉന്നത വിജയികളെയും ശാരികയെയും ആദരിച്ചു.
നരക്കോട് : യംഗ് സ്റ്റേഴ്സ് സോഷ്യൽ എഡ്യുക്കേഷനൽ & ചാരിറ്റബിൾ ട്രസ്റ്റ് ഉന്നത വിജയികളെ ആദരിച്ചു. നരക്കോട് പ്രദേശത്തെഎസ് എസ് എൽ സി പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും ഉന്നത വിജയികളെയും ആണ് ആദരിച്ചത്. ...
ശനിയാഴ്ച പ്രവൃത്തിദിനം; തീരുമാനം മരവിപ്പിച്ച് സർക്കാർ സർക്കുലർ
തിരുവനന്തപുരം: ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയുള്ള തീരുമാനം ഹൈകോടതി ഉത്തരവിനെ തുടർന്ന് മരവിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർക്കാറിൽനിന്ന് അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ശനിയാഴ്ച സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കി. 25 ...
സൃഷ്ടി സാംസ്കാരിക വേദി സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.
കീഴരിയൂർ :സൃഷ്ടി സാംസ്കാരിക വേദി നടുവത്തൂർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് “സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.നടുവത്തൂർ സൗത്ത് എൽപി സ്കൂളിൽ വച്ച് നടത്തിയ ക്വിസ് മത്സരത്തിൽ എൽ.പി യു.പി ...
ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കിദിനം ആചരിച്ചു
കീഴരിയൂർ : ശ്രീ വാസുദേവാശ്രമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ എൻഎസ്എസിന്റെ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തിൽ സ്കൂളിലെ കരിയർ ഗൈഡൻസ് കോഡിനേറ്ററും പൊളിറ്റിക്സ് അധ്യാപകനുമായ ശ്രീ വിനീത് കെ ...
നമ്പ്രത്ത്കര യു.പി സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനവും എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും നടന്നു
നമ്പ്രത്ത്കര: നമ്പ്രത്ത്കര യു.പി സ്കൂളിൽ ഈ വർഷത്തെഎൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കും, വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പ് വിതരണവും, എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ ...
സൃഷ്ടി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന”സ്വാതന്ത്ര്യം തന്നെ ജീവിതം” എന്ന സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് 2024 ആഗസ്റ്റ് 11 ഞായറാഴ്ച
കീഴരിയൂർ : സൃഷ്ടി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന”സ്വാതന്ത്ര്യം തന്നെ ജീവിതം”എന്ന സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് 2024 ആഗസ്റ്റ് 11 ഞായറാഴ്ച ഉച്ചയ്ക്ക് 2:30ന് നടുവത്തൂർ സൗത്ത് എൽ പി സ്കൂളിൽ ...
എന്താണ് ദേശീയ ദുരന്തം (National Disaster ) ?
ഏതെങ്കിലും പ്രദേശത്ത് സ്വാഭാവികമോ മനുഷ്യനിർമിതമോ ആയ കാരണങ്ങളാൽ ആകസ്മികമായോ അശ്രദ്ധ കൊണ്ടോ ഉണ്ടാകുന്ന വലിയ അപകടങ്ങളെയാണ് ദുരന്തം എന്ന് പറയുന്നത്. 2005-ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് ആക്ടിലെ വകുപ്പനുസരിച്ചാണ് അപകടങ്ങളെ നിയമപരമായി ദുരന്തം എന്ന് ...